പിങ്ക് പൊലീസ് 163

Saturday 09 February 2019 3:10 PM IST
pink-police

സി.​ഐ​ ​ധ​ന​പാ​ല​ൻ​ ​ക​രു​തി​യ​ത് ​ആ​ ​പെ​ട്ടി​യി​ൽ​ ​നോ​ട്ടു​കെ​ട്ടു​ക​ൾ​ ​ആ​യി​രി​ക്കും​ ​എ​ന്നാ​ണ്.​ ​പ​ക്ഷേ​ ​അ​തി​ൽ​ ​ത​ങ്ക​ക്ക​ട്ടി​ക​ൾ​ ​ആ​യി​രു​ന്നു....
അ​യാ​ളു​ടെ​ ​ക​ണ്ണു​ക​ളി​ൽ​ ​ആ​ർ​ത്തി​യു​ടെ​ ​മ​ഹാ​സ​മു​ദ്രം​ ​അ​ല​യ​ടി​ച്ചു.
മാ​സ്റ്റ​ർ,​ ​പെ​ട്ടി​ ​ധ​ന​പാ​ല​ന്റെ​ ​മു​ന്നി​ലേ​ക്കു​ ​നീ​ക്കി​വ​ച്ചു.
'​'​ഇ​ത് ​എ​ത്ര​ ​കി​ലോ​ ​ഉ​ണ്ടെ​ന്ന് ​എ​നി​ക്ക് ​കൃ​ത്യ​മാ​യി​ ​അ​റി​യി​ല്ല.​ ​അ​റി​യാ​വു​ന്ന​ത് ​ഒ​ന്നു​ ​മാ​ത്രം.​ ​ഇ​ത് ​മു​ഴു​വ​ൻ​ ​നി​ന​ക്കു​ള്ള​താ​ണ്.​ ​ഒ​രു​ ​ടോ​ക്ക​ൺ​ ​അ​ഡ്വാ​ൻ​സ്."
'​'​താ​ങ്ക്‌​യൂ​ ​സാ​ർ..​ ​"​ ​ധ​ന​പാ​ല​ൻ​ ​പെ​ട്ടെ​ന്ന് ​പെ​ട്ടി​യ​ട​ച്ച് ​ക​യ്യി​ലെ​ടു​ത്തു.
'​'​ഇ​നി​ ​ആ​ ​മ​ര​ണ​വാ​ർ​ത്ത​ ​ചാ​ന​ലി​ൽ​ ​തെ​ളി​യു​ന്ന​ത് ​കാ​ത്തി​രു​ന്നോ​ളൂ..."
മാ​സ്റ്റ​ർ​ ​ത​ല​യാ​ട്ടി.
'​'​എ​ങ്കി​ൽ​ ​ഞാ​ൻ​ ​പൊ​യ്‌​ക്കോ​ട്ടേ​?"
'​'​ശ​രി."
ധ​ന​പാ​ല​ൻ​ ​പോ​യി.
വേ​ലാ​യു​ധ​ൻ​ ​മാ​സ്റ്റ​ർ​ ​ഒ​ന്നു​ ​പൊ​ട്ടി​ച്ചി​രി​ച്ചു.
രാ​ഹു​ൽ!
ഉ​ര​മ​രു​ന്നു​ ​മ​ണ​ക്കു​ന്ന​ ​പ​യ്യ​ൻ.​ ​അ​വ​ൻ​ ​ത​ന്നെ​ക്കു​റി​ച്ച്
എ​ന്താ​ ​ക​രു​തി​യ​ത്?​ ​അ​വ​ൻ​ ​ജ​നി​ക്കു​ന്ന​തി​നും​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​ൻ​പ് ​രാ​ഷ്ട്രീ​യ​ ​ഗോ​ദ​യി​ൽ​ ​ഇ​റ​ങ്ങി​യ​വ​നാ​ണ് ​താ​ൻ.
കൊ​ടു​ത്തും​ ​കൊ​ടു​പ്പി​ച്ചും​ ​കൊ​ന്നും​ ​കൊ​ല്ലി​ച്ചും​ ​ത​ന്നെ​യാ​ ​ഈ​ ​നി​ല​യി​ൽ​ ​എ​ത്തി​യ​തും.​ ​ആ​ ​ത​ന്നെ​ ​പേ​ടി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്നോ?
ത​ന്ത​ ​ച​ത്തു​ക​ഴി​ഞ്ഞാ​ൽ​ ​അ​വ​ൻ​ ​പി​ന്നെ​ ​മു​ഖ്യ​മ​ന്ത്രി​ ​പ​ദം​ ​ചോ​ദി​ക്കി​ല്ല​ല്ലോ....
പ​ക്ഷേ​ ​ക​രു​ത​ലോ​ടെ​ ​നീ​ങ്ങ​ണം.​ ​രാ​ഹു​ലി​ന് ​യാ​തൊ​രു​ ​സം​ശ​യ​വും​ ​തോ​ന്നാ​ത്ത​ ​വി​ധ​ത്തി​ൽ..
അ​തി​ന് ​എ​ന്തു​വേ​ണ​മെ​ന്ന് ​ത​നി​ക്ക​റി​യാം.
6.30​ ​ആ​കു​വാ​ൻ​ ​മാ​സ്റ്റ​ർ​ ​കാ​ത്തി​രു​ന്നു.
ആ​റു​ ​മ​ണി​ ​മു​ത​ൽ​ ​മാ​സ്റ്റ​റു​ടെ​ ​കാ​ൾ​ ​പ്ര​തീ​ക്ഷി​ച്ച് ​റൂ​മി​ൽ​ ​ഇ​രി​ക്കു​ക​യാ​ണ് ​രാ​ഹു​ൽ.​ ​ഇ​ട​യ്ക്കി​ടെ​ ​അ​വ​ൻ​ ​സെ​ൽ​ ​ഫോ​ണി​ലേ​ക്കു​ ​നോ​ക്കു​ന്നു​മു​ണ്ട്.
അ​വ​ന്റെ​യൊ​പ്പം​ ​സ്പാ​ന​ർ​ ​മൂ​സ​യും​ ​ഉ​ണ്ടാ​യി​രു​ന്നു.
'​'​സി.​എം​ ​വ​ഴ​ങ്ങു​മോ​?​"​ ​മൂ​സ​യ്ക്കു​ ​സം​ശ​യം.
വ​ഴ​ങ്ങാ​തെ​ ​എ​വി​ടെ​പ്പോ​കാ​ൻ​?​"​ ​രാ​ഹു​ലി​ന് ​ഉ​റ​പ്പു​ണ്ട്.
'​'​ഒ​രു​പ​ക്ഷേ​ ​അ​യാ​ൾ​ ​സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽ..."
രാ​ഹു​ലി​ന്റെ​ ​ക​ണ്ണു​ക​ൾ​ ​കു​റു​കി.
'​'​സ​മ്മ​തി​ച്ചി​ല്ലെ​ങ്കി​ൽ​ ​പ്ര​ശ്ന​മാ​ണ്.​ ​ഒ​ന്നാ​മ​ത് ​നോ​ബി​ൾ​ ​തോ​മ​സ് ​ന​മ്മു​ടെ​ ​പ​ക്ക​ൽ​ ​ഇ​ല്ല.​ ​അ​ടി​ച്ചു​ച​ത​ച്ചി​ട്ടി​രി​ക്കു​ന്ന​ ​പ​ഴ​വ​ങ്ങാ​ടി​ ​ച​ന്ദ്ര​നെ​ ​പു​റം​ ​ലോ​കം​ ​കാ​ണി​ക്കാ​നും​ ​പ​റ്റി​ല്ല...."
രാ​ഹു​ൽ​ ​ചി​ന്ത​യോ​ടെ​ ​എ​ഴു​ന്നേ​റ്റ് ​ജാ​ന​ല​യ്ക്ക​ൽ​ ​പോ​യി​ ​നി​ന്നു.
സ​മ​യം​ 6.30
അ​ടു​ത്ത​ ​നി​മി​ഷം​ ​സെ​ൽ​ഫോ​ൺ​ ​ഇ​ര​മ്പി.​ ​ഒ​രു​ ​കു​തി​പ്പി​ൽ​ ​രാ​ഹു​ൽ​ ​അ​തെ​ടു​ത്തു.
സി.​എം​ ​കാ​ളിം​ഗ്...
രാ​ഹു​ൽ​ ​ഇ​ടം​ ​ക​യ്യു​ടെ​ ​ത​ള്ള​വി​ര​ൽ​ ​ഉ​യ​ർ​ത്തി​ ​മൂ​സ​യ്ക്ക് ​ഒ​രാം​ഗ്യം​ ​കാ​ട്ടി.​ ​പി​ന്നെ​ ​വ​ലം​ ​ക​യ്യി​ൽ​ ​ഫോ​ൺ​ ​കാ​തി​ല​മ​ർ​ത്തി.
'​'​പ​റ​ഞ്ഞോ​ളൂ​ ​സാ​ർ..."
'​'​രാ​ഹു​ലി​ന്റെ​ ​വ്യ​വ​സ്ഥ​ക​ൾ​ ​ഞാ​ൻ​ ​സ​മ്മ​തി​ക്കു​ന്നു​ ​ചി​ല​ ​ചെ​റി​യ​ ​വ്യ​ത്യാ​സ​ത്തോ​ടെ...."
അ​വ​ൻ​ ​നെ​റ്റി​ചു​ളി​ച്ചു:
'​'​എ​ന്തു​ ​വ്യ​ത്യാ​സം​?"
'​'​എ​ന്റെ​ ​മ​ക​നെ​ ​ഒ​രു​ ​പോ​റ​ൽ​ ​പോ​ലും​ ​ഏ​ൽ​പ്പി​ക്കാ​തെ​ ​എ​ന്റെ​ ​മു​ന്നി​ൽ​ ​എ​ത്തി​ക്ക​ണം.​ ​പി​ന്നെ​ ​രാ​ജ​സേ​ന​ൻ​ ​മു​ഖ്യ​മ​ന്ത്രി​യാ​കു​മ്പോ​ൾ​ ​എ​നി​ക്ക് ​ആ​ഭ്യ​ന്ത​രം​ ​ത​ര​ണം."
'​'​ര​ണ്ടാ​മ​ത് ​പ​റ​ഞ്ഞ​ത് ​ന​ട​ക്ക​ത്തി​ല്ല.​ ​നോ​ബി​ളി​നെ​ ​ഞാ​ൻ​ ​മ​ട​ക്കി​ത്ത​രാം.​"​ ​അ​വ​ൻ​ ​തീ​ർ​ത്തു​ ​പ​റ​ഞ്ഞു.
'​'​ഒ​ന്നു​കൂ​ടി​ ​ചി​ന്തി​ക്ക് ​രാ​ഹു​ൽ..."
കേ​ഴും​ ​പോ​ലെ​ ​സി.​എ​മ്മി​ന്റെ​ ​ഒ​ച്ച.
'​'​പ​റ്റി​ല്ല."
അ​പ്പു​റ​ത്ത് ​ഒ​രു​ ​നി​മി​ഷ​ത്തെ​ ​മൗ​നം.​ ​പി​ന്നെ​ ​ദീ​ർ​ഘ​നി​ശ്വാ​സ​ത്തി​ന്റെ​ ​ശ​ബ്ദം.
'​'​ശ​രി.​ ​നാ​ളെ​ ​രാ​വി​ലെ​ ​ഞാ​ൻ​ ​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞി​രി​ക്കും.​"​ ​ഫോ​ൺ​ ​ക​ട്ടാ​യി.
'​'​ന​മ്മ​ൾ​ ​ജ​യി​ച്ചു​ ​മൂ​സേ..."
ഫോ​ൺ​ ​ടീ​പ്പോ​യി​ലേ​ക്ക് ​ഇ​ട്ടി​ട്ട് ​രാ​ഹു​ൽ​ ​തു​ള്ളി​ച്ചാ​ടി.​ ​'​'​പ​ക്ഷേ​ ​ഈ​ ​വ​രു​ന്ന​ ​രാ​ത്രി​യി​ൽ​ത്ത​ന്നെ​ ​നോ​ബി​ൾ​ ​തോ​മ​സി​നെ​ ​ക​ണ്ടെ​ത്തി​യേ​ ​പ​റ്റൂ....
മൂ​സ​ ​ഇ​പ്പോ​ൾ​ത്ത​ന്നെ​ ​പ​ത്ത​നം​തി​ട്ട​യ്ക്കു​ ​വി​ട്ടോ...."
മൂ​സ​ ​തി​ടു​ക്ക​ത്തി​ൽ​ ​എ​ഴു​ന്നേ​റ്റു.
സ​ന്ധ്യ.
ഐ.​സി.​യു​വി​ൽ​ ​ഡ്യൂ​ട്ടി​യു​ള്ള​ ​ന​ഴ്‌​സ് ​താ​ര​ ​ഒ​രു​ ​ചാ​യ​ ​ക​ഴി​ക്കാ​നാ​യി​ ​ക്യാ​ന്റീ​നി​ൽ​ ​എ​ത്തി.
പെ​ട്ടെ​ന്ന് ​അ​വ​ളു​ടെ​ ​ഫോ​ൺ​ ​ശ​ബ്ദി​ച്ചു.​ ​എ​ടു​ത്തു​ ​നോ​ക്കി​യ​ ​അ​വ​ളു​ടെ​ ​മു​ഖ​ത്ത് ​ആ​ശ്ച​ര്യ​മു​ണ്ടാ​യി.
'​'​എ​ന്താ​ ​സാ​റേ​?"
'​'​താ​ര​ ​പു​റ​ത്തേ​ക്കു​ ​പോ​ന്നേ..."
അ​വ​ർ​ ​കെ​ട്ടി​ട​ത്തി​നു​ ​പു​റ​ത്തു​ ​വ​ന്നു.​ ​സി.​ഐ​ ​ധ​ന​പാ​ല​ൻ​ ​സി​വി​ൽ​ ​ഡ്ര​സ്സി​ൽ​ ​കാ​ത്തു​നി​ന്നി​രു​ന്നു.
'​'​ഇ​ത് ​വ​യ്ക്ക്...."
അ​യാ​ൾ​ ​ഭാ​ര​മു​ള്ള​ ​ഒ​രു​ ​പൊ​തി​ ​അ​വ​ളു​ടെ​ ​ക​യ്യി​ൽ​ ​വ​ച്ചു​കൊ​ടു​ത്തു.
(​തു​ട​രും)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE