ഒമാനിൽ ഇന്ത്യൻ നഴ്സുമാർക്ക് വൻ തൊഴിൽ അവസരം

Monday 07 January 2019 12:20 AM IST
job

വി​ദേ​ശി​ക​ളെ​ ​വ​ലി​യ​ ​തോ​തി​ൽ​ ​പി​രി​ച്ചു​വി​ടു​മ്പോ​ഴും​ ​ഇ​ന്ത്യ​ൻ​ ​ന​ഴ്‌​സു​മാ​രെ​ ​ക്ഷ​ണി​ച്ച് ​ഒ​മാ​ൻ​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യം.​വ​നി​താ​ ​ന​ഴ്‌​സു​മാ​ർ​ക്ക് ​മാ​ത്ര​മാ​ണ് ​ഒ​ഴി​വു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​ന്ത്യ​ൻ​ ​ന​ഴ്‌​സു​മാ​ർ​ക്ക് ​മാ​ത്രം​ ​നി​യ​മ​നം​ ​ന​ൽ​കു​ന്ന​തി​ൽ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യു​ള്ള​ ​ട്വീ​റ്റി​നും​ ​മ​ന്ത്രാ​ല​യം​ ​മ​റു​പ​ടി​ ​ന​ൽ​കി.​ 400​ ​ഇ​ന്ത്യ​ൻ​ ​ന​ഴ്‌​സു​മാ​ർ​ക്കാ​ണ് ​തൊ​ഴി​ൽ​ ​അ​വ​സ​രം​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.​ഓ​പ​റേ​ഷ​ൻ​ ​തി​യേ​റ്റ​ർ,​ ​ഐ​സി​യു,​ ​പി​ഐ​സി​യു,​ ​എ​ൻ​ഐ​സി​യു,​ ​സി​സി​യു,​ ​മെ​ഡി​ക്ക​ൽ,​ ​ശ​സ്ത്ര​ക്രി​യ,​ ​ആ​ക്‌​സി​ഡ​ന്റ്,​ ​അ​ത്യാ​ഹി​തം,​ ​ഡ​യാ​ലി​സി​സ് ​എ​ന്നീ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ​വി​ദ​ഗ്ധ​രാ​യ​ ​ന​ഴ്‌​സു​മാ​ർ​ക്ക് ​നി​യ​മ​നം​ ​ന​ൽ​കു​ന്ന​ത്.​അ​തേ​സ​മ​യം,​ ​സ്വ​ദേ​ശി​ ​ന​ഴ്‌​സു​മാ​ർ​ക്ക് ​പ​ക​രം​ ​ഇ​ന്ത്യ​ൻ​ ​ന​ഴ്‌​സു​മാ​രെ​ ​നി​യ​മി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ചു​ള്ള​ ​ചോ​ദ്യ​ത്തി​നു​മ​ന്ത്രാ​ല​യം​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​വി​ദ​ഗ്ധ​രും​ ​പ​രി​ച​യ​ ​സ​മ്പ​ന്ന​രു​മാ​യ​ ​ന​ഴ്‌​സു​മാ​രെ​യാ​ണ് ​തേ​ടു​ന്ന​തെ​ന്ന് ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യം​ ​ട്വീ​റ്റ് ​ചെ​യ്തു.​ 2018​ ​ജൂ​ൺ​ 30​ ​വ​രെ​ 185​ ​സ്വ​ദേ​ശി​ ​ന​ഴ്‌​സു​മാ​രെ​ ​നി​യ​മി​ച്ച് ​ക​ഴി​ഞ്ഞ​താ​യും​ ​മ​ന്ത്രാ​ല​യം​ ​അ​റി​യി​ച്ചു.

ഇം​ഗ്ല​ണ്ടി​ൽ​ ​ന​ഴ്‌​സ്

ഇം​ഗ്ല​ണ്ടി​ൽ​ ​എ​ൻ.എ​ച്ച്.എ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റി​ന് ​കീ​ഴി​ലു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ന​ഴ്‌​​​സു​മാ​രെ​ ​നി​യ​മി​ക്കു​ന്ന​തി​ന് ​നോ​ർ​ക്ക​ ​റൂ​ട്ട്‌​​​സ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഒ​രു​ ​വ​ർ​ഷം​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​മു​ള്ള​ ​ബി​ ​എ​സ്‌​​​സി​ ​/​ജി​ ​എ​ൻ​ ​എം​ ​ന​ഴ്‌​​​സ്മാ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​
​ഐ​ .​ഇ.​​എ​ൽ​.​റ്റി.എ​സ് ​അ​ക്കാ​ഡ​മി​ക്കി​ന് ​റൈ​റ്റി​ങ്ങി​ൽ​ 6.5​ ​ഉം​ ​മ​റ്റ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ 7​ ​ഉം​ ​സ്‌​​​കോ​ർ​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ​ ​ഇ​ ​റ്റി​ ​ബി​ ​ഗ്രേ​ഡ് ​നേ​ടി​യ​വ​ർ​ക്കാ​ണ് ​ആ​ദ്യ​ ​ബാ​ച്ചി​ൽ​ ​നി​യ​മ​നം.

അ​ഭി​മു​ഖ​ത്തി​ലു​ടെ​ ​ തിര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ ​എ​ൻ​ ​എ​ച്ച്​​ ​എ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​ ​വി​ജ​യി​ക്ക​ണം.​ ​ജ​നു​വ​രി​ 9,​ ​ജ​നു​വ​രി​ 31,​ ​ഫെ​ബ്രു​വ​രി​ 12​ ​എ​ന്നീ​ ​തീ​യ​തി​ക​ളി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ക്കും.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തേ​യ്ക്കാ​ണ് ​നി​യ​മ​നം.​ ​ശ​മ്പ​ളം​ ​പ്ര​തി​വ​ർ​ഷം​ ​ബാ​ൻ​ഡ് 4​ ​ഗ്രേ​ഡി​ൽ​ 17,93,350​ ​രൂ​പ​ ​വ​രെ​യും​ ​ബാ​ൻ​ഡ് 5​ ​ഗ്രേ​ഡി​ൽ​ 20,49,047​ ​രൂ​പ​ ​വ​രെ​യും​ ​ല​ഭി​ക്കും.​ ​താ​മ​സം,​ ​വി​മാ​ന​ ​ടി​ക്ക​റ്റ് ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടെ​ ​ചെ​ല​വ് ​സൗ​ജ​ന്യ​മാ​ണ്.​ ​താത്പ​ര്യ​മു​ള്ള​വ​ർ​ ​നി​ശ്ചി​ത​ ​മാ​തൃ​ക​യി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​ബ​യോ​ഡേ​റ്റ,​ ​പൂ​രി​പ്പി​ച്ച​ ​എ​ൻ​ ​എ​ച്ച്​​ ​എ​സ് ​അ​പേ​ക്ഷ​ ​ക​വ​ർ​ ​ല​റ്റ​ർ,​ ​മ​റ്റു​ ​അ​നു​ബ​ന്ധ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​r​m​@​n​o​r​k​a​r​o​o​t​s.​n​e​t​ ​എ​ന്ന​ ​മെ​യി​ൽ​ ​ഐ.​ഡി​യി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.
കൂ​ടു​ത​ൽ‍​ ​വി​വ​ര​ങ്ങ​ൾ‍​ക്ക് ​വെ​ബ്‌​സൈ​റ്റ് ​w​w​w.​n​o​r​k​a​r​o​o​t​s.​n​e​t,​ 24​ ​മ​ണി​ക്കൂ​ർ​ ​കാ​ൾ​ ​സെ​ന്റ​ർ​ ​ന​മ്പ​ർ​ 1800​ 425​ 3939.

അ​ൽ​ ​അ​ൻ​സാ​രി​ ​എ​ക്സ്ചേ​ഞ്ച്

ഒ​മാ​നി​ലെ​ ​അ​ൽ​ ​അ​ൻ​സാ​രി​ ​എ​ക്സ്ചേ​ഞ്ചി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ്,​ ​ഐ​ടി​ ​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​നെ​റ്റ്വ​ർ​ക്ക് ​എ​ൻ​ജി​നീ​യ​ർ,​ ​കാ​ഷ് ​എ​ക്സ്‌​പ്ര​സ് ​സെ​യി​ൽ​സ്,​ ​അ​ഡ്മി​ൻ​ ​അ​സി​സ്റ്റ​ന്റ്,​ ​ഹോ​ട്ട്‌​ലൈ​ൻ​ ​കോ​ഡി​നേ​റ്റ​ർ,​ ​പ്രോ​ജ​ക്ട് ​കോ​ഡി​നേ​റ്റ​ർ,​ ​കാ​ഷ് ​എ​ക്സ്പ്ര​സ് ​കോ​ഡി​നേ​റ്റ​ർ,​ ​എ​ച്ച് ​ആ​ർ​ ​അ​സി​സി​സ്റ്റ​ന്റ്,​ ​ട്രെ​യി​നിം​ഗ് ​കോ​ഡി​നേ​റ്റ​ർ,​ ​ക​സ്റ്ര​മ​ർ​ ​സ​ർ​വീ​സ് ​റെ​പ്,​ ​ഫോ​റി​ൻ​ ​ക​റ​ൻ​സി​ ​കാ​ഷ്യ​ർ,​ ​കൗ​ണ്ട​ർ​ ​സ്റ്റാ​ഫ്,​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​സ്റ്റാ​ഫ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​w​w​w.​a​l​a​n​s​a​r​i​e​x​c​h​a​n​g​e.​c​o​m​/​e​n​/​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​s​a​t​q​a​t​a​r.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

കു​വൈ​റ്റ് ​അ​രി​ഫ​ജാ​ൻ​ ​ക്യാ​മ്പ്

കു​വൈ​റ്റി​ലെ​ ​അ​രി​ഫ​ജാ​ൻ​ ​ക്യാ​മ്പ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ബി​സി​ന​സ് ​മാ​ർ​ക്ക​റ്റിം​ഗ് ,​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ​സ്,​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ക്ളാ​ർ​ക്ക്,​ ​സ​ർ​വീ​സ് ​ഡെ​സ്ക്ക്,​ ​അ​ന​ലി​സ്റ്റ്,​ ​അ​സി​സ്റ്റ​ന്റ്,​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​അ​ക്കൗ​ണ്ട​ന്റ്,​ ​ടെ​ക്നീ​ഷ്യ​ൻ,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​
​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​m​i​l​i​t​a​r​y​b​a​s​e​s.​c​o​m.​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​s​a​t​q​a​t​a​r.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

പാം​ ​അ​റ്റ്ലാ​ന്റി​സ്
ദു​ബാ​യി​ലെ​ ​പാം​ ​അ​റ്റ്ലാ​ന്റി​സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ് ​ക്ളാ​ർ​ക്ക്,​ ​റീ​ട്ടെ​യി​ൽ​ ​ക്ള​ർ​ക്ക്,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​t​l​a​n​t​i​s​t​h​e​p​a​l​m.​c​o​m.
കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ജു​മാ​ ​അ​ൽ​ ​മ​ജീ​ദ്
യു​എ​ഇ​യി​ലെ​ ​ജു​മാ​ ​അ​ൽ​ ​മ​ജീ​ദ് ​ഗ്രൂ​പ്പ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സീ​നി​യ​ർ​ ​ഓ​ഡി​റ്റ​ർ,​ ​അ​സോ​സി​യേ​റ്റ് ​ഓ​ഡി​റ്റ് ​മാ​നേ​ജ​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​സൈ​റ്റ് ​എ​ൻ​ജി​നീ​യ​ർ,​ ​പ്ളാ​നിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​ ​ക്വാ​ണ്ടി​റ്റി​ ​സ​ർ​വേ​യ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​സൈ​റ്റ് ​എ​ൻ​ജി​നീ​യ​ർ,​ ​കോ​ർ​പ്പ​റേ​റ്റ് ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​കോ​ർ​പ്പ​റേ​റ്റ് ​ട്രാ​വ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​l​-​m​a​j​i​d.​c​o​m.
കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​q​a​t​a​r​j​o​b​v​a​c​a​n​c​y.​c​o​m​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഖ​ത്ത​ർ​ ​പെ​ട്രോ​ളി​യം
ഖ​ത്ത​ർ​ ​പെ​ട്രോ​ളി​യം​ ​ക​മ്പ​നി​യി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​ ​സീ​നി​യ​ർ​ ​മെ​യി​ന്റ​ന​ൻ​സ് ​എ​ൻ​ജി​നീ​യ​ർ,​ ​ടെ​ക്നീ​ഷ്യ​ൻ,​ ​ഇ​ൻ​സ്ട്രു​മെ​ന്റ് ​എ​ൻ​ജി​നീ​യ​ർ,​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ,​ ​കം​പ്ള​യ​ൻ​സ് ​ഓ​ഫീ​സ​ർ,​ ​വ​ർ​ക്ക്ഷോ​പ്പ് ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഇ​ന്റീ​രി​യ​ർ​ ​ഡി​സൈ​ന​ർ,​ ​ഐ​ടി​ ​സ്ട്രാ​റ്റ​ജി​സ്റ്റ്,​ ​ഇ​ന്റ​ർ​ഫേ​സ് ​കോ​ഡി​നേ​റ്റ​ർ​ ,​ ​റി​സ്ക്ക് ​അ​ന​ലി​സ്റ്റ്,​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​q​p.​c​o​m.​q​a.
കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​j​o​b​s​a​t​q​a​t​a​r.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

അ​സാ​ഡി​യ​ ​ഗ്രൂ​പ്പ്
കു​വൈ​റ്റി​ലെ​ ​അ​സാ​ഡി​യ​ ​ഗ്രൂ​പ്പി​ൽ​ ​ഹോ​സ്പി​റ്റാ​ലി​റ്റി,​ഐ​ ​ടി​ ​രം​ഗ​ത്ത് ​നി​ര​വ​ധി​ ​ജോ​ലി​ ​ഒ​ഴി​വു​ക​ൾ.​ ​അ​സി​സ്റ്റ​ന്റ് ​മാ​നേ​ജ​ർ,​​​ ​വെ​യി​റ്റ​ർ​ ,​​​ ​വെ​യി​ട്ര​സ്,​​​ ​ബേ​ക്ക​റി​ ​സോ​സ് ​ഷെ​ഫ്,​​​ ​കോ​മി​സ്,​​​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്സ് ​ഫീ​ൽ​ഡ് ​ടീം​ ​ലീ​ഡ​ർ,​​​ ​ഫ്ളോ​ർ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​കി​ച്ച​ൺ​ ​ഷെ​ഫ്,​​​ ​ഡ്രൈ​വ​ർ,​​​ ​സ്റ്റോ​ക് ​കീ​പ്പ​ർ​ ,​​​ ​ഷെ​പ് ​ദ​ ​പാ​ർ​ട്ടി,​​​ ​ബാ​രി​സ്റ്റ,​​​ ​സെ​യി​ൽ​സ് ​അ​സോ​സി​യേ​റ്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​a​z​a​d​e​a.​c​o​m.​കൂ​ടു​ത​ൽ​ ​വി​വി​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​മാ​യി​ ​g​u​l​f​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

അ​ജി​ലി​റ്റി​ ​ലോ​ജി​സ്റ്റി​ക്സ് ​
കു​വൈ​റ്റി​ലെ​ ​അ​ജി​ലി​റ്റി​ ​ലോ​ജി​സ്റ്റി​ക്സ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ലീ​ഗ​ൽ​ ​കൗ​ൺ​സി​ൽ,​​​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​​​ ​ഐ​ടി​ ​സെ​ക്യൂ​രി​റ്റി,​​​ ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​സ്പെ​ഷ്യ​ലി​സ്റ്റ് ,​​​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ,​​​ ​മാ​നേ​ജ​ർ,​​​ ​ടെ​ക്നി​ക്ക​ൽ​ ​ഡ്രാ​ഫ്റ്റ​ർ,​​​ ​സീ​നി​യ​ർ​ ​എ​ൻ​വി​റോ​ൺ​മെ​ന്റ് ​എ​ൻ​ജി​നീ​യ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​a​g​i​l​i​t​y.​c​o​m.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​കാ​ണു​ക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE