ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്സി​ൽ​ എയർമാനാകാം

Wednesday 02 January 2019 1:00 AM IST

thozhil

ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്‌​സി​ൽ​ ​തൊ​ഴി​ല​വ​സ​രം​ .​ ​എ​യ​ർ​മാ​ൻ​ ​ഗ്രൂ​പ്പ് ​എ​ക്‌​​​സ് ​(​എ​ജു.​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ട്രേ​ഡ്​​ഒ​ഴി​കെ​),​ ​ഗ്രൂ​പ്പ് ​വൈ​ ​(​നോ​ൺ​ ​ടെ​ക്‌​നി​ക്ക​ൽ​​​ ​ഓ​ട്ടോ​ടെ​ക്ക്,​ ​ജി.​ടി.​ഐ.,​ ​ഐ.​എ.​എ​ഫ്.​പോ​ലീ​സ്,​ ​ഐ.​എ.​എ​ഫ്.​ ​സെ​ക്യൂ​രി​റ്റി,​ ​മ്യു​സീ​ഷ്യ​ൻ​ ​ട്രേ​ഡു​ക​ൾ​ ​ഒ​ഴി​കെ​)​ട്രേ​ഡു​ക​ളി​ലേ​ക്ക് ​ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്‌​സ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഇ​തി​നാ​യു​ള്ള​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ജ​നു​വ​രി​ 2​ന് ​ആ​രം​ഭി​ക്കും.​അ​പേ​ക്ഷാ​ഫീ​സ്:​ 250​ ​രൂ​പ.​ഡെ​ബി​റ്റ് ​കാ​ർ​ഡ്/​ ​ക്രെ​ഡി​റ്റ് ​കാ​ർ​ഡ്/​ ​ഇ​ന്റ​ർ​നെ​റ്റ്ബാ​ങ്കി​ങ് ​വ​ഴി​ ​ഓ​ൺ​ലൈ​ൻ​ ​ആ​യാ​ണ് ​ഫീ​സ് ​അ​ട​യ്‌​ക്കേ​ണ്ട​ത്.​ ​ആ​ക്‌​സി​സ് ​ബാ​ങ്ക് ​ശാ​ഖ​ക​ൾ​വ​ഴി​ ​ച​ലാ​ൻ​ ​ആ​യും​ ​ഫീ​സ് ​അ​ട​യ്ക്കാം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​വി​​​ധം​:​ ​w​w​w.​a​i​r​m​e​n​s​e​l​e​c​t​i​o​n.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലെ​ ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​വാ​യി​ച്ചു​മ​ന​സ്സി​ലാ​ക്കി​യ​ശേ​ഷം​ ​ജ​നു​വ​രി​ 2​ ​മു​ത​ൽ​ ​ഇ​തേ​ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​വേ​ണം​ ​അ​പേ​ക്ഷി​ക്കാ​ൻ.​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​തീ​യ​തി​:​ ​ജ​നു​വ​രി​ 21.

കേ​ര​ള​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​നി​ൽ​ ​ഒ​ഴി​വു​കൾ

കേ​ര​ള​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡ് ​ഡെ​പ്യൂ​ട്ടി​ ​മാ​നേ​ജ​ർ​ ​(​കാ​രു​ണ്യ​ ​പ​ർ​ച്ചേ​ഴ്സ് ​ആ​ൻ​ഡ് ​സെ​യി​ൽ​സ് ​ഡി​വി​ഷ​ൻ​)​ 02,​ ​ഡി​പ്പോ​ ​ഇ​ൻ​ ​ചാ​ർ​ജ് ​(​കാ​രു​ണ്യ​ ​മെ​ഡി​സി​ൻ​ ​ഡി​പ്പോ​)​ 04,​ ​അ​സി.​ ​മാ​നേ​ജ​ർ​ 01,​ ​അ​സി.​ ​മാ​നേ​ജ​ർ​ ​(​കെ​ഇ​എം​പി​ 108​ ​ക​ൺ​ട്രോ​ൾ​ ​റൂം​)​ 01​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​ശ​ദ​വി​വ​രം​ ​w​w​w.​k​m​s​c​l.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ് ​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ ​അ​യ​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ ​അ​ഞ്ച്.

കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ർ​പ​റേ​ഷൻ
കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​കോ​ർ​പ​റേ​ഷ​ൻ​ ​ക്രെ​ഡി​റ്റ് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​നി​യ​മി​ക്കും.​ ​ആ​റ് ​ഒ​ഴി​വു​ണ്ട്.​യോ​ഗ്യ​ത​ ​ബി​രു​ദ​വും​ ​ജെ​എ​ഐ​ഐ​ബി,​ ​ക്രെ​ഡി​റ്റ് ​അ​പ്രൈ​സ​ലി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​പ​രി​ച​യം.​പ്രാ​യം​ 40​ൽ​ ​താ​ഴെ​(​ ​അ​ടി​സ്ഥാ​നം​ 2018​ ​ഡി​സം​ബ​ർ​ 18​).​ ​അ​പേ​ക്ഷ​യു​ടെ​ ​മാ​തൃ​ക​ ​w​w​w.​k​f​c.​o​r​g​ ​ൽ​ ​ല​ഭി​ക്കും.​T​h​e​ ​C​h​a​i​r​m​a​n​ ​a​n​d​ ​M​a​n​a​g​i​n​g​ ​D​i​r​e​c​t​o​r,​ ​H​e​a​d​ ​O​f​f​i​c​e,​ ​K​e​r​a​l​a​ ​F​i​n​a​n​c​i​a​l​ ​C​o​r​p​o​r​a​t​i​o​n,​ ​V​e​l​l​a​y​a​m​b​a​l​a​m,​ ​T​r​i​v​a​n​d​r​u​m​ 695033​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​പേ​ക്ഷ​ ​ല​ഭി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ ​ഏ​ഴ് ​വൈ​കി​ട്ട്അ​ഞ്ച്.​ ​അ​പേ​ക്ഷി​ക്കു​ന്ന​ ​ക​വ​റി​നു​മു​ക​ളി​ൽ​ ​ത​സ്തി​ക​യു​ടെ​ ​പേ​ര് ​എ​ഴു​ത​ണം.
ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്:​ ഡെ​പ്യൂ​ട്ടേ​ഷ​ൻ​ അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു​

കേ​ര​ള​ ​ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​ ​ക​ണ്ണൂ​ർ,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഷോ​പ്പ് ​മാ​നേ​ജ​റാ​യി​ 2​ ​യു.​ഡി​ ​ക്ല​ർ​ക്ക്,​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വി​ജ്ഞാ​ന​മു​ദ്ര​ണം​ ​പ്ര​സി​ൽ​ 2​ ​അ​സി​സ്റ്റ​ന്റ് ​ഫോ​ർ​മാ​ൻ,​ 2​ ​യു.​ഡി​ ​പ്രി​ന്റ​ർ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​വ്യ​വ​സ്ഥ​യി​ൽ​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​ക​ർ​ ​ഡ​യ​റ​ക്ട​ർ,​ ​കേ​ര​ള​ ​ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്,​ ​ന​ള​ന്ദ,​ ​തി​രു​വ​ന​ന്ത​പു​രം​-695003​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​വ​കു​പ്പ് ​മേ​ധാ​വി​ക​ളു​ടെ​ ​സാ​ക്ഷ്യ​പ​ത്രം​ ​സ​ഹി​തം​ ​ജ​നു​വ​രി​ 15​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം

വി​.എ​സ്‌​.എ​സ്‌​.ഇ​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ​
തി​രു​വ​ന​ന്ത​പു​രം​ ​വി​ക്രം​ ​സാ​രാ​ഭാ​യി​ ​സ്പേ​സ് ​സെ​ന്റ​റി​ൽ​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി.​ 11,​ ​സ​യ​ന്റി​ഫി​ക് ​അ​സി.​ 01,​ ​ലൈ​ബ്ര​റി​ ​അ​സി.​ 02​ ​ഒ​ഴി​വു​ണ്ട്.​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​w​w​w.​v​s​s​c.​g​o​v.​i​n​ ​വ​ഴി​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജ​നു​വ​രി​ ​ഒ​മ്പ​ത് ​വൈ​കി​ട്ട് ​അ​ഞ്ച്.

റി​സ​ർ​വ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ
റി​സ​ർ​വ് ​ബാ​ങ്ക് ​ഓ​ഫ് ​ഇ​ന്ത്യ​ ​സ​ർ​വീ​സ​സ് ​ബോ​ർ​ഡി​ന്റെ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ഒ​ഴി​വു​ണ്ട്.​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​നി​യ​മ​നം.​ ​ട്രേ​ഡ് ​ഫി​നാ​ൻ​സ് 05,​ ​കോ​ർ​പ​റേ​റ്റ് ​ലെ​ൻ​ഡി​ങ് 05,​ ​ട്ര​ഷ​റി​ 05,​ ​റീ​ടെ​യ്ൽ​ ​ലെ​ൻ​ഡി​ങ് 05,​ ​അ​ന​ലി​റ്റി​ക്‌​സ് ​ആ​ൻ​ഡ് ​ജ​ന​റ​ൽ​ ​ബാ​ങ്കി​ങ്(​അ​ന​ലി​സ്റ്റ്)​ 05,​ ​അ​ക്കൗ​ണ്ടി​ങ്(​അ​ക്കൗ​ണ്ട്‌​സ് ​സ്‌​പെ​ഷ്യ​ലി​സ്റ്റ്)​ 05,​ ​ഐ​ടി​ 10,​ ​സ്ട്ര​സ് ​ടെ​സ്റ്റി​ങ് 05,​ ​മെ​യി​ൻ​ ​ഫ്രെ​യിം​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ 04,​ ​അ​പ്ലി​ക്കേ​ഷ​ൻ​മി​ഡി​ൽ​വെ​യ​ർ​ ​എ​ക്‌​സ്‌​പേ​ർ​ട് 03,​ ​നെ​റ്റ് ​വ​ർ​ക് ​എ​ക്‌​സ്‌​പേ​ർ​ട് 03,​ ​വെ​ബ്ഡി​സൈ​ന​ർ​ 01,​ ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ 01,​ ​ബി​ഹേ​വി​യ​റ​ൽ​ ​സ​യ​ന്റി​സ്റ്റ് 01,​ ​ഐ​ടി​(​സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​)​ 02,​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​ഗ്രി​മെ​ന്റ്‌​സ് 01​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.
w​w​w.​r​b​i.​o​r​g.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​തീ​യ​തി​ ​ജ​നു​വ​രി​ 08.

നാ​ഷ​ണ​ൽ​ ​ഇ​ന്നോ​വേ​ഷ​ൻ​ ​ഫൗ​ണ്ടേ​ഷ​നിൽ
കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​നാ​ഷ​ണ​ൽ​ ​ഇ​ന്നോ​വേ​ഷ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ഇ​ന്ത്യ​ ​സ​യ​ന്റി​സ്റ്റ് ​എ​ഫ് 01,​ ​ഇ​ന്നോ​വേ​ഷ​ൻ​ ​ഫെ​ലോ​ 25,​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​അ​സോ​സി​യേ​റ്റ്/​ ​മാ​നേ​ജ​ർ​ ​(​പ​ർ​ച്ചേ​ഴ്‌​സ്/​സ്റ്റോ​ർ​)​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
w​w​w.​n​i​f​i​n​d​i​a.​o​r​g​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പേ​ക്ഷ​യു​ടെ​ ​മാ​തൃ​ക​ ​ല​ഭി​ക്കും.​ ​അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച്‌​ ​വി​ശ​ദ​വ​മാ​യ​ ​ബ​യോ​ഡാ​റ്റ,​ ​പാ​സ്പോ​ർ​ട്സൈ​സ് ​ഫോ​ട്ടോ,​ ​വ​ർ​ ​ക്ക് ​റി​പ്പോ​ർ​ ​ട്ട്,​ ​ര​ണ്ട് ​റ​ഫ​റ​ൻ​ ​സ് ​ലെ​റ്റ​ ​ർ,​ ​അ​പേ​ക്ഷി​ക്കു​ന്ന​ ​ത​സ്തി​ക​യെ​ ​സം​ബ​ന്ധി​ച്ച്‌​ ​കു​റി​പ്പ് ​സ​ഹി​തം​T​h​e​ ​D​i​r​e​c​t​o​r,​ ​N​a​t​i​o​n​a​l​ ​I​n​n​o​v​a​t​i​o​n​ ​F​o​u​n​d​a​t​i​o​n​ ​I​n​d​i​a,​ ​G​r​a​m​b​h​a​r​t​i,​ ​A​m​r​a​p​u​r,​ ​G​a​n​d​h​i​n​a​g​a​r​ ​M​a​h​u​d​i​ ​R​o​a​d,​ ​G​a​n​d​h​i​n​a​g​a​r,​ ​G​u​j​a​r​a​t​ 382650​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​സ്പീ​ഡ് ​പോ​സ്റ്റാ​യോ​ ​ര​ജി​സ്ട്രേ​ഡാ​യോ​ ​ജ​നു​വ​രി​ 14​ന​കം​ ​ല​ഭി​ക്കു​ന്ന​വി​ധം​ ​അ​യ​ക്ക​ണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE