വ്യത്യസ്ഥാമായ ആചാരങ്ങളുള്ള ഒരു ക്ഷേത്രം,​ ഇവിടത്തെ നിവേദ്യം അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!

Wednesday 06 March 2019 3:10 PM IST
temple

ന്യൂ​ഡ​ൽ​ഹി​:​ ​ജീ​വി​ത​ത്തി​ൽ​ ​ബു​ദ്ധി​മു​ട്ടും​ ​പ്ര​യാ​സ​വും​ ​കാ​ര​ണം​ ​മ​ദ്യ​ത്തി​ന​ടി​മ​യാ​കു​ന്നു​ ​എ​ന്ന് ​സ​ങ്ക​ടപ്പെ​ടു​ന്ന​വ​ർ​ ​ഒ​രു​ ​നി​മി​ഷം​ ​ശ്ര​ദ്ധി​ക്കു​ക.​ ​നി​ങ്ങ​ളു​ടെ​ ​കൈ​യി​ലു​ള്ള​ ​മ​ദ്യ​ക്കു​പ്പി​യു​മാ​യി​ ​നേ​രെ​ ​ഡ​ൽ​ഹി​ ​പു​രാ​ന​ ​ഖി​ല​യി​ലെ​ ​ഭൈ​ര​വ​ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ക്കോ​ളൂ.​ ​അ​വി​ടെ​ ​നി​ങ്ങ​ളെ​ത്തി​ക്കു​ന്ന​ ​മ​ദ്യ​ക്കു​പ്പി​യും​ കാ​ത്ത് ​ഭൈ​ര​വ​ rദേ​വ​നു​ണ്ടാ​കും.​ ​മ​ദ്യ​വും​ ​മ​ദ്യ​ത്തി​ന്റെ​ ​മ​ണ​വും​ ​ആ​രാ​ധനാ​ലയ​ങ്ങ​ളി​ലോ...​എ​ന്ന് ​അ​മ്പ​ര​ക്ക​ണ്ട.​ ​സം​ഗ​തി​ ​സ​ത്യ​മാ​ണ് ​ഈ​ ​ക്ഷേ​ത്ര​ത്തി​ലെ​ ​പ്ര​ധാ​ന​ ​നി​വേ​ദ്യ​വും​ ​പ്ര​സാ​ദ​വും​ ​ഇ​ന്ത്യ​ൻ​ ​നി​ർ​മ്മി​ത​ ​വി​ദേ​ശ​മ​ദ്യ​മാ​ണ്.


നൂ​റു​ ​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ​ഭൈ​ര​വ് ​ബാ​ബ​യ്ക്ക് ​മ​ദ്യം​ ​സ​മ​ർ​പ്പി​ച്ച് ​പ്രാ​ർ​ത്ഥ​നാ ​പു​ണ്യം​ ​നേ​ടാ​നാ​യി​ ​ഇ​വി​ടെ​ ​എ​ത്തു​ന്ന​ത്.​ ​പു​രാ​ന​ ​കി​ല​യി​ലാ​ണ് ​ഭൈ​ര​വ് ​ബാ​ബ​യു​ടെ​ ​ക്ഷേ​ത്രം.​ ​വി​ദേ​ശ​മ​ദ്യം​ ​പ്ര​ധാ​ന​ ​നി​വേ​ദ്യ​മാ​കു​ന്ന​തി​നാ​ലാ​ണ് ​ഈ​ ​ക്ഷേ​ത്രം​ ​ലോ​ക​പ്ര​ശ​സ്ത​മാ​കു​ന്ന​ത്.​ ​മ​ദ്യം​ ​സ​മ​ർ​പ്പി​ച്ച് ​പ്രാ​ർ​ത്ഥി​ച്ചാ​ൽ​ ​ഭ​ക്ത​രു​ടെ​ ​ഏ​ത് ​ആ​ഗ്ര​ഹ​വും​ ​ഭൈ​ര​വ് ​ബാ​ബ​ ​സാ​ധി​പ്പി​ച്ചു​ ​ത​രും​ ​എ​ന്നാ​ണ് ​വി​ശ്വാ​സം.​ ​മ​ദ്യ​ക്കു​പ്പി​ ​പൂ​ക്ക​ൾ​ക്കൊ​പ്പം​ ​താ​ല​ത്തി​ൽ​ ​വ​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ ​അ​പൂ​ർ​വ​ ​കാ​ഴ്ച്ച​യും​ ​ഇ​വി​ടെ​ ​കാ​ണാം.​ ​കു​പ്പി​ ​പൊ​ട്ടി​ച്ച് ​പൂ​ജാ​രി​ ​അ​തി​ൽ​നി​ന്ന​ല്പം​ ​ഭൈ​ര​വ് ​ബാ​ബ​യ്ക്ക് ​സ​മ​ർ​പ്പി​ക്കും.

ബാ​ക്കി​ ​വ​രു​ന്ന​ ​മ​ദ്യം​ ​ഭ​ക്ത​ന് ​തി​രി​കെ​ ​ന​ൽ​കും.​ ​അ​ത് ​വീ​ട്ടി​ൽ ​കൊ​ണ്ടു​പോ​യി​ ​കു​ടി​ച്ചു ​തീ​ർ​ക്കാം.​ ​അ​ല്ലെ​ങ്കി​ൽ​ ​അ​മ്പ​ല​ത്തി​ലെ​ ​മ​റ്റു​ ​ഭ​ക്ത​ർ​ക്ക് ​വി​ത​ര​ണം​ ​ചെ​യ്യാം.​ ​ഇ​ങ്ങ​നെ​ ​കി​ട്ടു​ന്ന​ ​മ​ദ്യ​ത്തി​നാ​യി​ ​നി​ര​വ​ധി​ ​ഭ​ക്ത​രാ​ണ് ​ഗ്ലാ​സു​മാ​യി​ ​അ​മ്പ​ല​ത്തി​ന്റെ​ ​ന​ട​യി​ൽ​ ​കാ​ത്തു​നി​ൽ​ക്കു​ന്ന​ത്.​ ​പ്ര​സാ​ദം​ ​വെ​ള്ളം​പോ​ലും​ ​ചേ​ർ​ക്കാ​തെ​ ​അ​പ്പോ​ൾ​ത​ന്നെ​ ​അ​ക​ത്താ​ക്കു​ക​യും​ ​ചെ​യ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE