യുവതിയെ ബലാത്സംഗം ചെയ്ത പത്തൊൻപതുകാരി പിടിയിൽ

Wednesday 06 February 2019 3:08 PM IST
lady

ന്യൂ​ഡ​ൽ​ഹി​:​ ​യു​വ​തി​യെ​ ​ബ​ലാ​ത്സം​ഗം​ ​ചെ​യ്ത​ ​പ​ത്തൊ​മ്പ​തു​കാ​രി​യെ​ ​പോ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ന്യൂ​ഡ​ൽ​ഹി​ക്ക് ​സ​മീ​പ​ത്താ​യി​രു​ന്നു​ ​സം​ഭ​വം.​ ​
കൃ​ത്രി​മ​ ​പു​രു​ഷ​ ​ജ​ന​നേ​ന്ദ്രി​യം​ ​അ​ര​യി​ലെ​ ​ബെ​ൽ​റ്റി​ൽ​ ​ഘ​ടി​പ്പി​ച്ച​ ​ശേ​ഷം​ ​ബ​ലം​ ​പ്ര​യോ​ഗി​ച്ച് ​പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​ ​എ​ന്നാ​ണ് ​യു​വ​തി​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്ന​ത്.​ ത​ന്നെ​ ​ര​ണ്ടു​യു​വാ​ക്ക​ളും​ ​പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ​യു​വ​തി​ ​പൊ​ലീ​സി​ന് ​മൊ​ഴി​ന​ൽ​കി.

ജോ​ലി​ ​ആ​വ​ശ്യ​ത്തി​നാ​യി​ ​ഡ​ൽ​ഹി​യി​ൽ​ ​സ്ഥി​ര​താ​മ​സ​മാ​ക്കി​യ​ ​യു​വ​തി​യാ​ണ് ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​യ​ത്.​ ​തു​ണി​ത്ത​ര​ങ്ങ​ളു​ടെ​ ​ക​ച്ച​വ​ട​ത്തി​നാ​യി​ ​യു​വ​തി​ ​ബി​സി​ന​സ് ​പ​ങ്കാ​ളി​ക​ളെ​ ​അ​ന്വേ​ഷി​ച്ചി​രു​ന്നു.​ ​രാ​ഹു​ൽ,​ ​രോ​ഹി​ത് ​എ​ന്നീ​ ​ര​ണ്ടു​ ​യു​വാ​ക്ക​ൾ​ ​പ​ണം​ ​മു​ട​ക്കി​ ​ബി​സി​ന​സി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യി.​ ബി​സി​ന​സ് ​മു​ന്നോ​ട്ടു​ ​പോ​ക​വെ​ ​ഇ​രു​വ​രും​ ചേ​ർ​ന്ന് ​ആ​ദ്യം​ ​യു​വ​തി​യെ​ ​പീ​ഡി​പ്പി​ച്ചു.​

ഇ​വ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് 19​ ​കാ​രി​ ​പീ​ഡി​പ്പി​ച്ച​തെ​ന്നാ​ണ് ​യു​വ​തി​ ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്ന​ത്.​ പീ​ഡ​ന​ത്തി​ന് ​സൗ​ക​ര്യം​ ​ഒ​രു​ക്കാ​നാ​യി​ ​യു​വാ​ക്ക​ൾ​ ​ബ​ലം​പ്ര​യോ​ഗി​ച്ച് ​​ ​ക​ട്ടി​ലി​ൽ​ ​കെ​ട്ടി​യി​ട്ടു.​ ബ​ഹ​ളം​ ​വ​യ്ക്കു​ക​യോ​ ​പു​റ​ത്താ​രോ​ടെ​ങ്കി​ലും​ ​പ​റ​യു​ക​യോ​ ​ചെ​യ്താ​ൽ​ ​കൊ​ല്ലു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തതായി​ യുവതി​ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA