നിങ്ങളുടെ ശരിയായ പ്രകൃതം എങ്ങനെ തിരിച്ചറിയാം

സദ്ഗുരു ഇഷ ഫൗണ്ടേഷൻ | Wednesday 23 January 2019 12:12 AM IST

edictorial

നി​ങ്ങ​ൾ​ ​ആ​രാ​ണെ​ന്ന​ത് ​നി​ങ്ങ​ളു​ടെ​ ​ശ​രീ​ര​ത്തി​നും​ ​മ​ന​സി​നും​ ​വ്യ​ക്തി​ത്വ​ത്തി​നും​ ​അ​തീ​ത​മാ​ണെ​ന്നും​ ​അ​തി​നെ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​സാ​ധി​ക്കി​ല്ല,​ ​അ​നു​ഭ​വി​ക്കാ​ൻ​ ​മാ​ത്ര​മേ​ ​ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും​ ​സ​ദ്ഗു​രു​ ​വി​ശ​ദീ​ക​രി​ക്കു​ന്നു.

നി​ങ്ങ​ളു​ടെ​ ​മ​ന​സി​ന്റെ​ ​സ്വ​ഭാ​വം​ ​നി​ങ്ങ​ൾ​ക്ക് ​മ​ന​സി​ലാ​ക്കാം.​ ​വ്യ​ക്തി​ത്വ​ത്തി​ന്റെ​ ​സ​ങ്കീ​ർ​ണ​ത​ ​മ​ന​സി​ലാ​ക്കാം.​ ​ശ​രീ​ര​ത്തി​ന്റെ​ ​ക​ഴി​വു​ക​ളും​ ​ക​ഴി​വു​കേ​ടു​ക​ളും​ ​മ​ന​സി​ലാ​ക്കാം.​ ​എ​ന്നാ​ൽ​ ​'​നി​ങ്ങ​ൾ​"​ ​ആ​രാ​ണെ​ന്ന് ​മ​ന​സി​ലാ​ക്കാ​ൻ​ ​സാ​ധ്യ​മ​ല്ല.​ ​അ​ടി​സ്ഥാ​ന​പ​ര​മാ​യി​ ​'​നി​ങ്ങ​ൾ​" ​എ​ന്ന് ​പ​റ​യു​ന്ന​ത് ​നി​ങ്ങ​ളു​ടെ​ ​സ്വാ​ഭാ​വി​ക​ ​ഭാ​വ​മാ​ണ്.​ ​അ​പ്പോ​ൾ​ ​നി​ങ്ങ​ൾ​ ​നി​ങ്ങ​ളെ​ത്തന്നെ​ ​അ​റി​യു​ക​ ​എ​ന്ന് ​പ​റ​യു​ന്ന​തി​ന്റെ​ ​അ​ർ​ത്ഥ​മെ​ന്താ​ണ്?​ ​നി​ങ്ങ​ൾ​ക്ക് ​സ്വ​യം​ ​മ​ന​സി​ലാ​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​ത്,​ ​അ​തി​ൽ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ഒ​ന്നും​ ​ത​ന്നെ​ ​ഇ​ല്ല​ ​എ​ന്ന​തു​കൊ​ണ്ടാ​ണ്.​ ​അ​ത് ​അ​നു​ഭ​വി​ക്കാ​ൻ​ ​മാ​ത്ര​മേ​ ​സാ​ധി​ക്കു​ക​യു​ള്ളൂ.​ ​'​അ​റി​യു​ക​"​ ​എ​ന്നാ​ൽ​ ​ഒ​രു​ ​പ​രി​ധി​ക്കു​ ​മു​ക​ളി​ൽ​ ​ഉ​യ​രു​ക​ ​എ​ന്ന​താ​ണ്.​ ​'​ഇ​ത് ​എ​നി​ക്ക് ​മ​ന​സി​ലാ​യി​ ​"​എ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​നി​ങ്ങ​ൾ​ ​അ​തി​നു​ ​മു​ക​ളി​ൽ​ ​എ​ത്തി​ ​എ​ന്നാ​ണ് ​ഒ​ര​ർ​ത്ഥം.​ ​നി​ങ്ങ​ൾ​ ​നി​ങ്ങ​ൾ​ക്ക് ​മു​ക​ളി​ൽ​ ​എ​ങ്ങ​നെ​ ​ഉ​യ​രും​?​ ​അ​തു​കൊ​ണ്ട് ​നി​ങ്ങ​ളു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​സ്വ​ഭാ​വം​ ​അ​റി​യു​ക​ ​എ​ന്ന​ ​ഒ​രു​ ​പ്ര​ശ്നം​ ​ഒ​രി​ക്ക​ലും​ ​ഉ​ദി​ക്കു​ന്നി​ല്ല.

ഒ​രു​ ​ക​പ​ട​ ​സ്വ​ഭാ​വ​മാ​കു​ന്ന​തി​നു​ ​പ​ക​രം​ ​സ​ത്യ​സ​ന്ധ​മാ​യ​ ​ഒ​രു​ ​സ്വ​ഭാ​വ​ത്തി​നു​ട​മ​യാ​കൂ.​ ​നി​ങ്ങ​ളു​ടെ​ ​വ്യ​ക്തി​ത്വം​ ​ഉ​പേ​ക്ഷി​ച്ചാ​ൽ​ ​നി​ങ്ങ​ളു​ടെ​ ​യ​ഥാ​ർ​ത്ഥ​ ​സ്വ​ത്വം​ ​എ​ന്താ​ണോ​ ​അ​താ​കാ​ൻ​ ​സാ​ധി​ക്കും.​ ​എ​ന്നാ​ൽ​ ​അ​ത് ​മ​ന​സി​ലാ​ക്കു​വാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​നി​ങ്ങ​ൾ​ ​അ​തു​ത​ന്നെ​ ​ആ​യ​തു​കൊ​ണ്ടാ​ണ് ​അ​പ്ര​കാ​രം​ ​സം​ഭ​വി​ക്കു​ന്ന​ത്.​ ​നി​ങ്ങ​ളി​ലു​ള്ള​ ​എ​ല്ലാ​ ​അ​നാ​വ​ശ്യ​ ​വ​സ്തു​ത​ക​ളും​ ​ഉ​പേ​ക്ഷി​ച്ചാ​ൽ​ ​നി​ങ്ങ​ൾ​ ​അ​താ​യി​ ​തീ​രും.​ ​ഇ​പ്പോ​ൾ​ ​നി​ങ്ങ​ൾ​ ​ഒ​രു​ ​ഭ്ര​മാ​ത്മ​ക​മാ​യ​ ​നാ​ട​ക​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ക​യാ​ണ്.​ ​ആ​ ​നാ​ട​കം​ ​ഉ​പേ​ക്ഷി​ക്കൂ.​ ​'​ഞാ​ൻ"​ ​എ​ന്ന​ ​പേ​രി​ൽ​ ​നി​ങ്ങ​ൾ​ ​അ​റി​ഞ്ഞി​രു​ന്ന​തെ​ല്ലാം​ ​നി​ങ്ങ​ളു​ടെ​ ​ശ​രീ​രം,​ ​മ​ന​സ്,​ ​വ്യ​ക്തി​ത്വം,​ ​വി​കാ​ര​ങ്ങ​ൾ​ ​എ​ല്ലാം​ ​നി​ങ്ങ​ൾ​ ​സ​മ്പാ​ദി​ച്ചു​ ​കൂ​ട്ടി​യ​താ​ണ്.​ ​നി​ങ്ങ​ൾ​ ​സ​മ്പാ​ദി​ച്ച​തെ​ല്ലാം​ ​ഉ​പേ​ക്ഷി​ച്ചാ​ൽ​ ​ബാ​ക്കി​യാ​കു​ന്ന​ത് ​നി​ങ്ങ​ളു​ടെ​ ​സ്വ​ന്തം​ ​സ്വ​ത്വ​മാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT