പഠനശാഖകൾ ജീവശാസ്ത്രം

Friday 08 March 2019 1:04 AM IST
cardiology

കാ​ർ​ഡി​യോ​ള​ജി​-​ഹൃ​ദ​യ​ത്തെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

ഫ്രി​റോ​ള​ജി​ ​-​ ​ത​ല​ച്ചോ​റി​നെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം

​ക്രേ​നി​യോ​ള​ജി​ ​-​ത​ല​യോ​ട്ടി​യെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

റൈ​നോ​ള​ജി​ ​-​മൂ​ക്കി​നെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

ഒാ​ട്ടോ​ള​ജി​ ​-​ചെ​വി​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

ഡെ​ർ​മ​റ്റോ​ള​ജി​ ​-​ത്വ​ക്ക് ​രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

മ​യോ​ള​ജി​ ​-​പേ​ശി​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

ട്രൈ​ക്കോ​ള​ജി​ ​-​മു​ടി​യെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

അ​ഡി​നോ​ള​ജി​ ​-​ഗ്ര​ന്ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

ഒാ​സ്റ്റി​യോ​ള​ജി​ ​-​അ​സ്ഥി​ക​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

മോ​ർ​ഫോ​ള​ജി​ ​-​ശ​രീ​ര​ഘ​ട​ന​യും​ ​രൂ​പ​വും​

എ​ക്സോ​ബ​യോ​ള​ജി​ ​-​ഭൂ​മി​ക്ക് ​പു​റ​ത്തു​ള്ള​ ​ജീ​വി​വി​ഭാ​ഗം​

കോ​ങ്കോ​ള​ജി​ ​-​ജ​ന്തു​ക്ക​ളു​ടെ​ ​പു​റ​ന്തോ​ടി​നെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

ആ​ന്ത്രോ​പോ​ള​ജി​-​ന​ര​വം​ശ​ ​ശാ​സ്ത്രം​

ജ​ന​റ്റി​ക്സ് ​-​വം​ശ​പാ​ര​മ്പ​ര്യം​

ഇ​ക്കോ​ള​ജി​ ​-​ജീ​വി​ക​ളും​ ​അ​വ​യു​ടെ​ ​ചു​റ്റു​പാ​ടു​ക​ളും​

ലി​മ​നോ​ള​ജി​ ​-​ശു​ദ്ധ​ജ​ല​ത്തെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

പെ​ഡോ​ള​ജി​ ​-​മ​ണ്ണി​നെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

എം​ബ്രി​യോ​ള​ജി​ ​-​ഭ്രൂ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

ഡെ​ൻ​ഡോ​ള​ജി​ ​-​വൃ​ക്ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

അ​ഗ്രോ​ണ​മി​ ​-​ധാ​ന്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​

അ​നി​മോ​ള​ജി​ ​-​കാ​റ്റി​നെ​ക്കു​റി​ച്ചു​ള്ള​ ​പ​ഠ​നം​ ​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE