ഞാൻ ഉപേക്ഷിച്ച ചിത്രങ്ങൾ തന്നെയാണ് മലയാളസിനിമയ്‌ക്ക് എന്റെ ഏറ്റവും വലിയ സേവനം

ആർ.ജയകൃഷ്‌ണൻ | Sunday 14 April 2019 12:44 AM IST
balachandra-menon

​മല​യാ​ളി​ക​ളു​ടെ​ ​എ​ക്കാ​ല​ത്തെ​യും​ ​പ്രി​യ​പ്പെ​ട്ട​ ​സം​വി​ധാ​യ​ക​നാ​ണ് ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ.​ ​ചി​രി​യോ​ ​ചി​രി,​ ​കാ​ര്യം​ ​നി​സാ​രം,​ ​അ​മ്മ​യാ​ണെ​ ​സ​ത്യം​ ​തു​ട​ങ്ങി​ ​എ​ത്ര​യോ​ ​സി​നി​മ​ക​ളി​ലൂ​ടെ​ ​കു​ടും​ബ​പ്രേ​ക്ഷ​ക​രു​ടെ​ ​മ​നം​ക​വ​ർ​ന്നി​രി​ക്കു​ന്നു​ ​അ​ദ്ദേ​ഹം.​ ​ക​ഥ,​ ​തി​ര​ക്ക​ഥ,​ ​സം​ഭാ​ഷ​ണം,​ ​സം​വി​ധാ​നം...​ബാ​ല​ച​ന്ദ്ര​ ​മേ​നോ​ൻ​ ​എ​ന്നു​ ​കാ​ണു​വാ​ൻ​ ​ത​ന്നെ​ ​ജ​നം​ ​ഒ​രു​കാ​ല​ത്ത് ​തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ​ഒ​ഴു​കി​യി​രു​ന്നു.​ ​നാ​ലു​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​ക​ട​ന്നി​രി​ക്കു​ന്നു​ ​മ​ല​യാ​ള​സി​നി​മ​യി​ലെ​ ​ഈ​ ​മേ​നോ​ൻ​ ​ഇ​ഫ​ക്‌​ട്.​ ​പി​ന്നി​ട്ട​ ​വ​ഴി​ക​ളും​ ​പു​തി​യ​ ​വി​ശേ​ഷ​ങ്ങ​ളും​ ​പ​ങ്കു​വ​യ്‌​ക്കു​യാ​ണ് ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ.

അ​ടു​ത്തി​ടെ​ ​ഫേ​സ്ബു​ക്കി​ൽ​ ​കാ​ണു​ക​യു​ണ്ടാ​യി​ ​'​ഫി​ലി​മി​ ​ഫ്രൈ​ഡേ​യ്‌​സ്"​ ​എ​ന്ന​ ​താ​ങ്ക​ളു​ടെ​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലി​നെ​ ​കു​റി​ച്ച്.​ ​എ​ന്താ​ണ് ​ഫി​ലി​മി​ ​ഫ്രൈ​ ​ഡേ​യ്‌​സ്? ​

യൂ​ ​ട്യൂ​ബി​ൽ​ ​ഞാ​ൻ​ ​പു​തി​യൊ​രു​ ​പ്ളാ​റ്റ്ഫോം​ ​സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​എ​നി​ക്ക് ​പ​റ​യേ​ണ്ട​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യാ​ൻ​ ​ഒ​രു​ ​വേ​ദി.​ ​മു​മ്പ് ​ഇ​ട​യ്‌​ക്കും​ ​ത​ല​യ്‌​ക്കും​ ​പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത് ​സി​‌​സ്‌​റ്റ​മാ​റ്റി​ക് ​ആ​യി​ട്ട് ​പ​റ​യ​ണ​മെ​ന്ന് ​തോ​ന്നി.​ ​അ​തി​നാ​ണ് ​ഫി​ലി​മി​ ​ഫ്രൈ​ ​ഡേ​യ്‌​സ്.

ഞാ​നെ​ന്നും​ ​വാ​ശി​ക്കാ​ര​നാ​യി​രു​ന്നു.​ ​വി​ജ​യി​ച്ചാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​ശ്ര​മി​ക്കു​ക​ ​എ​ന്ന​ത് ​എ​ന്റെ​ ​ശീ​ല​മാ​ണ്.​ ​'​അ​മ്മ​യാ​ണെ​ ​സ​ത്യം​"​ ​എ​ന്ന​ ​താ​ങ്ക​ളു​ടെ​ ​പു​സ്‌​ത​ക​ത്തി​ലെ​ ​വാ​ച​ക​മാ​ണി​ത്.​ ​ആ​രാ​ണ് ​ബാ​ല​ച​ന്ദ്ര​മേ​നോ​നെ​ ​വാ​ശി​ക്കാ​ര​നാ​ക്കി​യ​ത്?
ആ​രാ​ണ് ​എ​ന്നെ​ ​വാ​ശി​ക്കാ​ര​നാ​ക്കി​യ​തെ​ന്ന് ​ചോ​ദി​ച്ചാ​ൽ,​ ​നി​ന്നെ​ ​എ​ന്തി​നു​ ​കൊ​ള്ളാ​മെ​ന്ന് ​എ​ന്നോ​ട് ​ചോ​ദി​ച്ച​വ​ർ​ ​ത​ന്നെ​യാ​ണ്.​ ​ഒ​രു​പാ​ട് ​പേ​ർ​ ​എ​ന്നെ​ ​വി​ല​കു​റ​ച്ചു​ ​ക​ണ്ടി​ട്ടു​ണ്ട്.​ ​ ഇ​പ്പോ​ഴും​ ​മ​ല​യാ​ള​സി​നി​മ​യി​ൽ​ ​ബാ​ല​ച​ന്ദ്ര​മേ​നോ​നെ​ ​വി​ല​കു​റ​ച്ചു​ ​കാ​ണു​ന്ന​വ​ർ​ ​ധാ​രാ​ള​മാ​ണ്.

ജേ​ർ​ണ​ലി​സ​ത്തി​ൽ​ ​സ്വ​ർ​ണ​ ​മെ​ഡ​ൽ​ ​നേ​ടി​ ​ഒ​രു​ ​സി​നി​മാ​ ​വാ​രി​ക​യു​ടെ​ ​ലേ​ഖ​ക​നാ​യാ​ണ് ​താ​ങ്ക​ൾ​ ​മ​ദ്രാ​സി​ലേ​ക്ക് ​വ​ണ്ടി​ ​ക​യ​റു​ന്ന​ത്.​ ​എ​ന്താ​ണ് ​ മ​ദ്രാ​സ് ​ജീ​വി​തം​ ​പ​ഠി​പ്പി​ച്ച​ത്?
​മ​ദ്രാ​സ് ​ജീ​വി​ത​മാ​ണ് ​എ​ന്റെ​ ​പാ​ഠ​ശാ​ല.​ ​ഫി​ലിം​ ​ഇ​ൻ​സ്‌​റ്റി​‌​റ്റ്യൂ​ട്ടി​ൽ​ ​പ​ഠി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ ​എ​നി​ക്കു​ ​കി​ട്ടി​യ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്രാ​യോ​ഗി​ക​ ​പ​രി​ശീ​ല​ന​മാ​യി​രു​ന്നു​ ​കോ​ട​മ്പാ​ക്കം​ ​യാ​ത്ര​ക​ൾ.​ ​പ​ത്ര​പ്ര​വ​ർ​ത്ത​ന​മാ​ണ് ​ശ​രി​ക്കു​ ​പ​റ​ഞ്ഞാ​ൽ​ ​എ​ന്നെ​ ​സി​നി​മ​യി​ലേ​ക്ക് ​അ​ടു​പ്പി​ച്ച​ ​മാ​ദ്ധ്യ​മ​മാ​യി​ ​മാ​റി​യ​ത്.​ ​അ​തെ​നി​ക്ക് ​വ​ലി​യൊ​രു​ ​സ​മ്പ​ത്താ​യി​രു​ന്നു.

സി​നി​മ​യി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​സ്വാ​ധീ​നി​ച്ച​ ​വ്യ​ക്തി​ത്വം​ ​പ്രേം​ന​സീ​ർ​ ​ആ​യി​രു​ന്നു​വെ​ന്ന് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​താ​ൻ​ ​വ​ള​രു​ന്ന​തി​നൊ​പ്പം​ ​ചു​റ്റു​മു​ള്ള​ ​ലോ​ക​ത്തെ​യും​ ​വ​ള​ർ​ത്താ​ൻ​ ​അ​ദ്ദേ​ഹം​ ​ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നും.​ ​ന​മ്മു​ടെ​ ​പു​തു​ത​ല​മു​റ​ ​നാ​യ​ക​ന്മാ​ർ​ ​അ​ങ്ങ​നെ​യ​ല്ലെ​ന്നാ​ണോ?
ത​ന്നോ​ടൊ​പ്പം​ ​ചു​റ്റു​മു​ള്ള​ ​ലോ​ക​വും​ ​വ​ള​ര​ണ​മെ​ന്ന് ​വ​ള​രെ​യ​ധി​കം​ ​ആ​ഗ്ര​ഹി​ച്ച​ ​ക​ലാ​കാ​ര​നാ​ണ് ​പ്രേം​ന​സീ​ർ.​ ​ആ​ ​ചി​ന്ത​ ​ഇ​ന്ന് ​എ​ത്ര​പേ​ർ​ക്ക് ​ഉ​ണ്ടെ​ന്ന​ ​കാ​ര്യം​ ​ഒ​ന്ന​ന്വേ​ഷി​ക്ക​ണം.​ ​വ​ള​രെ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ​ത്.​ ​എ​ല്ലാ​വ​രും​ ​ഒ​രു​മി​ച്ചു​ ​പോ​കേ​ണ്ട​ ​മേ​ഖ​ല​യാ​ണ് ​സി​നി​മ.

അ​ടു​ത്തി​ടെ​ ​ഉ​യ​ർ​ന്നു​കേ​ട്ട​ ​'​ആ​ർ​പ്പോ​ ​ആ​ർ​ത്ത​വം​"​ ​എ​ന്ന​ ​വാ​ക്കി​നെ​ ​നി​ശി​ത​മാ​യി​ ​വി​മ​ർ​ശി​ക്കു​ക​യു​ണ്ടാ​യി?
സ്ത്രീ​യെ​യും​ ​പു​രു​ഷ​നെ​യും​ ​പ​ര​സ്‌​പ​രം​ ​വേ​ർ​തി​രി​ച്ചു​ ​നി​റു​ത്തി​ ​ക​ല​ഹി​പ്പി​ച്ചു​ ​ജീ​വി​ക്കു​ന്ന​ ​ഒ​രു​ ​വി​ഭാ​ഗം​ ​സ​മൂ​ഹ​ത്തി​ലു​ണ്ട്.​ ​സ്ത്രീ​ ​സ​മ​ത്വം,​ ​പെ​ണ്ണെ​ഴു​ത്ത്,​ ​പെ​ൺ​ ​സാ​ഹി​ത്യം​ ​എ​ന്നൊ​ക്കെ​ ​പ​റ​ഞ്ഞ് ​ഇ​വ​രെ​ ​മ​ന​പൂ​ർ​വ​മാ​യി​ ​വി​ഭാ​ഗീ​ക​രി​ച്ച് ​കാ​ണി​ച്ച്,​ ​അ​വ​രി​ൽ​ ​പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​ ​അ​തി​നി​ട​യി​ൽ​ ​കി​ട്ടു​ന്ന​ ​ലാ​ഭ​മു​ണ്ടാ​ക്കു​ന്ന​വ​ർ.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​സ്ത്രീ​യും​ ​പു​രു​ഷ​നും​ ​ത​മ്മി​ൽ​ ​ഒ​രു​ ​പ്ര​ശ്‌​ന​വു​മി​ല്ലെ​ന്ന് ​ക​രു​തു​ന്ന​യാ​ളാ​ണ് ​ഞാ​ൻ.​ ​പി​ന്നെ​ ​ഫേ​സ്ബു​ക്കി​ൽ​ ​എ​ഴു​തി​യ​ത് ​മാ​സ്‌​ട്രു​ബേ​ഷ​നെ​ ​കു​റി​ച്ചാ​ണ്.​ ​ആ​ ​വാ​ക്കെ​ടു​ത്ത് ​നാ​ലോ​ ​അ​ഞ്ചോ​ ​സ്ത്രീ​ക​ൾ​ ​ചു​റ്റു​മി​രു​ന്ന് ​അ​തി​നെ​ ​വ​ർ​ണി​ച്ച് ​വി​വ​രി​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​സ്ത്രീ​ ​സ​മ​ത്വ​മു​ണ്ടാ​കു​മോ​ ​എ​ന്നാ​ണ് ​ചോ​ദി​ച്ച​ത്.​ ​ഇ​പ്പോ​ഴും​ ​അ​ത് ​ഞാ​ൻ​ ​ചോ​ദി​ക്കു​ന്നു.

മ​ല​യാ​ള​സി​നി​മ​യി​ൽ​ ​ഒ​രു​പി​ടി​ ​മി​ക​ച്ച​ ​അ​ഭി​നേ​ത്രി​ക​ളെ​ ​സം​ഭാ​വ​ന​ ​ചെ​യ്‌​തി​ട്ടു​ള്ള​യാ​ളാ​ണ് ​താ​ങ്ക​ൾ.​ ​ഇ​തി​ൽ​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ന്റെ​ ​ഏ​റ്റ​വും​ ​പ്രി​യ​പ്പെ​ട്ട​ ​നാ​യി​ക​ ​ആ​രാ​ണ്? ​
ബാ​ല​ച​ന്ദ്ര​മേ​നോ​നെ​ന്ന് ​പ​റ​ഞ്ഞാ​ൽ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്ക് ​നാ​യി​ക​മാ​രെ​ ​സം​ഭാ​വ​ന​ ​ചെ​യ്യാ​നു​ള്ള​ ​ആ​ളെ​ന്നു​ ​വി​ശേ​ഷി​പ്പി​ക്കു​ന്ന​തു​ ​ത​ന്നെ​ ​എ​നി​ക്കി​ഷ്‌​ട​മ​ല്ല.​ ​അ​വ​ർ​ ​വ​ന്നു,​ ​അ​വ​രു​ടെ​ ​ജോ​ലി​ ​ചെ​യ്‌​തു.​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ​ ​അ​വ​ത​രി​പ്പി​ച്ച​തു​കൊ​ണ്ട​ല്ല​ ​പ്രേ​ക്ഷ​ക​ർ​ ​അ​വ​രെ​ ​ഇ​ഷ്‌​ട​പ്പെ​ട്ട​ത്.​ ​മ​റി​ച്ച് ​അ​വ​ർ​ ​ന​ന്നാ​യി​ ​അ​ഭി​ന​യി​ച്ച​തു​ ​കൊ​ണ്ടു​ത​ന്നെ​യാ​ണ്.​ ​പ​ക്ഷേ​ ​ഒ​രു​കാ​ര്യം​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.​ ​ഏ​തെ​ങ്കി​ലു​മൊ​രു​ ​നാ​യി​ക​യെ​ ​എ​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​വീ​ണ്ടും​ ​ഞാ​ൻ​ ​അ​ഭി​ന​യി​പ്പി​ച്ചി​ട്ടി​ല്ല.​ ​അ​തി​ന്റെ​ ​ഉ​ത്ത​രം​ ​'​ഫി​ലി​മി​ ​ഫ്രൈ​ഡേ​യ്‌​സ്"​ ​ന​ൽ​കും.

balachandra-menon

താ​ര​സം​ഘ​ട​ന​യാ​യ​ ​അ​മ്മ​ ​ഒ​രു​ ​ചെ​ണ്ട​യാ​യി​ ​മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന​ ​പ​രാ​മ​ർ​ശം​ ​കു​റ​ച്ചു​ ​നാ​ളു​ക​ൾ​ക്ക് ​മു​മ്പ് ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​പ്പോ​ഴും​ ​അ​തേ​ ​അ​ഭി​പ്രാ​യ​മാ​ണോ?
എ​ന്റെ​ ​മു​റി​യി​ൽ​ ​വ​ച്ചാ​ണ് ​ '​അ​മ്മ​" ​എ​ന്നു​ ​പ​റ​ഞ്ഞ​ ​ഒ​രു​ ​സം​ഗ​തി​യു​ടെ​ ​ബീ​ജാ​വ​ഹം​ ​ന​ട​ക്കു​ന്ന​ത്.​ ​ഞാ​ന​ല്ല​ ​തു​ട​ങ്ങി​യ​ത്.​ ​എ​ന്റെ​ ​സു​ഹൃ​ത്താ​യി​രു​ന്ന​ ​വേ​ണു​നാ​ഗ​വ​ള്ളി​യാ​ണ് ​മു​ര​ളി​യേ​യും​ ​വി​ളി​ച്ചു​കൊ​ണ്ട് ​എ​ന്റെ​ ​മു​റി​യി​ൽ​ ​വ​രു​ന്ന​ത്.​ ​അ​ങ്ങ​നെ​യൊ​ക്കെ​ ​തു​ട​ങ്ങി​യ​താ​ണ് ​അ​മ്മ.​ ​അ​വ​രി​പ്പോ​ൾ​ ​ഒ​രു​പാ​ട് ​മു​മ്പോ​ട്ട് ​പോ​യി.​ ​ഞാ​ൻ​ ​ഒ​രു​ ​ത​വ​ണ​ ​അ​തി​ന്റെ​ ​സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.​ ​ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​ ​സം​ഘ​ട​ന​ ​ത​ന്നെ​യാ​ണ് ​അ​മ്മ.​ ​എ​ത്ര​യോ​ ​പേ​ർ​ക്കാ​ണ് ​അ​തി​ൽ​ ​നി​ന്ന് ​കൈ​നീ​ട്ടം​ ​എ​ന്ന​ ​പേ​രി​ൽ​ ​പെ​ൻ​ഷ​ൻ​ ​പോ​ലെ​ ​ഒ​രു​ ​തു​ക​ ​ല​ഭി​ക്കു​ന്ന​ത്.​ ​അ​തൊ​ക്കെ​ ​ന​ല്ല​ ​കാ​ര്യ​മ​ല്ലേ​?​ ​പി​ന്നെ​ ​അ​മ്മ​യെ​ ​ത​ക​ർ​ക്ക​ണ​മെ​ന്നൊ​ക്കെ​ ​പ​റ​യു​ന്ന​തൊ​ന്നും​ ​ശ​രി​യ​ല്ല.​ ​ഒ​രു​ ​താ​രം​ ​കാ​ണി​ച്ച​ ​അ​ഹ​ന്ത​യ്‌​ക്കോ​ ​അ​റി​വി​ല്ലാ​യ്‌​മ​യ്‌​ക്കോ​ ​താ​ര​സം​ഘ​ട​ന​യാ​യ​ ​'​അ​മ്മ​"​യെ​ ​കു​റ്റ​പ്പെ​ടു​ത്ത​രു​ത്.​ ​അ​തി​ൽ​ ​പെ​ട്ട​ ​ഒ​രു​താ​രം​ ​പു​റ​ത്തി​റ​ങ്ങി​യി​ട്ട് ​ഒ​രാ​ളെ​ ​തെ​റി​വി​ളി​ച്ചാ​ൽ​ ​അ​മ്മ​ ​മോ​ശ​മാ​ണെ​ന്ന് ​പ​റ​യു​ന്ന​തെ​ങ്ങ​നെ​യാ​ണ്?​ ​അ​മ്മ​യി​ൽ​ ​യോ​ഗ്യ​ന്മാ​രാ​യ​ ​ആ​ൾ​ക്കാ​രു​മു​ണ്ട​ല്ലോ?

ബാ​ല​ച​ന്ദ്ര​മേ​നോ​ൻ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലെ​ ​മ​ഹാ​ബ​ലി​യാ​കു​ന്ന​ത് ​എ​ന്തു​കൊ​ണ്ടാ​ണ്?​ ​വി​ശേ​ഷ​ണം​ ​താ​ങ്ക​ളു​ടേ​ത് ​ത​ന്നെ​യാ​ണ്?
എ​ന്നെ​ ​നി​ങ്ങ​ൾ​ ​ഒ​രു​ ​പ​ക​ര​ക്കാ​ര​നാ​യി​ ​കാ​ണ​രു​ത്.​ ​ക​ഥ​ ​എ​ഴു​തു​ന്ന​ ​സ​മ​യ​ത്ത് ​എ​ന്റെ​ ​മു​ഖം​ ​ഓ​ർ​മ്മ​ ​വ​ന്നെ​ങ്കി​ൽ​ ​മാ​ത്ര​മേ​ ​എ​ന്നെ​ ​വി​ളി​ക്കാ​വൂ.​ ​ഞാ​ൻ​ ​ചോ​ദി​ക്കു​ന്ന​ ​പ്ര​തി​ഫ​ലം,​ ​അ​ത് ​ചെ​റു​തോ​ ​വ​ലു​തോ​ ​എ​ന്ന് ​നി​ങ്ങ​ൾ​ ​നി​ശ്ച​യി​ച്ചു​കൊ​ള്ളൂ,​ ​അ​ത് ​എ​നി​ക്ക് ​ല​ഭി​ക്ക​ണം.​ ​ചി​ത്ര​ത്തി​ന്റെ​ ​സം​വി​ധാ​യ​ക​നോ​ ​തി​ര​ക്ക​ഥാ​കൃ​ത്തോ​ ​വ​ന്ന് ​എ​ന്നോ​ട് ​അ​തേ​ക്കു​റി​ച്ച് ​പ​റ​യ​ണം.​ ​ഒ​രു​ ​കാ​ര്യം​ ​വ്യ​ക്ത​മാ​ക്ക​ട്ടെ,​ ​ഞാ​ൻ​ ​മ​ല​യാ​ള​സി​നി​മ​യ്‌​ക്ക് ​ചെ​യ്‌​ത​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സേ​വ​നം​ ​എ​ന്നു​ ​പ​റ​യു​ന്ന​ത് ​ഞാ​ൻ​ ​ഉ​പേ​ക്ഷി​ച്ച​ ​ചി​ത്ര​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ്.

സി​നി​മാ​ക്കാ​ർ​ ​രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക് ​ഇ​റ​ങ്ങു​ന്ന​തി​നോ​ട് ​എ​ന്താ​ണ് ​അ​ഭി​പ്രാ​യം​?​ ​​
അ​തി​നെ​ന്താ​ ​കു​ഴ​പ്പം​?​ ന​മ്മു​ടെ​ ​ഭ​ര​ണ​ഘ​ട​ന​ ​അ​തി​ന​വ​ർ​ക്ക് ​സ്വാ​ത​ന്ത്ര്യം​ ​ന​ൽ​കു​ന്നു​ണ്ട​ല്ലോ.​ ​ഒ​രു​ ​മ​ന്ത്രി​യാ​ക​ണ​മെ​ങ്കി​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പോ​ലും​ ​പാ​സാ​ക​ണ​മെ​ന്ന് ​നി​യ​മ​മി​ല്ലാ​ത്ത​ ​രാ​ജ്യ​ത്ത് ​സി​നി​മാ​ക്കാ​രെ​ ​എ​ന്തി​നാ​ണ് ​ന​മ്മ​ൾ​ ​ത​ട​യു​ന്ന​ത്.​ ​സി​നി​മാ​ക്കാ​രെ​ല്ലാം​ ​ന​ല്ല​ ​വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​ണ്.​ 1984​ൽ​ ​എ​നി​ക്ക് ​പ​ത്മ​ശ്രീ​ ​ല​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​അ​തി​നു​ള്ള​ ​എ​ല്ലാ​ ​അ​വ​സ​ര​വും​ ​അ​ന്ന് ​ഒ​ത്തു​വ​ന്നി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​യി​രു​ന്നു​വെ​ങ്കി​ൽ​ ​ഈ​ ​ത​ല​മു​റ​യി​ൽ​ ​ആ​ദ്യം​ ​പ​ത്മ​ശ്രീ​ ​ല​ഭി​ക്കേ​ണ്ട​ത് ​എ​നി​ക്കാ​യി​രു​ന്നു.​ 2007​ലാ​ണ് ​എ​നി​ക്കു​ ​കി​ട്ടി​യ​ത്.​ ​ഏ​താ​ണ്ട് ​അ​തേ​ ​കാ​ല​ത്ത് ​തി​രു​വ​ന​ന്ത​പു​രം​ ​പാ​ർ​ല​മെ​ന്റി​ലോ,​ ​മ​റ്റേ​തെ​ങ്കി​ലും​ ​മ​ണ്ഡ​ല​ത്തി​ലോ​ ​മ​ത്സ​രി​ക്കേ​ണ്ട​യാ​ളാ​ണ് ​ഞാ​ൻ.​ ​അ​ന്നെ​നി​ക്ക് ​പോ​കാ​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​സ്വ​സ്ഥ​മാ​യ​ ​മ​ന​സോ​ടെ​ ​ഇ​രി​ക്കാ​നാ​ണ് ​എ​നി​ക്കി​ഷ്‌​ടം.

ഒ​രു​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ​ ​ചി​ത്രം​ ​ഇ​നി​ ​പ്ര​തീ​ക്ഷി​ക്കാ​മോ​?​​​
തീ​ർ​ച്ച​യാ​യും,​ ​ആ​രോ​ഗ്യ​മു​ള്ളി​ട​ത്തോ​ളം​ ​കാ​ലം​ ​എ​നി​ക്ക് ​ദൈ​വം​ ​ത​ന്ന​ ​അ​റി​യാ​വു​ന്ന​ ​ന​ല്ലൊ​രു​ ​പ​ണി​ ​എ​ന്നു​ ​പ​റ​യു​ന്ന​ത് ​സി​നി​മ​ ​ത​ന്നെ​യാ​ണ്.​ ​സി​നി​മ​യു​ടെ​ ​പ്രാ​ധാ​ന്യം​ ​കു​റ​ച്ചി​ട്ട​ല്ല​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലു​മാ​യി​ ​വ​രു​ന്ന​ത്.​ ​സി​നി​മ​ ​എ​ന്റെ​ ​ഉ​ള്ളി​ൽ​ ​എ​ന്നു​മു​ണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA