കുട നന്നാക്കാനെന്ന പേരിൽ വീട്ടിലെത്തിയത് മോഷ്ടാക്കൾ,​ പിന്നീട് സംഭവിച്ചത്

Tuesday 18 December 2018 4:01 PM IST
oh-my-god

കുട നന്നാക്കാൻ വീടുകൾ തോറും എത്തുന്ന സംഘം വീട്ടിൽ കവർച്ച നടത്തുന്നതാണ് ഓ മൈ ഗോഡിന്റെ ഈ എപ്പിസോഡിന്റെ കഥ പറയുന്നത്. മലപ്പുറത്തെ കോട്ടയ്ക്കലിനടുത്ത് ചങ്കു വെട്ടിയിലാണ് ഒരു വീട് ഓ മൈ ഗോഡിന്റെ കെണിയരങ്ങിന് വേദിയായത്. വീട്ടുജോലിക്കായി ജംഗ്ഷനിൽ വെറുതെ ഇരുന്ന ഒരാളെ ഓ മൈ ഗോഡ് സംഘം ഈ വീട്ടിലേയ്ക്ക് കൊണ്ടു ചെന്നെത്തിക്കുന്നു.

അപ്പോഴേയ്ക്കും കുട നന്നാക്കാൻ എത്തുന്ന ആളെ കൂടി നോക്കാൻ ഏൽപ്പിച്ച് ഗൃഹനാഥൻ പോകുന്നു. അപ്പോഴേക്കും കുട നന്നാക്കുന്നവർ വീട്ടിൽ നടത്തുന്ന മോഷണവും തുടർന്ന് കാവൽക്കാരൻ വൈലൻറ് ആകുന്നതുമാണ് ഓ മൈ ഗോസിന്റെ ക്ലൈമാക്സ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS