ഒടിയൻ തെലുങ്കും പറയും

Saturday 10 November 2018 1:11 AM IST
odiyan

മോ​ഹ​ൻ​ലാ​ലി​ന്റെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്രം​ ​ഒ​ടി​യ​ൻ​ ​ഒ​രേ​ ​സ​മ​യം​ ​മ​ല​യാ​ള​ത്തി​ലും​ ​തെ​ലു​ങ്കി​ലും​ ​റി​ലീ​സ് ​ചെ​യ്യു​ന്നു.​ ​ജ​ന​താ​ ​ഗാ​രേ​ജി​ന് ​ശേ​ഷം​ ​തെ​ലു​ങ്കി​ൽ​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​ ​വി​പ​ണി​ ​മൂ​ല്യം​ ​വ​ർ​ദ്ധി​ച്ച​തി​നാ​ലാ​ണ് ​ചി​ത്രം​ ​തെ​ലു​ങ്കി​ൽ​ ​ഡ​ബ്ബ് ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​ദ​ഗ്ഗു​ബ​ട്ടി​ ​ക്രി​യേ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദ​ഗ്ഗു​ബ​ട്ടി​ ​അ​ഭി​റാം​ ​സ​മ്പ​ത്ത്‌​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ഒ​ടി​യ​ൻ​ ​തെ​ലു​ങ്കി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.


ആ​ശീ​ർ​വാ​ദ് ​സി​നി​മാ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ന്റ​ണി​ ​പെ​രു​മ്പാ​വൂ​ർ​ ​നി​ർ​മ്മി​ച്ച് ​ന​വാ​ഗ​ത​നാ​യ​ ​വി.​എ.​ ​ശ്രീ​കു​മാ​ർ​ ​മേ​നോ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫാ​ന്റ​സി​ ​ത്രി​ല്ല​റാ​യ​ ​ഒ​ടി​യ​ന്റെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ജേ​താ​വാ​യ​ ​ഹ​രി​കൃ​ഷ്ണ​നാ​ണ്.
മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​പ്ര​കാ​ശ് ​രാ​ജ്,​ ​സി​ദ്ദി​ഖ്,​ ​മ​നോ​ജ് ​ജോ​ഷി,​ ​ന​രേ​ൻ,​ ​ന​ന്ദു​, ​കൈ​ലാ​ഷ്,​ ​സ​ന്തോ​ഷ്‌​ ​കീ​ഴാ​റ്റൂ​ർ,​ ​സ​ന​ ​അ​ൽ​ത്താ​ഫ്,​ ​ശ്രീ​ജ​യ​ ​നാ​യ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​വേ​ഷ​മി​ടു​ന്ന​ ​ഒ​ടി​യ​ൻ​ ​ഡി​സം​ബ​ർ​ ​പ​ന്ത്ര​ണ്ടി​നാ​ണ് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്.​ ​ഷാ​ജി​കു​മാ​റാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​പീ​റ്റ​ർ​ ​ഹെ​യ്‌​നാ​ണ് ​സം​ഘ​ട്ട​ന​ ​സം​വി​ധാ​യ​കൻ.
പാലക്കാട്, അതി​രപ്പി​ള്ളി, വാഗമൺ​, എറണാകുളം, വാര ണാസി​ എന്നി​വി​ടങ്ങളി​ലായി​ മൂന്നു ഷെഡ്യൂളുകളി​ലായി​ പൂർത്തി​യായ ഒടി​യൻ കേരളത്തി​ലെ തി​യേറ്ററുകളി​ൽ എത്തി​ക്കുന്നത് മാക്സ് റി​ലീസാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA