AUDIO

കോൺഗ്രസിനെ സംഘടനാപ്രവ‌ർത്തനം പഠിപ്പിക്കേണ്ട

കൊടിക്കുന്നിൽ സുരേഷ് എം.പി | Monday 11 February 2019 12:44 AM IST

congress

നു​ണ​പ്ര​ചാ​ര​ണ​ത്തി​ന് ​നോ​ബ​ൽ​ ​സ​മ്മാ​നം​ ​കി​ട്ടേ​ണ്ട​ ​വ്യ​ക്തി​യാ​ണ് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ.​ ​ഒ​രു​ ​നു​ണ​ ​ഒ​രാ​യി​രം​ ​ത​വ​ണ​ ​പ​റ​ഞ്ഞ് ​സ​ത്യ​മാ​ക്കി​ ​മാ​റ്റി​ ​രാ​ഷ്ട്രീ​യ​ലാ​ഭം​ ​കൊ​യ്തി​ട്ടു​ള്ള​ ​പാ​ർ​ട്ടി​യാ​ണ് ​സി.​പി.​എം.​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​നി​ര​ന്ത​രം​ ​ക​ല്ലു​വ​ച്ച​ ​നു​ണ​ക​ൾ​ ​പ്ര​സം​ഗ​ത്തി​ലൂ​ടേ​യും​ ​ലേ​ഖ​ന​ത്തി​ലു​ടേ​യും​ ​ന​ട​ത്തു​ന്ന​തി​ൽ​ ​അ​ത്ഭു​ത​മി​ല്ല.


ഇ​ത്ത​രം​ ​കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ ​കോ​ൺ​ഗ്ര​സി​നെ​തി​രെ​ ​നി​ര​ന്ത​രം​ ​ന​ട​ത്തി​ ​രാ​ഷ്ട്രീ​യ​ ​നേ​ട്ടം​ ​ഉ​ണ്ടാ​ക്കാ​ൻ​ ​ഇ.​എം.​എ​സി​ന്റെ​ ​കാ​ലം​ ​മു​ത​ൽ​ ​സി.​പി.​എം​ ​ശ്ര​മി​ച്ചു​ ​വ​രി​ക​യാ​ണ്.​ ​ന​ട്ടാ​ൽ​ ​കു​രു​ക്കാ​ത്ത​ ​നു​ണ​ക​ൾ​ ​കോ​ൺ​ഗ്ര​സി​നെ​തി​രെ​ ​നി​ര​ന്ത​രം​ ​അ​ഴി​ച്ചു​വി​ട്ട് ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ​താ​ത്കാ​ലി​ക​ ​വി​ജ​യം​ ​നേ​ടാ​ൻ​ ​ആ​ ​പാ​ർ​ട്ടി​ ​ആ​രം​ഭ​കാ​ലം​ ​മു​ത​ൽ​ ​ന​ട​ത്തി​യി​ട്ടു​ള്ള​ ​ത​ന്ത്ര​മാ​ണ്. കോ​ൺ​ഗ്ര​സി​ന്റേ​ത് ​അ​തി​ര് ​ക​ട​ന്ന​ ​രാ​ഷ്ട്രീ​യാ​ഭാ​സം​ ​എ​ന്ന​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ന്റെ​ ​പ്ര​സ്താ​വ​ന​ ​ജ​ന​ങ്ങ​ളു​ടെ​ ​ഇ​ട​യി​ൽ​ ​സി.​പി.​എ​മ്മി​നെ​ ​പ​രി​ഹാ​സ​പാ​ത്ര​മാ​ക്കും.​ ​"​സം​ഘ​പ​രി​വാ​റി​ന് ​നി​ർ​ല​ജ്ജം​ ​കീ​ഴ്പ്പെ​ട്ടു​കൊ​ണ്ടു​ള്ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​രാ​ഷ്ട്രീ​യം​ ​ആ​ത്മ​ഹ​ത്യാ​പ​ര​വും​ ​അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് ​"​ ​കോ​ടി​യേ​രി​ ​പ​റ​യു​ന്നു​ണ്ട്.​ ​കു​രു​ട​ൻ​ ​ആ​ന​യെ​ ​ക​ണ്ട​തി​ന് ​തു​ല്യ​മാ​യി​ട്ടു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജ​ല്‍​പ​ന​ങ്ങ​ൾ​ ​അ​രി​ ​ആ​ഹാ​രം​ ​ക​ഴി​ക്കു​ന്ന​ ​ആ​രും​ ​വി​ശ്വ​സി​ക്കി​ല്ല.


സം​ഘ​പ​രി​വാ​റി​ന്റെ​ ​അ​ജ​ണ്ട​ ​ന​ട​പ്പാ​ക്കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പാ​ർ​ട്ടി​യാ​ണ് ​സി.​പി.​എം.​ ​ശ​ബ​രി​മ​ല​ ​യു​വ​തീ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​നി​ന്നും​ ​സ​ർ​ക്കാ​ർ​ ​ചോ​ദി​ച്ചു​ ​വാ​ങ്ങി​യ​ ​വി​ധി​ ​ധൃ​തി​പി​ടി​ച്ച് ​ന​ട​പ്പാ​ക്കാ​ൻ​ ​ശ്ര​മി​ച്ച​പ്പോ​ൾ​ ​അ​തി​ന്റെ​ ​നേ​ട്ടം​ ​ബി.​ജെ.​പി​/​സം​ഘ​പ​രി​വാ​ർ​ ​ശ​ക്തി​ക​ൾ​ക്കാ​യി​രു​ന്ന​ല്ലോ​?​ ​ത​മ്മി​ല​ടി​ച്ചും​ ​പ​ര​സ്പ​രം​ ​കു​തി​കാ​ൽ​വെ​ട്ടി​യും​ ​മു​ന്നോ​ട്ടു​ ​പോ​യ​ ​കേ​ര​ള​ത്തി​ലെ​ ​ബി.​ജെ.​പി​ ​/​ആ​ർ.​എ​സ്.​എ​സി​ന് ​കേ​ര​ള​ത്തി​ൽ​ ​ക​രു​ത്താ​ർ​ജ്ജി​ക്കാ​നു​ള്ള​ ​വ​ഴി​മ​രു​ന്നി​ട്ടു​ ​കൊ​ടു​ത്ത​ത് ​സി.​പി.​എ​മ്മും​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രു​മ​ല്ലേ?


വ​ത്സ​ൻ​ ​തി​ല്ല​ങ്കേ​രി​യെ​ ​പോ​ലെ​യു​ള്ള​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​ചാ​ര​ക​ർ​ക്ക് ​ശ​ബ​രി​മ​ല​യി​ൽ​ ​അ​ഴി​ഞ്ഞാ​ടാ​ൻ​ ​അ​വ​സ​രം​ ​കൊ​ടു​ത്ത​ത് ​ആ​ര് ​?​ ​ആ​ചാ​ര​ ​ലം​ഘ​നം​ ​ന​ട​ത്തി​ 18​ ​-​ ാം​ ​പ​ടി​യി​ൽ​ ​നി​ന്നു​കൊ​ണ്ട് ​മൈ​ക്ക് ​അ​നൗ​ൺ​സ്‌​മെ​ന്റ് ​വ​രെ​ ​ന​ട​ത്തി​യ​ ​വ​ത്സ​ൻ​ ​തി​ല്ല​ങ്കേ​രി​ക്ക് ​ചു​വ​പ്പ് ​പ​ര​വ​താ​നി​ ​വി​രി​ച്ച​ത് ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​പൊ​ലീ​സ​ല്ലേ?


മ​ല​യി​ൻ​കീ​ഴ്,​ ​കോ​ട്ടു​കാ​ൽ,​ ​വ​യ​നാ​ട്ടി​​ലെ​ ​ത​രി​യോ​ട് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഒ​രി​ക്ക​ലും​ ​ബി.​ജെ.​പി​യു​മാ​യി​ ​കൂ​ട്ടു​കൂ​ടി​യി​ട്ടി​ല്ല.​ ​ഈ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​സി.​പി.​എ​മ്മി​ന്റെ​ ​അ​ഴി​മ​തി​ ​ഭ​ര​ണം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​അ​വി​ശ്വാ​സ​ ​പ്ര​മേ​യം​ ​കൊ​ണ്ടു​വ​ന്നു.​ ​ബി.​ജെ.​പി​യു​ടെ​ ​വോ​ട്ട് ​ഇ​ല്ലെ​ങ്കി​ലും​ ​ഈ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​സി.​പി.​എ​മ്മി​നെ​ ​തോ​ൽ​പ്പി​ക്കാ​നു​ള്ള​ ​മെ​മ്പ​ർ​മാ​രു​ടെ​ ​എ​ണ്ണം​ ​കോ​ൺ​ഗ്ര​സി​നു​ള്ള​ ​കാ​ര്യം​ ​കോ​ടി​യേ​രി​ ​മ​റ​ക്ക​രു​ത്.


സി.​പി.​എ​മ്മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​ദു​ർ​ഭ​ര​ണ​വും​ ​അ​ഴി​മ​തി​യും​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​അ​വി​ശ്വാ​സ​ ​പ്ര​മേ​യം​ ​കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ ​ഒ​റ്റ​യ്ക്ക് ​അ​വി​ശ്വാ​സം​ ​കൊ​ണ്ടു​വ​രാ​ൻ​ ​ആ​ൾ​ബ​ല​മി​ല്ലാ​ത്ത​തി​നാ​ൽ​ ​ബി.​ജെ.​പി​ ​യു.​ഡി.​എ​ഫി​ന്റെ​ ​പ്ര​മേ​യ​ത്തെ​ ​അ​നു​കൂ​ലി​ച്ച് ​വോ​ട്ട് ​ചെ​യ്തി​ട്ടു​ണ്ടാ​കാം.​ ​ബി.​ജെ.​പി​യു​ടെ​ ​പി​ന്തു​ണ​യി​ല്ലെ​ങ്കി​ലും​ ​മൂ​ന്ന് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​യു.​ഡി.​എഫി​ന് ​നി​ഷ്പ്ര​യാ​സം​ ​ജ​യി​ക്കാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നു.​ ​വ​സ്തു​ത​ക​ൾ​ ​ഇ​താ​യി​രി​ക്കെ​ ​സി.​പി.​എം​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​ചാ​രി​ത്രൃപ്ര​സം​ഗം​ ​ആ​ടി​നെ​ ​പ​ട്ടി​യാ​ക്കു​ന്ന​തു​ ​പോ​ലെ​യാ​ണ്.


ബി.​ജെ.​പി​/​ആ​ർ.​എ​സ്.​എ​സ്/​സം​ഘ​പ​രി​വാ​ർ​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ഇ​ന്നേ​വ​രെ​ ​യാ​തൊ​രു​ ​ത​ര​ത്തി​ലു​മു​ള്ള​ ​സ​ഖ്യ​ച​ർ​ച്ച​ക​ളും​ ​ഞ​ങ്ങ​ൾ​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​ബി.​ജെ.​പി​യു​മാ​യും​ ​സം​ഘ​പ​രി​വാ​ർ​ ​സം​ഘ​ട​ന​ക​ളു​മാ​യും ​കോ​ൺ​ഗ്ര​സി​ന് ​ഒ​രി​ക്ക​ലും​ ​ദേ​ശീ​യ​ത​ല​ത്തി​ലും​ ​സം​സ്ഥാ​ന​ത​ല​ത്തി​ലും​ ​രാ​ഷ്ട്രീ​യ​ ​സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ​ ​സാ​ധ്യ​മ​ല്ല. ദേ​ശീ​യ​ത​ല​ത്തി​ലും​ ​സം​സ്ഥാ​ന​ത​ല​ത്തി​ലും​ ​ആ​ർ.​എ​സ്.​എ​സി​നോ​ടും​ ​സം​ഘ​പ​രി​വാ​ർ​ ​സം​ഘ​ട​നക​ളോ​ടു​മു​ള്ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ണ്.​ ​സി.​പി.​എ​മ്മി​നെ​പ്പോ​ലെ​ ​അ​ധി​കാ​ര​ത്തി​ന് ​വേ​ണ്ടി​ ​ആ​രു​മാ​യും​ ​അ​വി​ശു​ദ്ധ​ ​ബ​ന്ധം​ ​പു​ല​ർ​ത്തു​ന്ന​ ​പാ​ർ​ട്ടി​യ​ല്ല​ ​കോ​ൺ​ഗ്ര​സ്.​ ​ഭ​ര​ണ​ത്തി​ലാ​യാ​ലും​ ​പ്ര​തി​പ​ക്ഷ​ത്താ​യാ​ലും​ ​ ഇ​ന്ത്യ​യു​ടെ​ ​മൂ​ല്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ച്ചു​ ​കൊ​ണ്ടും​ ​ജ​നാ​ധി​പ​ത്യ​ ​മ​തേ​ത​ര​ത്തി​ൽ​ ​ഊ​ന്നി​നി​ന്നു​ ​കൊ​ണ്ടു​ള്ള​ ​രാ​ഷ്ട്രീ​യ​ ​നി​ല​പാ​ടു​ക​ളാ​ണ് ​ഞ​ങ്ങ​ൾ​ക്കു​ള​ള​ത്.


കോ​ൺ​ഗ്ര​സി​നെ​ ​പ​രാ​ജ​യ​പ്പെ​ടു​ത്താ​നും​ ​ആ​റ​ടി​ ​മ​ണ്ണി​ൽ​ ​കു​ഴി​ച്ചു​മൂ​ടാ​നു​മാ​യി​ 1957​ ​കാ​ലം​ ​മു​ത​ൽ​ ​ഇ.​എം.​എ​സ് ​ന​മ്പൂ​തി​രി​പ്പാ​ട് ​കേ​ര​ള​ത്തി​ലും​ ​ഇ​ന്ത്യ​യി​ലും​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി​യി​ട്ടും​ ​അ​തി​ൽ​ ​വി​ജ​യം​ ​ക​ണ്ടി​ല്ല.​ 1977​ ​ൽ​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വം​ ​കൊ​ടു​ത്ത​ ​ഐ​ക്യ​മു​ന്ന​ണി​ക്ക് ​എ​തി​രെ​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​ ​ഇ​ന്ന​ത്തെ​ ​പ​തി​പ്പാ​യ​ ​ബി.​ജെ.​പി​ക്ക് ​പ​ക​ര​മു​ണ്ടാ​യി​രു​ന്ന​ ​ജ​ന​സം​ഘ​വു​മാ​യി​ ​ഒ​ത്തു​ചേ​ർ​ന്ന് ​മ​ത്സ​രി​ച്ച​ത് ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​മ​റ​ന്നി​രി​ക്കു​ന്ന​ത് ​മ​ന​ഃപൂ​ർ​വ​മാ​ണ്.​ ​ഉ​ദു​മ​യി​ൽ​ ​ജ​ന​സം​ഘം​ ​നേ​താ​വാ​യ​ ​കെ.​ജി.​മാ​രാ​ർ​ക്ക് ​വേ​ണ്ടി​ ​സി.​പി.​എം ​ ​പ്ര​വ​ർ​ത്തി​ച്ച​ത് ​എ​ല്ലാ​വ​രും​ ​ക​ണ്ട​താ​ണ്.​ ​പാ​ല​ക്കാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ജ​ന​സം​ഘം​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​ഒ.​രാ​ജ​ഗോ​പാ​ലി​നെ​ ​സി.​പി.​എം​ ​പി​ന്തു​ണ​ച്ച​ത് ​കോ​ടി​യേ​രി​ ​സൗ​ക​ര്യ​പൂ​ർ​വം​ ​മ​റ​ക്കു​ക​യാ​ണ്.


അ​ന്ധ​മാ​യ​ ​കോ​ൺ​ഗ്ര​സ് ​വി​രോ​ധ​ത്തി​ന്റെ​ ​പേ​രി​ൽ​ ​സി.​പി.​എം​ ​കാ​ല​ങ്ങ​ളാ​യി​ ​അ​വ​സ​ര​വാ​ദ​പ​ര​മാ​യ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​ ​കോ​ൺ​ഗ്ര​സി​നെ​ ​ആ​റ​ടി​ ​മ​ണ്ണി​ൽ​ ​കു​ഴി​ച്ചു​മൂ​ടു​മെ​ന്ന് ​പ​ല​ഘ​ട്ട​ങ്ങ​ളി​ൽ​ ​പ്ര​സ്താ​വി​ച്ചി​ട്ടു​ള്ള​താ​ണ്.​ ​കോ​ൺ​ഗ്ര​സി​നെ​ ​ആ​റ​ടി​ ​മ​ണ്ണി​ൽ​ ​കു​ഴി​ച്ചു​ ​മൂ​ടാ​ൻ​ ​സി.​പി.​എ​മ്മും​ ​ആ​ർ.​എ​സ്.​എ​സ് ​സം​ഘ​പ​രി​വാ​ർ​ ​സം​ഘ​ട​ന​ക​ളും​ ​ര​ഹ​സ്യ​മാ​യും​ ​പ​ര​സ്യ​മാ​യും​ ​ബ​ന്ധ​ത്തി​ൽ​ ​ഏ​ർ​പ്പെ​ട്ട​ത് ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ന്നാ​യി​ ​അ​റി​യാം. പാ​ർ​ല​മെ​ന്റ് ​തെ​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ ​ക​ണ്ടു​കൊ​ണ്ട് ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​ഭ​ര​ണ​മാ​റ്റ​ങ്ങ​ളെ​ ​കോ​ൺ​ഗ്ര​സി​നേ​യും​ ​ആ​ർ.​എ​സ്.​എ​സി​നേ​യും​ ​ത​മ്മി​ൽ​ ​കൂ​ട്ടി​ക്കു​ഴ​ച്ച് ​അ​തി​ലൂ​ടെ​ ​പ​രാ​ജ​യ​ത്തി​ന്റെ​ ​പ​ടു​കു​ഴി​യി​ലേ​ക്ക് ​നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന് ​പി​ടി​ച്ചു​ ​നി​ൽക്കാ​നു​ള്ള​ ​ക​ച്ചി​ത്തു​രു​മ്പ് ​ക​ണ്ടെ​ത്തു​ക​യാ​ണ് ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ചെ​യ്യു​ന്ന​ത്.​ ​പു​ക​മ​റ​ ​സൃ​ഷ്ടി​ച്ച് ​ജ​ന​ങ്ങ​ളെ​ ​വി​ഡ്ഢി​ക​ളാ​ക്കാ​നു​ള്ള​ ​ഗീ​ബ​ൽ​​​സ് ​ത​ന്ത്രം​ ​കേ​ര​ള​ത്തി​ൽ​ ​വി​ല​പ്പോ​കി​ല്ല.


കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ൻ​ ​ന​യി​ക്കു​ന്ന​ ​ജ​ന​മ​ഹാ​യാ​ത്ര​യ്‌​ക്ക് ​ല​ഭി​ച്ച​ ​ആ​വേ​ശ​ക​ര​മാ​യ​ ​സ്വീ​ക​ര​ണ​വും​ ​വ​മ്പി​ച്ച​ ​ജ​ന​പ​ങ്കാ​ളി​ത്വ​വും​ ​ക​ണ്ട് ​വി​റ​ളി​പി​ടി​ച്ച​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​ജ​ന​മ​ഹാ​യാ​ത്ര​യ്ക്ക് ​നേ​രെ​ ​ആ​ക്ഷേ​പ​വും​ ​ആ​രോ​പ​ണ​വും​ ​അ​ഴി​ച്ചു​ ​വി​ട്ടി​രി​ക്കു​ക​യാ​ണ്.​ ​വ​രു​ന്ന​ ​ലോ​ക്‌​സ​ഭാ​ ​തി​​ര​ഞ്ഞെ​ടു​പ്പി​ൽ​ 20​ ​സീ​റ്റി​ലും​ ​യു.​ഡി.​എ​ഫി​ന്റെ​ ​വി​ജ​യം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ജ​ന​മ​ഹാ​യാ​ത്ര​യി​ൽ​ ​ജ​നാ​ധി​പ​ത്യ​ ​വി​ശ്വാ​സി​ക​ളും​ ​മ​തേ​ത​ര​ ​വി​ശ്വാ​സി​ക​ളും​ ​അ​ണി​നി​ര​ന്നു​ ​ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.


കേ​ര​ള​ത്തി​ൽ​ ​ശ​ബ​രി​മ​ല​ ​യു​വ​തീ ​പ്ര​വേ​ശ​ന​ത്തി​ൽ​ ​അ​നാ​വ​ശ്യ​മാ​യി​ ​ഇ​ട​പെ​ട്ട് ​ഹൈ​ന്ദ​വ​ ​വി​ശ്വാ​സി​ക​ളു​ടെ​ ​ആ​ചാ​ര​നു​ഷ്ഠാന​ങ്ങ​ൾ​ ​ത​ച്ചു​ത​ക​ർ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന് ​എ​തി​രേ​യു​മു​ള്ള​ ​പ​ട​യോ​ട്ട​ത്തി​ന്റെ​ ​ജ​ന​മ​ഹാ​യാ​ത്ര​ ​അ​തി​ന്റെ​ ​ജൈ​ത്ര​യാ​ത്ര​ ​തു​ട​രു​ക​യാ​ണ്.​ ​ജ​ന​മ​ഹാ​യാ​ത്ര​ ​നാ​ല് ​ജി​ല്ല​ക​ളി​ൽ​ ​പ​ര്യ​ട​നം​ ​പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ​ ​കേ​ര​ള​ത്തി​ലെ​ ​രാ​ഷ്ട്രീ​യ​ ​ച​രി​ത്ര​ത്തി​ൽ​ ​പു​തി​യ​ ​ഒ​രു​ ​അ​ദ്ധ്യാ​യം​ ​ര​ചി​ക്കു​ക​യാ​ണ്. ഈ​ ​ജ​ന​മ​ഹാ​യാ​ത്ര​യി​ൽ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ഭ​വ​ന​​സ​ന്ദ​ർ​ശ​നം​ ​ന​ട​ത്തി​ ​സ​മാ​ഹ​രി​ച്ച​ ​ചി​ല്ലി​ക്കാ​ശാ​ണ് ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ ​ഫ​ണ്ടാ​യി​ ​സ്വീ​ക​രി​ക്കു​ന്ന​ത്.​അ​തി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ൾ​ക്ക് ​എ​തി​രെ​ ​സം​ഘ​ട​നാ​പ​ര​മാ​യ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ക​ൾ​ ​എ​ടു​ത്ത​തി​നെ​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ക​ളി​യാ​ക്കി​യ​ത് ​കോ​ൺ​ഗ്ര​സ് ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​അ​ജ്ഞ​ത​ ​കൊ​ണ്ടാ​ണ്.


കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​യു​ടെ​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​നം​ ​എ​ങ്ങ​നെ​ ​ന​ട​ത്ത​ണ​മെ​ന്ന് ​ കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​നെ​ ​പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ല.​ ​ഇ​തി​ന് ​മു​മ്പും​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​വ​ർ​ ​കോ​ൺ​ഗ്ര​സ് ​പാ​ർ​ട്ടി​യി​ൽ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ക്ക് ​വി​ധേ​യ​രാ​യി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ക്ക് ​വി​ധേ​യ​രാ​യ​ ​ക​മ്മി​റ്റി​ക​ൾ​ ​അ​വ​ർ​ക്ക് ​ന​ല്‍​കി​യി​ട്ടു​ള്ള​ ​ഫ​ണ്ട് ​സ​മാ​ഹ​രി​ച്ചു​ ​വ​രു​മ്പോ​ൾ​ ​ഈ​ ​ന​ട​പ​ടി​ക​ൾ​ ​പി​ൻ​വ​ലി​ക്കാ​റാ​ണ് ​പ​തി​വ്.​ ​ഇ​ത് ​താ​ത്‌​കാ​ലി​ക​മാ​യ​ ​ഒ​രു​ ​ന​ട​പ​ടി​ക്ര​മം​ ​മാ​ത്ര​മാ​ണ്.​ ​സി.​പി.​എ​മ്മി​നെ​പ്പോ​ലെ​ ​വെ​ട്ടി​നി​ര​ത്ത​ല​ല്ല​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സം​ഘ​ട​നാ​ ​രീ​തി​യെ​ന്ന് ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​മ​ന​സി​ലാ​ക്ക​ണം.

(​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റാ​ണ് ​ലേ​ഖ​ക​ൻ)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT