വിദ്യാർത്ഥിയുടെ വീട്ടിൽ ഒളിച്ചുകയറി, 14കാരനുമായി നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു, സ്കൂൾ അദ്ധ്യാപികയ്ക്ക് 50 വർഷം തടവ്
ന്യൂയോർക്ക് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അദ്ധ്യാപികയെ 50 വർഷം തടവിന് ശിക്ഷിച്ചു
February 08, 2024