കോതമംഗലം: കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ കാറ്റ് നാശം വിതച്ചു. ഇന്നലെ വൈകുന്നേരം ആണ് കാറ്റ് വീശിയത്. മരങ്ങൾ ഒടിഞ്ഞും കടപുഴകി വീണും ആണ് കൂടുതൽ നാശം ഉണ്ടായത്. വീടുകൾക്കും കേടുപാടുകളുണ്ട്. വിവിധ റോഡുകളിൽ ഗതാഗതം തടസമുണ്ടായി. വൈദ്യുതി വിതരണം താറുമാറായി. വ്യാപകമായി കൃഷി നാശമുണ്ട്. നെല്ലിമറ്റം വാളാച്ചിറയിൽ കുടക്കാട്ട് ഇബ്രാഹമിന്റെ മതിലും ഗേറ്റും മരം വീണ് തകർന്നു. ചിറമേൽ തോമസിന്റെ തൊഴുത്ത് തകർന്നു.നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാലയുടെ ഹാളിന് കേടുപാട് സംഭവിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |