കടലിനടിയിൽ നിന്ന് ഉയർന്നുവന്ന ഭൂമിയിലെ പുതിയ ദ്വീപ്

Saturday 09 February 2019 4:41 PM IST
island

പ​സ​ഫി​ക് ​സ​മു​ദ്ര​ത്തി​ൽ​ ​ഒ​രു​ ​പു​തി​യ​ ​ദ്വീ​പ് ​ഉ​ണ്ടാ​യ​താ​ണ് ​ശാ​സ്ത്ര​ലോ​ക​ത്തെ​ ​ഇ​പ്പോ​ഴ​ത്തെ​ ​ച​ർ​ച്ച.​ ​സാ​ധാ​ര​ണ​ ​സു​നാ​മി​യും​ ​ഭൂ​ക​മ്പ​വും​ ​പോ​ലു​ള്ള​ ​വ​ലി​യ​ ​പ്ര​തി​ഭാ​സ​ങ്ങ​ൾ​ ​ഭൂ​മി​യു​ടെ​ ​ഘ​ട​ന​യെ​ ​മാ​റ്റു​മ്പോ​ഴാ​ണ് ​പ്ര​ദേ​ശ​ങ്ങ​ൾ​ ​ക​ട​ലി​ന​ടി​യി​ലാ​കു​ന്ന​തും​ ​ക​ട​ലി​ൽ​ ​നി​ന്നു​ ​വെ​ളി​യി​ലേ​ക്കെ​ത്തു​ന്ന​തും.​

എ​ന്നാ​ൽ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​വ​ലി​യ​ ​പ്ര​തി​ഭാ​സ​ങ്ങ​ളൊ​ന്നും​ ​ഇ​ല്ലാ​തെ​യാ​ണ് ​ഇ​പ്പോ​ൾ​ ​പ​സഫി​ക്കി​ൽ​ ​പു​തി​യ​ ​ദ്വീ​പ് ​മു​ള​ച്ച് ​പൊ​ന്തി​യി​രി​ക്കു​ന്ന​ത്.​ ​ഹും​ഗ​ ​ടോം​ഗ,​ ​ഹും​ഗ​ ​ഹാ​പ​യ് ​എ​ന്നീ​ ​ദ്വീ​പു​ക​ളു​ടെ​ ​ഇ​ട​യി​ലാ​യാ​ണ് ​പു​തി​യ​ ​ദ്വീ​പ് ​ക​ട​ലി​ൽ​ ​നി​ന്നു​യ​ർ​ന്നു​ ​വ​ന്നി​രി​ക്കു​ന്ന​ത്.​ ​നാ​ലു​ ​വ​ശ​വും​ ​ക​ട​ലി​നാ​ൽ​ ​ചു​റ്റ​പ്പെ​ട്ട​ ​രീ​തി​യി​ല​ല്ല​ ​ഈ​ ​പു​തി​യ​ ​ദ്വീ​പ് ​കാ​ണ​പ്പെ​ടു​ന്ന​ത്.​

​മ​റി​ച്ച് ​ഹും​ഗ​ ​ടോം​ഗ,​ ​ഹും​ഗ​ ​ഹാ​പ​യ് ​എ​ന്നീ ​ദ്വീ​പു​ക​ളെ​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​പാ​ലം​ ​പോ​ലെ​യാ​ണ് ​ഈ​ ​ക​ര​ഭാ​ഗം​ ​ഉ​യ​ർ​ന്നു​ ​വ​ന്നി​രി​ക്കു​ന്ന​ത്.​ ​ഹും​ഗ​ ​ടോം​ഗ,​ ​ഹും​ഗ​ ​ഹാ​പ​യ് ​എ​ന്നീ​ ​ദ്വീ​പു​ക​ൾ​ക്കു​ ​ന​ടു​വി​ലെ​ ​അ​ഗ്നി​പ​ർ​വ​തം​ ​പൊ​ട്ടി​യതാ​ണ് ​പു​തി​യ​ ​ദ്വീ​പ് ​ഉ​യ​രാ​ൻ​ ​കാ​ര​ണ​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​ദ്വീ​പി​ൽ​ ​ധാ​രാ​ളം​ ​ചെ​ടി​ക​ളും​ ​ക​ട​ൽ​പ​ക്ഷി​ക​ളേ​യും​ ​കാ​ണാം.​ ​എ​ത്ര​കാ​ലം​ ​വ​രെ​യാ​ണ് ​ദ്വീ​പി​ന്റെ​ ​ആ​യു​സ് ​എ​ന്ന് ​മാ​ത്രം​ ​അ​റി​വി​ല്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE