ചാതുർവർണ്യം തിരികെ വരാതിരിക്കാൻ

വെള്ളാപ്പള്ളി നടേശൻ | Tuesday 01 January 2019 12:49 AM IST

women-wall-


ഭ്രാ​​​ന്താ​​​ല​​​യം​​​ ​​​എ​​​ന്ന​​​ ​​​ദു​​​ഷ്‌​​​പേ​​​രി​​​ൽ​​​ ​​​നി​​​ന്നും​​​ ​​​സ്‌​​​നേ​​​ഹാ​​​ല​​​യം​​​ ​​​എ​​​ന്ന​​​തി​​​ലേ​ക്കു​ള്ള​​​ ​​​കേ​​​ര​​​ള​​​ത്തി​​​ന്റെ​​​ ​​​പ​​​രി​​​വ​​​ർ​​​ത്ത​​​ന​​​ ​​​സി​​​ദ്ധാ​​​ന്ത​​​ത്തി​​​ന്റെ​​​ ​​​പേ​​​രാ​​​ണ് ​​​ന​​​വോ​​​ത്ഥാ​​​നം.​​​ ​​​കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്റെ​​​ ​​​ആ​​​വ​​​ശ്യ​​​ക​​​ത​​​ ​​​അ​​​നു​​​സ​​​രി​​​ച്ച് ​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​ ​​​മാ​​​റ്റ​​​ങ്ങ​​​ൾ​​​ ​​​സം​​​ഭ​​​വി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കും.​​​


​​ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​ദേ​​​വ​​​നാ​​​ൽ​​​ ​​​ഇ​​​ല്ലാ​​​യ്മ​​​ ​​​ചെ​​​യ്യ​​​പ്പെ​​​ട്ട​​​ ​​​ജാ​​​തി​​​ചി​​​ന്ത​​​യും​​​ ​​​മ​​​ത​​​വി​​​ദ്വേ​​​ഷ​​​വും​​​ ​​​വീ​​​ണ്ടും​​​ ​​​ഉ​​​ണ്ടാ​​​യ​​​ത് ​​​ഗു​​​രു​​​വി​​​ന്റെ​​​ ​​​ദ​​​ർ​​​ശ​​​ന​​​വും​​​ ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും​​​ ​​​പ​​​ക​​​ർ​​​ന്നു​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ ​​​കാ​​​ര്യ​​​ത്തി​​​ൽ​​​ ​​​ഉ​​​ണ്ടാ​​​യ​​​ ​​​പ​​​രാ​​​ജ​​​യ​​​മാ​​​ണ്.​​​ ​​​ആ​​​ ​​​പോ​​​രാ​​​യ്മ​​​യാ​​​ണ് ​​​ഇ​​​ന്ന​​​ത്തെ​​​ ​​​ഇ​​​ട​​​തു​​​പ​​​ക്ഷ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​ത്.​​​ ​​​ഗു​​​രു​​​ ​​​തു​​​ട​​​ങ്ങി​​​ ​​​വ​​​ച്ച​​​ ​​​ന​​​വോ​​​ത്ഥാ​​​ന​​​മൂ​​​ല്യ​​​ങ്ങ​​​ൾ​​​ ​​​നി​​​ല​​​നി​​​റു​​​ത്താ​​​ൻ​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ ​​​എ​​​ല്ലാ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും​​​ ​​​സ​​​ർവാ​​​ത്മ​​​നാ​​​ ​​​പി​​​ന്തു​​​ണ​​​ ​​​ന​​​ൽ​​​കേ​​​ണ്ട​​​ത് ​​​ന​​​മ്മു​​​ടെ​​​ ​​​ക​​​ട​​​മ​​​യാ​​​ണ്.​​​ ​​​ഗു​​​രു​​​ ​​​ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച​​​ ​​​ന​​​വോ​​​ത്ഥാ​​​ന​​​മൂ​​​ല്യ​​​ങ്ങ​​​ളെ​​​ ​​​ക​​​ണ്ണി​​​ലെ​​​ ​​​കൃ​​​ഷ്ണ​​​മ​​​ണി​​​പോ​​​ലെ​​​ ​​​കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ​​​ ​​​എ​​​സ്.​​​ ​​​എ​​​ൻ.​​​ ​ഡി.​​​ ​​​പി.​​​ ​​​യോ​​​ഗ​​​ത്തി​​​ന് ​​​ക​​​ട​​​മ​​​യു​​​ണ്ട്.​​​ ​​​ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്റെ​​​ ​​​ദൗ​​​ത്യം​​​ ​​​ഏ​​​റ്റെ​​​ടു​​​ത്ത് ​​​ വനിതാമതിൽ ​​​വി​​​ജ​​​യി​​​പ്പി​​​ക്കേ​​​ണ്ട​​​ത് ​​​ഓ​​​രോ​​​ ​​​ ഗു​​​രു​​​വി​​​ശ്വാ​​​സി​​​യു​​​ടെയും​​​ ​​​യോ​​​ഗ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​ന്റെ​യും​​​ ​​​ക​​​ട​​​മ​​​യും​​​ ​​​ക​​​ർ​​​ത്ത​​​വ്യ​​​വു​​​മാ​​​ണ്.​​​ ​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT