പ​ണ്ട​ത്തെ​ കി​ട​ക്ക​യിൽ

Sunday 17 February 2019 1:03 AM IST

mayilpeeli

ബാ​ബു​ ​എ​ന്നും​ ​ഉ​റ​ങ്ങാ​ൻ​ ​കി​ട​ക്കു​ന്നതിനുമു​മ്പ് ​എ​ല്ലാ​ ​ദൈ​വ​ങ്ങ​ളെ​യും​ ​ഒ​രു​ ​നി​മി​ഷം​ ​ധ്യാ​നി​ക്കും.​ ​അ​തി​ൽ​ ​ജാ​തി​മ​ത​ഭേ​ദ​മി​ല്ല.​ ​എ​ല്ലാ​ ​ദൈ​വ​ങ്ങ​ളും​ ​തു​ണ​ച്ച​തു​കൊ​ണ്ടാ​ണ് ​താ​ൻ​ ​ഈ ​ ​നി​ല​യി​ലെ​ത്തി​യ​തെ​ന്ന് ​അ​ദ്ദേ​ഹം​ ​വി​ശ്വ​സി​ക്കു​ന്നു.​ ​ന​മ്മു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​ഏ​തെ​ല്ലാം​ ​ആ​ഹാ​ര​ത്തി​ലെ​ ​പോ​ഷ​കാം​ശ​ങ്ങ​ൾ​ ​ല​യി​ച്ചി​രി​ക്കു​ന്നു.​ ​എ​വി​ടെ​യെ​ല്ലാം​ ​വി​ള​ഞ്ഞ​ ​പ​ച്ച​ക്ക​റി​ക​ൾ​ ​ഏ​തൊ​ക്കെ​യോ​ ​ക​ട​ലി​ലെ​ ​മ​ത്സ്യ​ങ്ങ​ൾ,​ ​ഏ​തൊ​ക്കെ​ ​പാ​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​കൊ​യ്‌​ത​ ​ധാ​ന്യ​ങ്ങ​ൾ,​ ​അ​തു​പോ​ലെ​ ​അ​റി​യ​പ്പെ​ട്ട​തും​ ​പെ​ടാ​ത്ത​തു​മാ​യ​ ​വ്യ​ക്തി​ക​ൾ,​ ​ദൈ​വ​ങ്ങ​ൾ​ ​അ​വ​രു​ടെ​യെ​ല്ലാം​ ​സ​ഹാ​യ​ങ്ങ​ൾ​ ​ത​ന്റെ​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യി​ലു​ണ്ട്.​ ​അ​വ​രോ​ടൊ​ക്കെ​യു​ള്ള​ ​ന​ന്ദി​യാ​ണ് ​ദൈ​വ​ങ്ങ​ളോ​ട് ​പ്രാ​ർ​ത്ഥ​നാ​ ​രൂ​പ​ത്തി​ൽ​ ​പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ​ബാ​ബു​ ​അ​ടു​പ്പ​മു​ള്ള​വ​രോ​ട് ​പ​റ​യാ​റു​ണ്ട്.

കൂ​ട്ട​ത്തി​ൽ​ ​നി​ന്നാ​ൽ​ ​ബാ​ബു​ ​ഒ​രു​ ​സാ​ധാ​ര​ണ​ക്കാ​ര​നെ​ന്നേ​ ​തോ​ന്നൂ.​ ​ന​ല്ല​ ​വി​ന​യം.​ ​ഒ​രു​ ​സ്ഥ​ല​ത്തും​ ​ഇ​ടി​ച്ചു​ക​യ​റാ​ത്ത​ ​പ്ര​കൃ​തം.​ ​പി​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​താ​ണ് ​ഇ​ഷ്ടം.​ ​ക​ൽ​ക്ക​ട്ട​യി​ൽ​ ​വ​ൻ​ ​ബി​സി​ന​സ് ​സാ​മ്രാ​ജ്യം.​ ​ഫ്ലാ​റ്റു​ക​ൾ,​ഇ​തൊ​ക്കെ​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ൾ​ക്കും​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​മാ​ത്ര​മേ​ ​അ​റി​യാ​വൂ.​ ​നാ​ട്ടി​ൽ​ ​താ​ൻ​ ​പി​റ​ന്ന​ ​കൊ​ച്ചു​വീ​ട് ​അ​തേ​പോ​ലെ​ ​സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.​ ​സ​മീ​പ​ത്ത് ​കൂ​റ്റ​ൻ​ ​ബ​ഹു​നി​ല​മ​ന്ദി​രം.​ ​സ​മ​യം​ ​കി​ട്ടു​മ്പോ​ഴൊ​ക്കെ​ ​നാ​ട്ടി​ലെ​ത്തും.​ ​ഒ​രാ​ഴ്ച​ ​ത​ങ്ങും.​ ​ഈ​ ​സ​മ​യം​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​പോ​ലും​ ​എ​ടു​ക്കി​ല്ല.​ ​ആ​ ​സ​മ​യം ​ ​ബി​സി​ന​സ് ​കാ​ര്യ​ങ്ങ​ൾ​ ​നോ​ക്കാ​ൻ​ ​പ്ര​ത്യേ​ക​ ​ഏ​ർ​പ്പാ​ടു​ണ്ടാ​ക്കി​യി​രി​ക്കും.​ ​നാ​ട്ടി​ലെ​ത്തി​യാ​ൽ​ ​പ​ക​ൽ​ ​സ​മ​യം​ ​പ​ഴ​യ​കൊ​ച്ചു​വീ​ട്ടി​ലാ​യി​രി​ക്കും.​ ​അ​വി​ടെ​യി​രി​ക്കു​മ്പോ​ൾ​ ​പ​ഴ​യ​കാ​ലം​ ​ഓ​ർ​ക്കാ​നാ​കും.​ ​ഇ​ല്ലാ​യ്മ​യു​ടെ​ ​നാ​ളു​ക​ൾ.​ ​പ​ട്ടി​ണി​കി​ട​ന്ന് ​വ​യ​റു​നി​റ​ച്ച് ​ആ​ഹാ​രം​ ​സ്വ​പ്നം​ ​ക​ണ്ട​ ​ദി​ന​ങ്ങ​ൾ.​ ​

അ​ച്ഛ​ൻ​ ​ഒ​രു​ ​കൂ​ലി​വേ​ല​ക്കാ​ര​നാ​യി​രു​ന്നു.​ ​ഈ​ ​ജ​ന്മം​ ​ഓ​ടി​ട്ടൊ​രു​ ​വീ​ടോ​ ​ഭ​ദ്ര​മാ​യ​ ​ഭാ​വി​യോ​ ​സ്വ​പ്നം​ ​കാ​ണാ​ൻ​ ​പോ​ലും​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ലെ​ന്ന് ​ബാ​ബു​ ​ഓ​ർ​മ്മി​ക്കും.​ ​ത​ള​രാ​ത്ത​ ​മ​ന​സ് ​ക​ഠി​നാ​ദ്ധ്വാ​നം​ ​പി​ന്നെ​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ഒ​ക്കെ​ ​ചേ​ർ​ന്ന​പ്പോ​ൾ​ ​പ്ര​കൃ​തി​ ​ക​നി​ഞ്ഞു​ത​ന്ന​താ​ണെ​ല്ലാ​മെ​ന്ന് ​അ​ദ്ദേ​ഹം​ ​വി​ശ്വ​സി​ക്കു​ന്നു. അ​ടു​ത്ത​കാ​ല​ത്ത് ​നാ​ട്ടി​ലെ​ത്തി​ ​ത​ന്റെ​ ​പ​ഴ​യ​കു​ടി​ലി​ലി​രി​ക്കു​മ്പോ​ഴാ​ണ് ​ര​ണ്ടു​ ​സാ​ധു​ക്ക​ൾ​ക്ക് ​വീ​ടു​വ​ച്ചു​ ​കൊ​ടു​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​ക്ക് ​ സ​ഹാ​യം​ ​തേ​ടി​ ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​റു​ടെ​ ​ നേ​തൃ​ത്വ​ത്തി​ൽ​ ​ഒ​രു​ ​സം​ഘ​മെ​ത്തി​യ​ത്.​ ​ബാ​ബു​വു​മാ​യി​ ​സം​സാ​രി​ച്ച് ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​അ​വ​രെ​ല്ലാം​ ​ഞെ​ട്ടി​പ്പോ​യി.​ ​ന​ല്ലൊ​രു​ ​വീ​ടി​ല്ലാ​ത്ത​തി​ന്റെ​ ​ദുഃ​ഖം​ ​ഞാ​ന​റി​ഞ്ഞി​ട്ടു​ണ്ട്.​ ​പ​ത്തു​പേ​ർ​ക്കു​ള്ള​ ​വീ​ട് ​ഞാ​ൻ​ ​വ​ച്ചു​ത​രാം.​ ​ബാ​ബു​വി​ന്റെ​ ​വാ​ക്കു​ക​ൾ​ ​അ​വ​രെ​ ​അ​തി​ശ​യി​പ്പി​ച്ചു.​ ​ര​ണ്ട് ​വ്യ​വ​സ്ഥ​ക​ളേ​യു​ള്ളൂ.​ ​ഈ​ ​പ​ത്തു​പേ​രി​ൽ​ ​ജാ​തി​മ​ത​ഭേ​ദ​മ​ന്യേ​ ​എ​ല്ലാ​ ​വി​ഭാ​ഗ​ക്കാ​രും​ ​വേ​ണം.​ ​മ​റ്റൊ​ന്ന് ​താ​നാ​ണ് ​ഇ​ത് ​വ​ച്ചു​ ​ന​ൽ​കി​യ​തെ​ന്ന് ​മ​റ്റാ​രും​ ​അ​റി​യ​രു​ത്.​ ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ഒ​രു​ ​ച​ട​ങ്ങി​നും​ ​ക്ഷ​ണി​ക്ക​രു​ത്.

ര​ണ്ട് ​വ്യ​വ​സ്ഥ​ക​ളും​ ​അം​ഗീ​ക​രി​ച്ച് ​സം​ഘം​ ​ഇ​റ​ങ്ങു​മ്പോ​ൾ​ ​അ​വ​ർ​ ​പ​ര​സ്പ​രം​ ​പ​റ​ഞ്ഞു​:​ ​ന​മ്മു​ടെ​ ​നാ​ട്ടി​ലെ​ ​ഓ​രോ​ ​ക​ലു​ങ്കും​ ​ഓ​രോ​ ​പാ​ല​വും​ ​ഓ​രോ​ ​ശി​ലാ​സ്ഥാ​പ​ന​ഫ​ല​ക​വും​ ​എ​ത്ര​യേ​ ​പേ​രു​ക​ൾ​ ​ചു​മ​ക്കു​ന്നു.​ ​അ​തി​ൽ​ക​യ​റി​ ​പ​റ്റാ​ൻ​ ​ത​ന്നെ​ ​എ​ന്തെ​ല്ലാം​ ​ച​ര​ടു​വ​ലി​ക​ൾ.​ ​അ​തി​ന്റെ​ ​ക്രെ​ഡി​റ്റ് ​ത​ട്ടി​യെ​ടു​ക്കാ​ൻ​ ​എ​ന്തെ​ല്ലാം​ ​രാ​ഷ്ട്രീ​യ​മ​ത്സ​ര​ങ്ങ​ൾ,​വി​വാ​ദ​ങ്ങ​ൾ.

പ്ര​തീ​ക്ഷി​ച്ച​തി​ന്റെ​ ​നൂ​റി​ര​ട്ടി​ ​ല​ഭി​ച്ച​ ​സ​ന്തോ​ഷ​ത്തോ​ടെ​ ​അ​വ​ർ​ ​ഗേ​റ്റ് ​ക​ട​ന്ന് ​തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ​ ​ബാ​ബു​ ​പ​ഴ​യ​ ​ആ​ ​വീ​ടി​ന്റെ​ ​ഉ​മ്മ​റ​ത്ത് ​ക​ണ്ണു​ക​ള​ട​ച്ച് ​ധ്യാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ങ്ങ​നെ​യു​മു​ണ്ട് ​മ​നു​ഷ്യ​ർ​ ​ന​മ്മു​ടെ​ ​ചു​റ്റും.​ ​നാം​ ​കാ​ണാ​ൻ​ ​ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് ​മാ​ത്രം.​ ​പ​ഞ്ചാ​യ​ത്ത് ​ മെ​മ്പ​ർ​ ​ കു​റ്റ​ബോ​ധ​ത്തോ​ടെ​ ​പ​റ​ഞ്ഞു.
(​ഫോ​ൺ​:​ 9946108220)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT