വേ​ഴാ​മ്പ​ലു​ക​ളു​ടെ​ ​വം​ശ​ത്തി​ലെ ഭീകരൻ പാ​ണ്ട​ൻ​ ​വേ​ഴാ​മ്പ​ൽ​ ​

ര​ഹാ​ന​ ​ഹ​ബീ​ബ് | Sunday 03 February 2019 1:15 AM IST
malabar-pied-hornbi

വേ​ഴാ​മ്പ​ലു​ക​ളു​ടെ​ ​വം​ശ​ത്തി​ൽ​ ​പെ​ട്ട​ ​പ​ക്ഷി​യാ​ണ്‌​ ​പാ​ണ്ട​ൻ​ ​വേ​ഴാ​മ്പ​ൽ​ ​എ​ന്ന​ ​മ​ല​ബാ​ർ​ ​പൈ​ഡ് ​ഹോ​ൺ​ബി​ൽ.​ ​ക​റു​പ്പും​ ​വെ​ളു​പ്പും​ ​നി​റ​ത്തി​ലു​ള്ള​ ​ഒ​രു​ ​പ​ക്ഷി.​ ​കോ​ഴി​ ​വേ​ഴാ​മ്പ​ലി​നേ​ക്കാ​ൾ​ ​വ​ലു​താ​ണ്.​ ​എ​ന്നാ​ൽ​ ​മ​ല​മു​ഴ​ക്കി​യു​ടെ​ ​അ​ത്ര​ ​വ​ലു​ത​ല്ല​ ​താ​നും.​ ​ഇ​തി​നു​ ​ര​ണ്ടി​നു​മി​ട​യി​ൽ​ ​ശ​രീ​ര​വ​ലി​പ്പ​മു​ള്ള​ ​ഒ​രു​ ​പ​ക്ഷി.​ ​കൊ​ക്കി​നു​ ​മു​ക​ളി​ൽ​ ​ഇ​വ​യ്ക്കും​ ​മ​ല​മു​ഴ​ക്കി​യെ​ ​പോ​ലെ​ ​മ​കു​ട​മു​ണ്ട്.​ ​മു​ഖം,​ ​ക​ഴു​ത്ത്,​ ​നെ​ഞ്ച്,​ ​പു​റം​ ​ഒ​ക്കെ​ ​ന​ല്ല​ ​ക​റു​പ്പ് ​നി​റം.​ ​ശ​രീ​ര​ത്തി​ന്റെ​ ​അ​ടി​ഭാ​ഗം​ ​വെ​ളു​പ്പും​ ​ക​ഴു​ത്തി​ൽ​ ​ഒ​രു​ ​വെ​ള്ള​ ​അ​ട​യാ​ള​വു​മു​ണ്ട്.​ ​നീ​ണ്ടു​ ​വ​ള​ഞ്ഞ​ ​വ​ലി​യ​ ​മ​ഞ്ഞ​കൊ​ക്കി​നു​ ​മു​ക​ളി​ൽ​ ​പ​കു​തി​ ​മ​ഞ്ഞ​യും​ ​ബാ​ക്കി​ ​ക​റു​പ്പും​ ​നി​റ​ത്തി​ൽ​ ​ഒ​രു​ ​മ​കു​ട​വു​മു​ണ്ട്.​ ​വെ​ള്ള​യും​ ​ക​റു​പ്പും​ ​ നി​റ​ത്തി​ൽ​ ​വാ​ൽ​ ​തൂ​വ​ലു​ക​ൾ.​ ​ക​റു​ത്ത​ ​ക​ണ്ണു​ക​ൾ.​ ​ആ​ൺ​ ​പ​ക്ഷി​യു​ടെ​ ​ക​ണ്ണി​നു​ ​ചു​റ്റും​ ​ക​റു​പ്പ് ​നി​റ​വും​ ​പെ​ണ്ണി​ന് ​ക​ണ്ണി​നു​ ​ചു​റ്റും​ ​മ​ഞ്ഞ​ ​നി​റ​വു​മാ​ണ്.​ ​ഇ​ളം​ ​മ​ഞ്ഞ​ ​നി​റ​ത്തി​ൽ​ ​സോ​ക്സ്‌​ ​പോ​ലെ​ ​തൂ​വ​ലു​ക​ൾ​ ​നി​റ​ഞ്ഞ​ ​കാ​ലു​ക​ൾ.​ ​

പ​ല​പ്പോ​ഴും​ ​കൂ​ട്ട​ങ്ങ​ളാ​യി​ ​ മ​ണ്ണി​ൽ​ ​പൊ​ടി​പ​റ​ത്തി​ ​അ​തി​ൽ​ ​ഉ​രു​ണ്ടു​ ​ക​ളി​ക്കു​ന്ന​ത് ​ഇ​വ​യു​ടെ​ ​ഒ​രു​ ​ശീ​ല​മാ​ണ്.​ ​ഇ​ന്ത്യ​യി​ലേ​യും​ ​ശ്രീ​ല​ങ്ക​യി​ലേ​യും​ ​ആ​ർ​ദ്ര​ ​വ​ന​ങ്ങ​ളി​ലും​ ​നി​ത്യ​ഹ​രി​ത​ ​വ​ന​ങ്ങ​ളി​ലു​മാ​ണ് ​ഇ​വ​യെ​ ​കാ​ണാ​റു​ള്ള​ത്.​ ​ഒ​രു​ ​കാ​ല​ത്ത് ​കേ​ര​ള​ത്തി​ൽ​ ​ഇ​വ​യെ​ ​വ്യാ​പ​ക​മാ​യി​ ​കാ​ണു​മാ​യി​രു​ന്നെ​ങ്കി​ലും​ ​ഇ​പ്പോ​ൾ​ ​അ​ത്ര​ ​കാ​ണാ​റി​ല്ല.​ ​കേ​ര​ള​ത്തി​ന് ​പു​റ​ത്താ​ണ് ​ഇ​വ​യെ​ ​കൂ​ടു​ത​ൽ​ ​ക​ണ്ടി​ട്ടു​ള്ള​ത്.​ ​മ​റ്റു​ ​വേ​ഴാ​മ്പ​ലു​ക​ളെ​ ​പോ​ലെ​ ​ത​ന്നെ​ ​വി​വി​ധ​ ​ത​രം​ ​കാ​ട്ടു​ ​പ​ഴ​ങ്ങ​ളും​ ​ചെ​റി​യ​ ​ജീ​വി​ക​ളു​മൊ​ക്കെ​യാ​ണ് ​ഇ​വ​രു​ടെ​യും​ ​ഭ​ക്ഷ​ണം.​ ​സാ​ധാ​ര​ണ​ ​പോ​ലെ​ ​മ​ര​പ്പൊ​ത്തു​ക​ളി​ൽ​ ​മു​ട്ട​യി​ടാ​നു​ള്ള​ ​സ്ഥ​ല​വും​ ​ഒ​രു​ക്കു​ന്നു.​ ​കൂ​ടി​ന്റെ​ ​ക​വാ​ടം​ ​ചെ​ളി​യും​ ​കാ​ഷ്ഠ​വും​ ​ഒ​ക്കെ​ ​ചേ​ർ​ത്ത് ​അ​ട​യ്ക്കു​ന്നു.​ ​ഒ​രു​ ​കി​ളി​വാ​തി​ൽ​ ​മാ​ത്രം​ ​ബാ​ക്കി​ ​വ​യ്ക്കും.​ ​അ​തി​ലൂ​ടെ​ ​ആ​ഹാ​രം​ ​കൊ​ക്കി​നു​ള്ളി​ലേ​യ്ക്ക് ​കൊ​ടു​ത്ത് ​ആ​ൺ​പ​ക്ഷി​ ​ഇ​ണ​യെ​യും​ ​ത​ന്റെ​ ​കു​ഞ്ഞു​ങ്ങ​ളെ​യും​ ​സം​ര​ക്ഷി​ക്കു​ന്നു.​ ​കൂ​ട്ടി​നു​ള്ളി​ൽ​ ​പെ​ൺ​പ​ക്ഷി​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​വെ​ളു​ത്ത​ ​മു​ട്ട​ക​ൾ​ ​ഇ​ടും.​ ​മു​ട്ട​ ​വി​രി​ഞ്ഞു​ ​വ​രു​ന്ന​ ​കു​ഞ്ഞു​ങ്ങ​ൾ​ ​പ​റ​ക്കാ​റാ​വു​ന്ന​ത് ​വ​രെ​ ​അ​ച്ഛ​നും​ ​അ​മ്മ​യും​ ​ഒ​രു​മി​ച്ചു​ ​തീ​റ്റി​പ്പോ​റ്റു​ന്നു.

വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പ് ​വ്യാ​പ​ക​മാ​യി​ ​ഈ​ ​പ​ക്ഷി​ക​ളെ​ ​ആ​ളു​ക​ൾ​ ​ഇ​റ​ച്ചി​യ്ക്കും​ ​മു​ട്ട​യ്ക്കു​മാ​യി​ ​വേ​ട്ട​യാ​ടി​യി​രു​ന്നു.​ പൊ​ത്തി​നു​ള്ളി​ൽ​ ​തൂ​വ​ലു​ക​ളി​ല്ലാ​തെ​ ​ക​ഴി​യു​ന്ന​ ​പെ​ൺ​പ​ക്ഷി​യെ​ ​പി​ടി​ക്കാ​ൻ​ ​എ​ളു​പ്പ​മാ​യി​രു​ന്നു.​ ​ഇ​ന്ന് ​നി​യ​മ​ങ്ങ​ൾ​ ​ക​ർ​ശ​ന​മാ​യ​തോ​ടെ​ ​അ​ത് ​നി​ന്നെ​ങ്കി​ലും​ ​ഇ​വ​യു​ടെ​ ​വം​ശം​ ​നി​ല​നി​ൽ​പ്പി​ന്റെ​ ​ഭീ​ഷ​ണി​യി​ലാ​ണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE