ഇ​ന്ത്യ​യു​ടെ ഹൈ​ടെ​ക് സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ?

Saturday 29 December 2018 3:29 PM IST
hydarabad

1. ഇ​ന്ത്യ​യു​ടെ ഹൈ​ടെ​ക് സി​റ്റി എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ?
ഹൈ​ദ​രാ​ബാ​ദ്
2. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ റോ​ബോ​ട്ട്?
പ്രോ​ഗ്‌​മാൻ -150
3. സി​ലി​ക്കൺ വാ​ലി ഒ​ഫ് ഇ​ന്ത്യ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ഏ​തു ന​ഗ​ര​ത്തെ​യാ​ണ്?
ബാം​ഗ്ളൂർ
4.​ ​ നിർ​ബ​ന്ധി​ത​ ​മ​തം​മാ​റ്റം​ ​നി​രോ​ധി​ച്ച​ ​ആ​ദ്യ​ഇ​ന്ത്യൻ​ ​സം​സ്ഥാ​നം?
ത​മി​ഴ്നാ​ട്
5. ഇ​ന്ത്യ​യി​ലെ ആ​ദ്യ ഓൺ​ലൈൻ ബാ​ങ്കിം​ഗ് സ്ഥാ​പ​നം?
എ​ച്ച്.​ഡി.​എ​ഫ്.​സി
6. ഇ​ന്ത്യ​യി​ലെ ആ​ദ്യ ഇ​ന്റർ​നെ​റ്റ് സർ​വീ​സ് പ്രൊ​വൈ​ഡർ?
സ​ത്യം ക​മ്പ്യൂ​ട്ടേ​ഴ്സ്
7. ഇ​ന്ത്യ​യി​ലെ ആ​ദ്യ സൈ​ബർ പൊ​ലീ​സ് സ്റ്റേ​ഷൻ നി​ല​വിൽ വ​ന്ന ന​ഗ​രം?
ബാം​ഗ്ളൂർ
8. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ സോ​ഫ്ട്‌​വെ​യർ ക​മ്പ​നി?
ടാ​റ്റാ കൺ​സൾ​ട്ടൻ​സി സർ​വീ​സ്
9. നൂ​റ് കോ​ടി ഡോ​ളർ വ​രു​മാ​ന​മു​ള്ള ഇ​ന്ത്യ​യി​ലെ ആ​ദ്യ ഐ.​ടി. ക​മ്പ​നി?
ഇൻ​ഫോ​സി​സ്
10. ദേ​ശീയ സ്കൂൾ ക​മ്പ്യൂ​ട്ടർ​വ​ത്‌​ക​രണ പ​ദ്ധ​തി?
വി​ദ്യാ​വാ​ഹി​നി
11. ഗ്രാ​മ​സ്വ​രാ​ജ് എ​ന്ന സ​ങ്ക​ല്പ​ത്തി​ന് രൂ​പം നൽ​കി​യ​ത്?
മ​ഹാ​ത്മാ​ഗാ​ന്ധി
12. മ​ഹി​ളാ സ​മൃ​ദ്ധി യോ​ജന ആ​രം​ഭി​ച്ച വർ​ഷം ഏ​ത്?
1993
13. ഗ്രാ​മീണ സ​മൂ​ഹ​ത്തി​ന്റെ സാ​മ്പ​ത്തി​ക​വും സാം​സ്കാ​രി​ക​വു​മായ പു​ന​ര​ധി​വാ​സം ല​ക്ഷ്യം വ​ച്ച മ​ഹാ​ക​വി ര​വീ​ന്ദ്ര​നാഥ ടാ​ഗോർ ആ​രം​ഭി​ച്ച പ​ദ്ധ​തി?
ശ്രീ​നി​കേ​തൻ പ​ദ്ധ​തി
14. ഇ​ന്ത്യ​യിൽ ഗ്രാ​മ​വി​ക​സന വ​കു​പ്പ് ആ​രം​ഭി​ച്ച വർ​ഷ​മേ​ത്?
1974
15. ഡോ. സ്പെൻ​സർ ഹാ​ച്ച് ത​മി​ഴ്‌​നാ​ട്ടിൽ ന​ട​പ്പി​ലാ​ക്കിയ ഗ്രാ​മ​പു​നർ​നിർ​മ്മാണ പ്ര​വർ​ത്ത​നം ഏ​ത്?
മാർ​ത്താ​ണ്ഡം പ്രോ​ജ​ക്ട്
16. കൗ​മാ​ര​ക്കാ​രായ പെൺ​കു​ട്ടി​കൾ​ക്ക് പോ​ഷ​കാ​ഹാ​ര​വും തൊ​ഴിൽ പ​രി​ശീ​ല​ന​വും നൽ​കാ​നു​ള്ള കേ​ന്ദ്ര സർ​ക്കാർ പ​ദ്ധ​തി?
ശ​ബല
17. ദേ​ശീയ ഗ്രാ​മീണ തൊ​ഴിൽ പ​ദ്ധ​തി എ​ന്ന് നി​ല​വിൽ വ​ന്നു?
1980 ഒ​ക്ടോ​ബർ 2​ന്
18. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ സെൻ​സ​സ് ന​ട​ന്ന​ത്?
1951

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE