പിങ്ക് പൊലീസ് 186

Friday 08 March 2019 2:35 PM IST
pink-police

കോ​ളേ​ജ് ​കാ​ല​ഘ​ട്ടം​ ​ഓ​ർ​മ്മി​ക്കു​ന്ന​തു​പോ​ലെ​ ​ഏ​താ​നും​ ​നി​മി​ഷ​ങ്ങ​ൾ​ ​ഇ​രു​ന്നു​ ​മു​ഖ്യ​മ​ന്ത്രി​ ​രാ​ഹു​ൽ.​ ​ശേ​ഷം​ ​തു​ട​ർ​ന്നു:
'​'​ഒ​രു​പാ​ട് ​കൊ​തി​ച്ച​ ​ഒ​രു​ ​മോ​ഹ​മാ​യി​രു​ന്നു​ ​അ​ത്.​ ​പ​ല​ ​അ​ട​വു​ ​പ​യ​റ്റി​യി​ട്ടും​ ​അ​ടു​ക്കാ​തെ​ ​പോ​യ​ ​ഒ​രു​ ​പെ​ണ്ണ്!"
വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​പ​ര​സ്പ​രം​ ​നോ​ക്കി.
'​'​അ​ങ്ങ​നെ​ ​ഒ​രു​ത്തി​ ​ഉ​ണ്ടാ​യി​രു​ന്നോ​ ​സാ​ർ​?"
'​'​ഉ​ണ്ടാ​യി​രു​ന്നു.​ ​ഇ​ന്നും​ ​ഉ​ണ്ട്.​ ​കൈ​ ​എ​ത്തു​ന്ന​ ​അ​ക​ല​ത്തി​ൽ...​ ​അ​വ​ളെ​ ​എ​ന്റെ​ടു​ത്ത് ​എ​ത്തി​ക്കാ​ൻ​ ​നി​ങ്ങ​ൾ​ക്കു​ ​ക​ഴി​യു​മോ​?​ ​അ​ല്ലെ​ങ്കി​ൽ​ ​ഞാ​ൻ​ ​വ​രു​ത്തി​യ​ ​ഒ​രു​ ​ടീം​ ​പു​റ​ത്ത് ​വെ​യ്‌​റ്റു​ ​ചെ​യ്യു​ന്നു​ണ്ട്.​ ​ഉ​ത്ത​മ​പാ​ള​യം​കാ​ർ.​ ​ഈ​ ​വ​ർ​ക്ക് ​ഞാ​ൻ​ ​അ​വ​രെ​ ​ഏ​ല്പി​ക്കാ​ണോ​ ​അ​തോ..."
പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​സ​മ്മ​തി​ച്ചി​ല്ല​ ​വി​ക്ര​മ​ൻ.
'​'​എ​ന്തി​നാ​ ​സാ​റേ​ ​ഇ​തി​നൊ​ക്കെ​ ​ത​മി​ഴ്‌​നാ​ട്ടു​കാ​ര്?​ ​ഞ​ങ്ങ​ളി​ല്ലേ​ ​ഇ​വി​ടെ.​ ​സാ​റ് ​ഒ​രു​ ​വാ​ക്ക് ​പ​റ​ഞ്ഞാ​ൽ​ ​മ​തി.​ ​ആ​രാ​ ​അ​വ​ള്?"
രാ​ഹു​ൽ​ ​ദീ​ർ​ഘ​മാ​യി​ ​ഒ​രു​ ​നി​ശ്വ​സി​ച്ചു.
മി​ഠാ​യി​ ​തി​ന്നു​ന്ന​തു​ ​പോ​ലെ​ ​ചു​ണ്ടു​ക​ൾ​ ​ഒ​ന്നു​ ​നു​ണ​ഞ്ഞു.
കാ​ർ​മേ​ഘ​ത്തി​ന്റെ​ ​പി​ടി​യി​ൽ​ ​നി​ന്ന് ​നി​ലാ​വു​ ​പു​റ​ത്തേ​ക്കു​ ​ത​ല​നീ​ട്ടി.
രാ​ഹു​ൽ​ ​അ​റി​യി​ച്ചു.
'​'​വി​ജ​യ.​ ​അ​താ​ണ് ​അ​വ​ളു​ടെ​ ​പേ​ര്.​ ​കോ​ഴ​ഞ്ചേ​രി​യി​ലെ​ ​പി​ങ്ക് ​പോ​ലീ​സ് ​എ​സ്.​ഐ..."
'​'​അ​വ​ൾ​ക്കി​ട്ടൊ​രു​ ​പ​ണി​ ​കൊ​ടു​ക്കാ​ൻ​ ​ഞ​ങ്ങ​ളും​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു​ ​സാ​റേ..​ ​അ​വ​ൾ​ ​കാ​ര​ണ​മ​ല്ലേ​ ​മു​ൻ​ ​മു​ഖ്യ​ന്റെ​ ​ജാ​ര​സ​ന്ത​തി​ ​ന​മ്മു​ടെ​ ​ക​യ്യി​ൽ​ ​നി​ന്നു​ ​വ​ഴു​തി​പ്പോ​യ​ത്?"
വി​ക്ര​മ​ൻ​ ​ചോ​ദി​ച്ച​ ​നി​മി​ഷ​ത്തി​ൽ​ ​രാ​ഹു​ലി​ന്റെ​ ​ഫോ​ണി​ൽ​ ​നീ​ല​ ​വെ​ളി​ച്ചം​ ​മി​ന്നി.
അ​വ​ൻ​ ​ടീ​പ്പോ​യി​ൽ​ ​നി​ന്ന് ​അ​തെ​ടു​ത്തു​ ​നോ​ക്കി.
മാ​സ്റ്റ​ർ​ ​കാ​ളിം​ഗ്...
അ​സ്വ​സ്ഥ​ത​യോ​ടെ​ ​രാ​ഹു​ൽ​ ​അ​റ്റ​ന്റു​ ​ചെ​യ്തു.
'​'​എ​ന്താ​ ​മാ​സ്റ്റ​റേ​ ​മ​ന്ത്രി​ക്ക​സേ​ര​ ​പോ​യെ​ന്നു​വ​ച്ച് ​ഉ​റ​ക്ക​വു​മി​ല്ലേ​?"
ഗൗ​ര​വ​ത്തി​ലാ​യി​രു​ന്നു​ ​അ​പ്പു​റ​ത്തു​നി​ന്ന് ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​ശ​ബ്ദം:
'​'​രാ​ഹു​ൽ...​ ​ഞാ​ൻ​ ​വാ​ക്കു​ ​പാ​ലി​ച്ചു.​ ​എ​ന്നാ​ൽ​ ​നീ​ ​എ​ന്താ​ ​അ​ങ്ങ​നെ​ ​ചെ​യ്യാ​ത്ത​ത്‌"
രാ​ഹു​ലി​ന്റെ​ ​നെ​റ്റി​ ​ചു​ളി​ഞ്ഞു.
'​'​മ​ന​സ്സി​ലാ​യി​ല്ല...."
'​'​നീ​ ​പ​റ​ഞ്ഞ​ ​പ്ര​കാ​രം​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദ​വും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​സ്ഥാ​ന​വും​ ​ഞാ​ൻ​ ​വി​ട്ടു​ത​ന്നു.​ ​പ​ക്ഷേ​ ​നീ​ ​എ​ന്റെ​ ​മ​ക​നെ​ ​ത​ന്നി​ല്ല..."
'​'​ഓ.​ ​അ​തോ,​ ​ത​രാ​മ​ല്ലോ...​"​ ​അ​വ​ൻ​ ​ചി​രി​ച്ചു.
'​'​പി​ന്നെ​ ​എ​ന്തി​നി​ങ്ങ​നെ​ ​താ​മ​സി​ക്കു​ന്നു​?​ ​ഞാ​ൻ​ ​പ​ത്ത​നം​തി​ട്ട​ ​ടി​ബി​യി​ലു​ണ്ട്.​ ​ഒ​രു​ ​കാ​ര്യം​ ​ചെ​യ്യ്.​ ​അ​വ​നെ​ ​ഇ​വി​ടെ​യെ​ത്തി​ക്ക്.​ ​ഞാ​ൻ​ ​കൊ​ണ്ടു​പൊ​യ്‌​ക്കൊ​ള്ളാം."
പെ​ട്ടെ​ന്ന് ​എ​ന്തു​ ​മ​റു​പ​ടി​ ​ന​ൽ​കും​ ​എ​ന്ന​റി​യാ​തെ​ ​രാ​ഹു​ൽ​ ​ഒ​ന്നു​ ​പ​ത​റി.​ ​അ​വ​ന്റെ​ ​ക​ണ്ണു​ക​ൾ​ ​വീ​ണ്ടും​ ​രാ​ജ​സേ​ന​ന്റെ​ ​ചി​ത​യ്ക്കു​ ​നേ​രെ​ ​നീ​ണ്ടു.
നോ​ബി​ൾ​ ​തോ​മ​സ് ​എ​വി​ടെ​യെ​ന്ന​റി​യാ​തെ​ ​താ​ൻ​ ​എ​ങ്ങ​നെ​ ​അ​വ​നെ​ ​കൊ​ണ്ടു​കൊ​ടു​ക്കും?
'​'​രാ​ഹു​ൽ​ ...​ ​നീ​ ​എ​ന്താ​ ​മി​ണ്ടാ​ത്ത​ത്‌​‌​‌​‌​?"
വീ​ണ്ടും​ ​വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​റു​ടെ​ ​ശ​ബ്ദം.
രാ​ഹു​ലി​ന് ​പെ​ട്ടെ​ന്ന് ​ഒ​രു​ ​ആ​ശ​യം​ ​തോ​ന്നി:
'​'​നോ​ബി​ളി​നെ​ ​വി​ട്ടു​ത​രി​ല്ലെ​ന്ന് ​ഞാ​ൻ​ ​പ​റ​ഞ്ഞി​ല്ല​ല്ലോ​ ​മാ​സ്റ്റ​റേ​?​ ​പ​ക്ഷേ​ ​ര​ണ്ടു​ദി​വ​സ​ത്തെ​ ​സാ​വ​കാ​ശം​ ​വേ​ണം​ ​എ​നി​ക്ക്."
'​'​ ​അ​തെ​ന്തി​ന്‌​?​ "
മാ​സ്റ്റ​റു​ടെ​ ​ശ​ബ്ദ​ത്തി​ലെ​ ​അ​ക്ഷ​മ​ ​കേ​ട്ട​റി​ഞ്ഞു​ ​രാ​ഹു​ൽ.
'​'​അ​വ​നെ​ ​അ​ക​ലെ​ ​ഒ​രി​ട​ത്താ​ണു​ ​ര​ഹ​സ്യ​മാ​യി​ ​താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​അ​വി​ടു​ന്ന് ​കൊ​ണ്ടു​വ​ര​ണ്ടേ​?"
'​'​അ​ത് ​എ​വി​ടെ​യാ​ണെ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​ഞാ​ൻ​ ​അ​ങ്ങോ​ട്ടു​ ​പോ​കാം."
'​'​അ​ത് ​ശ​രി​യാ​വ​ത്തി​ല്ല.​ ​ഞാ​ൻ​ ​രാ​വി​ലെ​ ​വി​ളി​ക്കാം."
പ​റ​ഞ്ഞ​തും​ ​രാ​ഹു​ൽ​ ​കാ​ൾ​ ​മു​റി​ച്ചു.​ ​പി​ന്നെ​ ​വി​ക്ര​മ​നെ​യും​ ​സാ​ദി​ഖി​നെ​യും​ ​നോ​ക്കി.
'​'​ആ​ ​ചെ​റു​ക്ക​ൻ​ ​എ​വി​ടെ​യു​ണ്ടെ​ന്ന് ​അ​റി​യ​ണം.​ ​നോ​ബി​ളേ...​ ​പ​ക്ഷേ​ ​എ​ങ്ങ​നെ​?"
'​'​ഞ​ങ്ങ​ള് ​ഒ​ന്നു​ ​ക​റ​ങ്ങി​യി​ട്ടു​ ​വ​രാം​ ​സാ​റേ...​ ​സാ​റ് ​അ​ക​ത്തേ​ക്കു​ ​പൊ​യ്‌​ക്കോ​ ​എ​ന്തെ​ങ്കി​ലും​ ​വി​വ​ര​വും​ ​കൊ​ണ്ടേ​ ​ഞ​ങ്ങ​ള് ​വ​രൂ...."
രാ​ഹു​ലി​നു​ ​സ​ന്തോ​ഷ​മാ​യി.​ ​ഗ്ളാ​സി​ൽ​ ​അ​വ​ശേ​ഷി​ച്ച​തു​ ​കൂ​ടി​ ​ഊ​റ്റി​ക്കു​ടി​ച്ചി​ട്ട് ​അ​വ​ൻ​ ​എ​ഴു​ന്നേ​റ്റു.
വി​ക്ര​മ​നും​ ​സാ​ദി​ഖും​ ​ഒ​രു​ ​ഹീ​റോ​ ​ഹോ​ണ്ട​ ​ബൈ​ക്കി​ൽ​ ​അ​വി​ടെ​ ​നി​ന്നി​റ​ങ്ങി.
ത​ന്റെ​ ​വ​സ​തി​ക്കു​ ​പോ​ലീ​സ് ​പ്രൊ​ട്ട​ക്‌​ഷ​ൻ​ ​വേ​ണ്ടെ​ന്ന് ​രാ​ഹു​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.
ത​ങ്ങ​ൾ​ക്കു​ ​പ​രി​ച​യ​മു​ള്ള​ ​ചി​ല​ ​'​ഛോ​ട്ടാ​"​ ​ഗു​ണ്ട​ക​ളോ​ട് ​സം​ശ​യ​ക​ര​മാ​യ​ ​വി​ധ​ത്തി​ൽ​ ​ആ​രെ​യെ​ങ്കി​ലും​ ​ക​ണ്ടോ​ ​അ​ടു​ത്ത​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​എ​ന്നു​ ​തി​ര​ക്കാ​നാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​യാ​ത്ര....
എ​ന്നാ​ൽ​ ​അ​വ​ർ​ ​ഗേ​റ്റു​ ​ക​ട​ന്ന​തും​ ​ഇ​രു​ളി​ൽ​ ​മ​റ​ഞ്ഞു​നി​ന്നി​രു​ന്ന​ ​ഒ​രാ​ൾ​ ​ആ​ർ​ക്കോ​ ​ഒ​രു​ ​കാ​ൾ​ ​അ​യ​ച്ചു.
ഒ​രു​ ​മി​നി​ട്ടു​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​എ​സ്.​ഐ​ ​വി​ജ​യ്ക്ക് ​എ​സ്.​പി​യു​ടെ​ ​മെ​സേ​ജ് ​കി​ട്ടി.
അ​പ്പോ​ൾ​ത്ത​ന്നെ​ ​ത​ന്റെ​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​വി​ളി​ച്ച് ​വി​ജ​യ​ ​എ​വി​ടേ​ക്കോ​ ​പാ​ഞ്ഞു.
[​തു​ട​രും]

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE