കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ഇ​.എ​സ്‌​.ഐ​സി​യി​ൽ​ നിരവധി ഒഴിവുകൾ

Wednesday 02 January 2019 12:46 AM IST

thozhil

കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​എം​പ്ലോ​യീ​സ് ​സ്റ്റേ​റ്റ് ​ ഇ​ൻ​ഷ്വറ​ൻ​സ് ​കോ​ർ​പ​റേ​ഷ​ന് ​കീ​ഴി​ലെ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​ഡി​സ്‌​പെ​ൻ​സ​റി​ക​ളി​ലു​മാ​യി​ 1982​ ​ഒ​ഴി​വു​ണ്ട്.​ ​സ്റ്റാ​ഫ് ​ന​ഴ്‌​സ് 1320,​ ​ഫാ​ർ​മ​സി​സ്റ്റ് ​ഉ​ൾ​പ്പെ​ടെ​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​വി​ഭാ​ഗ​ത്തി​ൽ​ 662​ ​ഒ​ഴി​വു​ണ്ട്.​ ​കേ​ര​ള​മു​ൾ​പ്പെ​ടെ​ 20​ ​റീ​ജ​ണു​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​കേ​ര​ള​ത്തി​ൽ​ 13​ ​ഒ​ഴി​വു​ണ്ട്.​ ​സ്റ്റാ​ഫ് ​നേ​ഴ്‌​സ് ​യോ​ഗ്യ​ത​ ​ജ​ന​റ​ൽ​ ​ന​ഴ്‌​സിം​ഗ് ​ആ​ൻ​ഡ് ​മി​ഡ്‌​വൈ​ഫ് ​ഡി​പ്ലോ​മ​/​ത​ത്തു​ല്യം.​ ​ന​ഴ്‌​സിം​ഗ് ​കൗ​ൺ​സി​ൽ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 27.​ ​കേ​ര​ള​ത്തി​ൽ​ ​ഫി​സി​യോ​തെ​റാ​പി​സ്റ്റ്,​ ​ഒ​ക്യു​പേ​ഷ​ണ​ൽ​ ​തെ​റാ​പി​സ്റ്റ്,​ ​ഫാ​ർ​മ​സി​സ്റ്റ് ​(​ഹോ​മി​യോ​),​ ​ഫാ​ർ​മ​സി​സ്റ്റ് ​(​അ​ലോ​പ്പ​തി​),​ ​ഫാ​ർ​മ​സി​സ്റ്റ്(​ആ​യു​ർ​വേ​ദി​ക്),​ ​ഒ​ടി​ ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​കേ​ര​ള​ത്തി​ൽ​ ​സ്റ്റാ​ഫ് ​ന​ഴ്‌​സ് ​ഒ​ഴി​വ് ​ഇ​ല്ല.​ ​w​w​w.​e​s​i​c.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.

ഏ​ത് ​റീ​ജ​ണി​ലേ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ഒ​രു​റീ​ജ​ണി​ലെ​ ​ഒ​രു​ ​ത​സ്തി​ക​യി​ൽ​ ​മാ​ത്ര​മേ​ ​അ​പേ​ക്ഷി​ക്കാ​നാ​വൂ.​ ​മ​റ്റു​ ​റീ​ജ​ണു​ക​ളി​ലെ​ ​ഒ​ഴി​വു​ക​ളു​ടെ​ ​എ​ണ്ണം​ ​നോ​ർ​ത്ത് ​ഈ​സ്റ്റ് 56,​ ​ബീ​ഹാ​ർ​ 151,​ ​ഛ​ത്തീ​സ്ഗ​ഡ് 33,​ ​ഹ​രി​യാ​ന​ 12,​ ​ഹി​മാ​ച​ൽ​ ​പ്ര​ദേ​ശ് 27,​ ​ജ​മ്മു​ ​ആ​ൻ​ഡ് ​ക​ശ്മീ​ർ​ 19,​ ​ഒ​ഡി​ഷ​ 53,​ ​പ​ഞ്ചാ​ബ് 58,​ ​തെ​ല​ങ്കാ​ന​ 185,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് 224,​ ​ഗു​ജ​റാ​ത്ത് 210,​ ​മ​ധ്യ​പ്ര​ദേ​ശ് 106,​ ​മ​ഹാ​രാ​ഷ്ട്ര​ 159,​ ​രാ​ജ​സ്ഥാ​ൻ​ 121,​ ​ത​മി​ഴ്നാ​ട് 111,​ ​ക​ർ​ണാ​ട​കം​ 311,​ ​ഉ​ത്ത​രാ​ഖ​ണ്ഡ് 03,​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ 97,​ ​ഡ​ൽ​ഹി​ 306,​ ​ജാ​ർ​ഖ​ണ്ഡ് 51​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 21.

ഇ​സി​ഐ​എ​ല്ലി​ൽ​ 2100​ ​ഒ​ഴി​വ്

ഇ​ല​ക്‌​​​ട്രോ​ണി​ക്‌​സ് ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡി​ൽ​ ​ജൂ​നി​യ​ർ​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ 1470,​ ​ജൂ​നി​യ​ർ​ ​ക​ൺ​സ​ൽ​ട്ട​ന്റ്(​ഫീ​ൽ​ഡ് ​ഓ​പ​റേ​ഷ​ൻ​​​ഗ്രേ​ഡ് ​ഒ​ന്ന്)​ 315,​ ​ജൂ​നി​യ​ർ​ ​ക​ൺ​സ​ൽ​ട്ട​ന്റ്(​ ​ഫീ​ൽ​ഡ് ​ഓ​പ​റേ​ഷ​ൻ​ ​ഗ്രേ​ഡ് ​ര​ണ്ട്)​ 315​ ​എ​ന്നി​ങ്ങ​നെ​ ​ആ​കെ​ 2100​ ​ഒ​ഴി​വു​ണ്ട്.​c​a​r​e​e​r​s.​e​c​i​l.​c​o.​i​n​ ​അ​ല്ലെ​ങ്കി​ൽ​ ​w​w​w.​e​c​i​l.​c​o.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 05.

പെ​ട്രോ​നെ​റ്റ് ​എ​ൽ​.എ​ൻ.​ജി​ ​ലി​മി​റ്റ​ഡിൽ
പെ​ട്രോ​നെ​റ്റ് ​എ​ൽ​എ​ൻ​ജി​ ​ലി​മി​റ്റ​ഡി​ൽ​ ​വി​വി​ധ​ ​ത​സ്​​തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.​ ​ഡ​യ​റ​ക്ട​ർ​(​ ​ടെ​ക്‌​നി​ക്ക​ൽ​)​ ​യോ​ഗ്യ​ത​ ​ഒ​ന്നാം​ ​ക്ലാ​സ്സോ​ടെ​ ​എ​ൻ​ജി​നി​യ​റി​ങ് ​ബി​രു​ദം.​ ​പ്രാ​യം​ 48​​57.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​തി​യ​തി​ 2019​ ​ജ​നു​വ​രി​ ​എ​ട്ട്.​ ​വി​ശ​ദ​വി​വ​ര​ത്തി​ന്‌​ ​:​ ​w​w​w.​p​e​t​r​o​n​e​t​l​n​g.​c​o​m/

സെ​ൻ​ട്ര​ൽ​ ​ഫു​ഡ് ​ടെ​ക്‌​നോ​ള​ജി​ക്ക​ൽ​ ​റി​സ​ർ​ച്ച് ​​​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടിൽ
കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സ​യ​ന്റി​ഫി​ക് ​ആ​ൻ​ഡ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​റി​സ​ർ​ച്ചി​ന്റെ​ ​സെ​ൻ​ട്ര​ൽ​ ​ഫു​ഡ് ​ടെ​ക്‌​നോ​ള​ജി​ക്ക​ൽ​ ​റി​സ​ർ​ച്ച്​​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ടി​ൽ​ ​ടെ​ക്‌​നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് 25​ ​ഒ​ഴി​വു​ണ്ട്.​ ​ഒ​ന്നാം​ ​ക്ലാ​സ്സോ​ടെ​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​ബി​എ​സ്സി​ ​പാ​സ്സാ​യ​വ​ർ​ക്കും​ ​ഡി​പ്ലോ​മ​യു​ള്ള​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​ട്രേ​ഡ്‌​ടെ​സ്റ്റ്,​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​ ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 28.​ ​
w​w​w.​c​f​t​r​i.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​തി​യ​തി​ 2019​ ​ജ​നു​വ​രി​ 03​ ​വൈ​കി​ട്ട് ​അ​ഞ്ച്.​ ​
ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​തി​ന്റെ​ ​പ്രി​ന്റ് ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​അ​നു​ബ​ന്ധ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​ജ​നു​വ​രി​ 18​ന​കം​ ​T​h​e​ ​A​d​m​i​n​i​s​t​r​a​t​i​v​e​ ​O​f​f​i​c​e​r,​ ​C​S​I​R​C​e​n​t​r​a​l​ ​F​o​o​d​ ​T​e​c​h​n​o​l​o​g​i​c​a​l​ ​R​e​s​e​a​r​c​h​ ​I​n​s​t​i​t​u​t​e,​ ​C​h​e​l​u​v​a​m​b​a​ ​M​a​n​s​i​o​n,​ ​M​y​s​u​r​u570020,​ ​K​a​r​n​a​t​a​k​a​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.

നാ​സി​ക് ​ക​റ​ൻ​സി​ ​നോ​ട്ട് ​പ്ര​സിൽ
നാ​സി​ക്കി​ലെ​ ​ക​റ​ൻ​സി​ ​നോ​ട്ട് ​പ്ര​സി​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ​(​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഓ​പ​റേ​ഷ​ൻ​സ്​​(​പ്രി​ൻ​റി​ങ്)​ ​ത​സ്തി​ക​യി​ലെ​ 20​(​ജ​ന​റ​ൽ​ 06,​ ​എ​സ്​​ ​സി​ 04,​ ​എ​സ്​​ ​ടി​ 01,​ ​ഒ​ബി​സി​ 08​)​ ​ഒ​ഴി​വി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യോ​ഗ്യ​ത​ ​പ്രി​ൻ​റി​ങ് ​ടെ​ക്‌​നോ​ള​ജി​ ​അ​ല്ലെ​ങ്കി​ൽ​ ​അ​നു​ബ​ന്ധ​ ​വി​ഷ​യ​ത്തി​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ്സോ​ടെ​ ​എ​ൻ​ജി​നി​യ​റി​ങ് ​ഡി​പ്ലോ​മ.​ ​ബി​ഇ​/​ബി​ടെ​ക് ​അ​ഭി​ല​ഷ​ണീ​യം.​ ​പ്രാ​യം​ 18​​30.​ 2019​ ​ജ​നു​വ​രി​ 14​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ 400​ ​രൂ​പ​യാ​ണ് ​പ​രീ​ക്ഷാ​ഫീ​സ്.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്ക​ണം.​ ​ഓ​ൺ​ലൈ​ൻ​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​ഭോ​പ്പാ​ൽ,​ ​നാ​സി​ക്,​ ​ഹൈ​ദ​രാ​ബാ​ദ്,​ ​കൊ​ൽ​ക്ക​ത്ത,​ ​മും​ബൈ,​ ​ന്യൂ​ഡ​ൽ​ഹി​ ​എ​ന്നി​വി​ട​ങ്ങ​ളാ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.​ ​h​t​t​p​s​:​/​/​c​n​p​n​a​s​h​i​k.​s​p​m​c​i​l.​c​o​m​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്ക​ണം.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ 14.

എ​ൽ​.ബി​.എ​സ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ​മാ​നേ​ജ്‌​മെ​ന്റിൽ
ഡ​ൽ​ഹി​യി​ലെ​ ​ലാ​ൽ​ബ​ഹാ​ദൂ​ർ​ ​ശാ​സ്ത്രി​ ​ഇ​ൻ​സ്റ്റി​റ്റി​യൂ​ട്ട് ​ഓ​ഫ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​ഫാ​ക്ക​ൽ​റ്റി,​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​ഫി​നാ​ൻ​സ് ​ആ​ൻ​ഡ് ​അ​ക്കൗ​ണ്ടി​ങ്,​ ​ഓ​പ​റേ​ഷ​ൻ​സ് ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ്ബി​സി​ന​സ് ​അ​ന​ലി​റ്റി​ക്‌​സ്,​ ​ലോ​ജി​സ്റ്റി​ക്‌​സ് ​ആ​ൻ​ഡ് ​സ​പ്ലൈ​ ​ചെ​യി​ൻ​ ​മാ​നേ​ജ്‌​മെ​ൻ​റ്,​ ​ഓ​ർ​ഗ​നൈ​സേ​ഷ​ന​ൽ​ ​ബി​ഹേ​വി​യ​ർ​ ​ആ​ൻ​ഡ് ​ഹ്യു​മ​ൺ​ ​റി​സോ​ഴ്‌​സ് ​മാ​നേ​ജ്‌​മെ​ന്റ്,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​പ്രൊ​ഫ​സ​ർ,​ ​അ​സോ​സി​യ​റ്റ് ​പ്രൊ​ഫ​സ​ർ,​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​യോ​ഗ്യ​ത​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​പി​എ​ച്ച്​​ഡി.​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​വി​ഭാ​ഗ​ത്തി​ൽ​ ​മാ​നേ​ജ​ർ,​ ​അ​സി​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ​ ​(​ലീ​ഗ​ൽ​),​ ​ഓ​ഫീ​സ് ​അ​സി.,​ ​ലൈ​ബ്ര​റി​ ​അ​സി.​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​
ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ ​അ​ഞ്ച്.​ ​വി​ശ​ദ​വി​വ​ര​ത്തി​ന് ​:​ ​w​w​w.​l​b​s​i​m.​a​c.​in

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE