നക്ഷത്രസമൂഹത്തിലെ കാണാക്കാഴ്ചകൾ

Saturday 29 December 2018 1:42 AM IST

galaxy

നി​ര​വ​ധി​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​ചേ​ർ​ന്ന​ ​കൂ​ട്ടം.​ 100​ ​ബി​ല്യ​ണി​ല​ധി​കം​ ​ന​ക്ഷ​ത്ര​ ​സ​മൂ​ഹ​ങ്ങ​ൾ​ ​പ്ര​പ​ഞ്ച​ത്തി​ലു​ണ്ട്.​ ​വി​ല്യം​ ​ഹെ​ർ​ഷ​ലാ​ണ് ​ഗ്യാ​ല​ക്സി​ ​എ​ന്ന​ ​വാ​ക്ക് ​ആ​ദ്യ​മാ​യി​ ​ഉ​പ​യോ​ഗി​ച്ച​ത്.

എ​ത്ര​ ​ത​രം?
രൂ​പ​ഘ​ട​ന​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മൂ​ന്ന് ​ത​രം​ ​ന​ക്ഷ​ത്ര​ ​സ​മൂ​ഹ​ങ്ങ​ളു​ണ്ട്.

സ​ർ​പ്പി​ളാ​കൃ​തി
ന​ക്ഷ​ത്ര​ ​ക​ര​ങ്ങ​ളു​ള്ള​ ​ന​ക്ഷ​ത്ര​ ​സ​മൂ​ഹ​മാ​ണി​ത്.​ ​മ​ദ്ധ്യ​ഭാ​ഗ​ത്ത് ​ഇ​തി​ന്റെ​ ​കേ​ന്ദ്ര​മാ​യ​ ​ന്യൂ​ക്ളി​യ​സ് ​ആ​ണു​ള്ള​ത്.​ ​ഇ​വ​യു​ടെ​ ​ന​ക്ഷ​ത്ര​ ​ക​ര​ങ്ങ​ളി​ൽ​ ​പു​തി​യ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​ഉ​ണ്ടാ​വു​ന്നു.​ ​ആ​ൻ​ഡ്രോ​ലീ​സ​ ​എ​ന്ന​ ​സ​ർ​പ്പി​ളാ​കൃ​ത​ ​ഗാ​ല​ക്സി.​ ​പ്രാ​യം​ ​കൂ​ടി​യ​ ​ന​ക്ഷ​ത്ര​ങ്ങ​ളാ​ണ് ​കേ​ന്ദ്ര​ ​ഭാ​ഗ​ത്ത്.

സ​പ്ത​ർ​ഷി
ഏ​ഴ് ​ന​ക്ഷ​ത്ര​ങ്ങ​ളു​ള്ള​ ​കൂ​ട്ടം.​ ​​ ​അം​ഗി​ര​സ്,​ ​അ​ത്രി,​ ​ഭൃഗു,​ ​പുലസ്‌​ത്യ​ൻ,​ ​പുല​ഹ​ൻ,​ ​ക്ര​തു,​ ​വ​സി​ഷ്ഠ​ൻ,​ ​ഭൂ​മി​യു​ടെ​ ​അ​ടു​ത്തു​ള്ള​ ​ന​ക്ഷ​ത്ര​ക്കൂ​ട്ട​മാ​ണി​ത്.​ ​ഏ​പ്രി​ൽ​ ​-​ ​ജൂ​ൺ​ ​മാ​സ​ങ്ങ​ളി​ൽ​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​നി​ന്ന് ​വ്യ​ക്ത​മാ​യി​ ​കാ​ണാ​ൻ​ ​ക​ഴി​യു​ന്ന​ ​ന​ക്ഷ​ത്ര​ക്കൂ​ട്ട​മാ​ണി​ത്.

ന​ക്ഷ​ത്ര​ക്കൂ​ട്ട​ങ്ങൾ
ന​ക്ഷ​ത്ര​ങ്ങ​ളെ​ ​ആ​കാ​ശ​ത്ത് ​ന​മു​ക്ക് ​കാ​ണാം.​ ​എ​ന്നാ​ൽ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ചി​ല​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​കൂ​ട്ട​മാ​യി​ ​കാ​ണും.​ ​ഇ​വ​ ​ഏ​തെ​ങ്കി​ലും​ ​മൃ​ഗ​ത്തി​ന്റെ​യോ​ ​വ​സ്തു​വി​ന്റെ​യോ​ ​ആ​കൃ​തി​യി​ൽ​ ​കാ​ണ​പ്പെ​ടു​ന്നു.​ ​ഇ​വ​യെ​ ​തി​രി​ച്ച​റി​യാ​ൻ​ ​പേ​രു​ക​ൾ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​പു​രാ​ത​ന​ ​റോ​മാ​ക്കാ​രും​ ​ഗ്രീ​ക്കു​കാ​രും​ ​ഇ​ത്ത​രം​ ​ന​ക്ഷ​ത്ര​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ​പു​രാ​ണ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​പേ​രു​ക​ൾ​ ​ന​ൽ​കി​യി​രു​ന്നു. ന​ക്ഷ​ത്ര​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് ​പേ​ര് ​ന​ൽ​കു​ന്ന​ത് ​അ​ന്താ​രാ​ഷ്ട്ര​ ​അ​സ്ട്രോ​ണ​മി​ക്ക​ൽ​ ​യൂ​ണി​യ​നാ​ണ്.

അ​ന്താ​രാ​ഷ്ട്ര​ ​ജ്യോ​തി​ശാ​സ്ത്ര​ ​സം​ഘ​ടന
പാ​രീ​സ് ​ആ​സ്ഥാ​ന​മാ​യി​ 1919​ൽ​ ​രൂ​പീ​ക​രി​ക്ക​പ്പെ​ട്ടു.​ ​ജ്യോ​തി​ശാ​സ്ത്ര​ ​പ​ഠ​നം,​ ​ഗ​വേ​ഷ​ണം​ ​എ​ന്നി​വ​യ്ക്കാ​ണീ​ ​സം​ഘ​ട​ന.​ ​ന​ക്ഷ​ത്ര​ങ്ങ​ൾ,​ ​ഗ്ര​ഹ​ങ്ങ​ൾ,​ ​ചി​ന്ന​ ​ഗ്ര​ഹ​ങ്ങ​ൾ എ​ന്നി​വ​യെ​ ​നാ​മ​ക​ര​ണം​ ​ചെ​യ്യാ​ൻ​ ​അ​ധി​കാ​രം​ ​ഈ​ ​സം​ഘ​ട​ന​യ്ക്കാ​ണ്.

ദീ​ർ​ഘ​വൃ​ത്താ​കൃതന​ക്ഷ​ത്ര​ ​സ​മൂ​ഹം
മ​റ്റ് ​ന​ക്ഷ​ത്ര​ ​സ​മൂ​ഹ​ങ്ങ​ളി​ൽ​ ​നി​ന്ന് ​താ​ര​ത​മ്യേ​ന​ ​വ​ലി​പ്പം​ ​കൂ​ടു​ത​ലാ​ണ് ​ഇ​വ​യ്ക്ക്.​ ​മാ​ത്ര​വു​മ​ല്ല​ ​പ്ര​പ​ഞ്ച​ത്തി​ൽ​ ​കൂ​ടു​ത​ലാ​യി​ ​കാ​ണ​പ്പെ​ടു​ന്ന​ത് ​ഈ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​ ​ന​ക്ഷ​ത്ര​ ​സ​മൂ​ഹ​ങ്ങ​ളാ​ണ്.

ക്ര​മ​ര​ഹി​ത​ ​ന​ക്ഷ​ത്ര​ ​സ​മൂ​ഹ​ങ്ങൾ
പേ​ര് ​പോ​ലെ​ ​ത​ന്നെ​ ​പ്ര​ത്യേ​ക​ ​ആ​കൃ​തി​യി​ല്ലാ​തെ​ ​കാ​ണ​പ്പെ​ടു​ന്നു.​ ​പു​തി​യ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ ​കൂ​ടു​ത​ലാ​യും​ ​ഉ​ണ്ടാ​വു​ന്ന​ത് ​ഈ​ ​ന​ക്ഷ​ത്ര​ ​സ​മൂ​ഹ​ങ്ങ​ളി​ലാ​ണ്.​ ​ഈ​ ​സ​മൂ​ഹ​ത്തി​ലെ​ ​ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​പൊ​ടി​പ​ട​ല​ങ്ങ​ൾ,​ ​വാ​ത​ക​ങ്ങ​ൾ​ ​എ​ന്നി​വ​യുെ​ടെ​ ​അ​ള​വ് ​കൂ​ടു​ത​ലാ​യി​രി​ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE