ട്രെക്കിംഗോ?​ വാ പോവാം.. യാത്രയോട് പ്രണയം തീരാത്ത ഈ 87കാരി ചില്ലറക്കാരിയല്ല

Saturday 09 March 2019 3:49 PM IST
reena

പൂ​നെ​:​ ​ത​ന്റെ​ 75​ആ​മ​ത്തെ​ ​വ​യ​സി​ൽ​ ​നാ​തു​ലാ​പാ​സി​ലേ​ക്ക് ​ഒ​റ്റ​യ്ക്ക് ​ട്ര​ക്കിം​ഗ് ​പോ​യൊ​രു​ ​മു​ത്ത​ശ്ശി​യു​ണ്ട് ​പൂ​നെ​യി​ൽ.​ ​പേ​ര് ​റീ​ന​ ​വ​ർ​മ്മ.​ ​കൂ​ടെ​വ​രാ​ൻ​ ​ആ​ർ​ക്കും​ ​സ​മ​യ​മി​ല്ലാ​തി​രു​ന്ന​ത് ​കൊ​ണ്ട് ​ഞാ​ന​ന്ന് ​ഒ​റ്റ​യ്ക്ക് ​പോ​യി​ ​എ​ന്ന് ​സിം​പി​ളാ​യി​ട്ടാ​ണ് ​ഈ​ 87​കാ​രി​ ​ഇ​പ്പോ​ഴും​ ​പ​റ​യു​ന്ന​ത്.​

​ഈ​ ​പ്രാ​യ​ത്തി​ൽ​ ​വെ​റു​തെ​യി​രി​ക്കു​ക​യാ​ണ് ​ക​ക്ഷി​യെ​ന്ന് ​ക​രു​ത​ണ്ട.​ ​ഇ​പ്പോ​ഴും​ ​സ​ജീ​വ​മാ​യി​ ​വാ​ക്ക​ത്തോ​ണു​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കാ​റു​ണ്ട് ​പു​ള്ളി​ക്കാ​രി.​ ​യാ​ത്ര​ക​ളെ​ക്കു​റി​ച്ച് ​ചോ​ദി​ച്ചാ​ൽ,​ ​ത​നി​ക്ക് ​പ്ര​ണ​യം​ ​യാ​ത്ര​ക​ളോ​ടും​ ​സാ​ഹ​സി​ക​ത​ക​ളോ​ടു​മാ​ണെ​ന്ന് ​പ​റ​യും​ ​റീ​ന​ ​മു​ത്ത​ശ്ശി. റീ​ന​മു​ത്ത​ശ്ശി​യു​ടെ​ ​സാ​ഹ​സി​ക​ ​ക​ഥ​ക​ൾ​ ​ഇ​വി​ടെ​കൊ​ണ്ടൊ​ന്നും​ ​തീ​രു​ന്ന​ത​ല്ല.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ത്തെ​ ​റി​പ്പ​ബ്ലി​ക് ​ദി​ന​ ​പ​രേ​ഡി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട് ​റീ​ന.​ ​പ​ണ്ഡി​റ്റ് ​നെ​ഹ്‌​റു,​ ​എ​ലി​സ​ബ​ത്ത് ​രാ​ജ്ഞി,​ ​നേ​പ്പാ​ൾ​ ​രാ​ജാ​വ്..​ ​എ​ന്നി​ങ്ങ​നെ​ ​ഒ​ട്ടു​മി​ക്ക​ ​പ്ര​മു​ഖ​രെ​യും​ ​പ​ല​പ്പോ​ഴാ​യി​ ​ക​ണ്ടി​ട്ടു​ണ്ട്.​

1932​ൽ​ ​ഇ​ന്ന​ത്തെ​ ​പാ​കി​സ്ഥാ​നി​ലു​ള്ള​ ​റാ​വ​ൽ​പി​ണ്ടി​യി​ലാ​ണ് ​റീ​ന​ ​വ​ർ​മ്മ​ ​ജ​നി​ച്ച​ത്.​ ​അ​വി​ട​ത്തെ​ ​ഹി​ൽ​സ്റ്റേ​ഷ​നി​ൽ​ ​ഒ​രു​പാ​ട് ​ബ്രി​ട്ടീ​ഷ് ​കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ​റീ​ന​യു​ടെ​ ​കു​ടും​ബം​ ​ജീ​വി​ച്ചി​രു​ന്ന​ത്.​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​ന​ല്ല​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​ക​ണ​മെ​ന്ന് ​ചി​ന്തി​ച്ചി​രു​ന്ന​ ​ആ​ളാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​അ​ച്ഛ​ൻ.​ ​അ​തു​കൊ​ണ്ടാ​കാം​ ​ഈ​ ​പ്രാ​യ​ത്തി​ലും​ ​റീ​ന​മു​ത്ത​ശ്ശി​യു​ടെ​ ​സ്വ​പ്ന​ങ്ങ​ൾ​ക്കി​ത്ര​ ​വീ​റ്!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE