ഒ​മാ​ൻ​ ​എ​യറിൽ നിരവധി അവസരങ്ങൾ

Monday 15 April 2019 12:51 AM IST
oman-air

ദു​ബാ​യ് ​സീ​മെൻ
ദു​ബാ​യ് ​സീ​മെ​ൻ​ ​പ്രൊ​പ്പോ​സ​ൽ​ ​സ്പെ​ഷ്യി​ലി​സ്റ്റ്,​​​ ​സീ​നി​യ​ർ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ​ ​-​ ​വെ​ഹി​ക്കി​ൾ​ ​മാ​ർ​ക്ക​റ്റ്,​​​ ​ടെ​ക്നി​ക്ക​ൽ​ ​സ​ർ​വീ​സ് ​മാ​നേ​ജ​ർ,​​​ ​പ്രോ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ,​​​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ടൂ​ൾ​സ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​പ്രോ​ജ​ക്ട് ​ടെ​സ്റ്റിം​ഗ് ​ആ​ൻ​ഡ് ​ക​മ്മീ​ഷ​നിം​ഗ് ​എ​ൻ​ജി​നീ​യ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​n​e​w.​s​i​e​m​e​n​s.​c​o​m​/​a​e​/​e​n.​h​t​ml അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

കു​വൈ​റ്റ് ​വെ​ക്ട്ര​സ്
കു​വൈ​റ്റി​ലെ​ ​വെ​ക്ട്ര​സ് ​ക​മ്പ​നി​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​സ​പ്ളൈ​ ​ക്ളാ​ർ​ക്ക്,​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​അ​സി​സ്റ്റ​ന്റ്,​ ​വാ​ട്ട​ർ​ ​ട്ര​ക്ക് ​ഡ്രൈ​വ​ർ,​ ​മെ​ക്കാ​നി​ക്ക​ൽ​ ​മെ​യി​ന്റ​ന​ൻ​സ് ​ടെ​ക്നീ​ഷ്യ​ൻ,​ ​റി​ക്രി​യേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​ലീ​ഡ് ​ജിം​ ​അ​റ്റ​ന്റ​ർ,​ ​സ​ർ​വീ​സ് ​ഓ​ർ​ഡ​ർ,​ ​ടൂ​ൾ​ ​ക്ളാ​ർ​ക്ക്,​ ​സെ​ക്യൂ​രി​റ്റി​ ​സി​സ്റ്റം​ ​ടെ​ക്നി​ക്ക​ൽ​ ​അ​സി​സ്റ്റ​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​v​e​c​t​r​u​s.​c​o​m​/​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​j​o​b​s​i​n​d​u​b​a​i​e.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

ബെ​ച്ച്ടെൽ
ബെ​ച്ച്ടെ​ൽ​ ​ക​മ്പ​നി​യു​ടെ​ ​ദു​ബാ​യ് ,​​​ ​സൗ​ദി​ ​അ​റേ​ബ്യ,​​​ ​ഒ​മാ​ൻ​ ,​​​ ​യു​ എ​സ്,​​​ ​യു​ കെ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ബ്രൗ​ഞ്ചു​ക​ളി​ലേ​ക്ക് ​എ​ച്ച് ​ആ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​ഡെ​വ​ല​പ്പ​ർ,​​​ ​ക്വാ​ളി​റ്റി​ ​ഓ​ഡി​റ്റ​ർ,​​​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ,​​​ ​അ​ഡ്വൈ​സ​ർ,​​​ ​ഫീ​ൽ​ഡ് ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ഹൈ​വേ​യ് ​എ​ൻ​ജി​നീ​യ​റിം​ഗ് ​മാ​നേ​ജ​ർ,​​​ ​അ​ന​ലി​സ്റ്റ് ,​​​ ​ഹെ​വി​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​b​e​c​h​t​e​l.​c​o​m​/​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​/​g​u​l​f​j​o​b​v​a​c​a​n​c​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

ഒ​മാ​ൻ​ ​എ​യർ
ഒ​മാ​ൻ​ ​എ​യ​റി​ൽ​ ​എ​ക്സ്പേ​ർ​ട്ട് ​​​-​ ​ഇ​കൊ​മേ​ഴ്സ് ​ആ​ൻ​ഡ് ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ്,​​​ ​ഓഡി​നേ​റ്റ​ർ​ ​റെ​വ​ന്യു​ ​ട്രാ​ൻ​സാ​ക്ഷ​ൻ,​​​ ​എ​ക്സ്പേ​ർ​ട്ട് ​ഇ​ ​കൊ​മേ​ഴ്സ് ​ആ​ൻ​ഡ് ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​o​m​a​n​a​i​r.​c​o​m​/​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

കൗ​ട്ട് ​ഫു​ഡ് ​ഗ്രൂ​പ്പ്
കു​വൈ​റ്റി​ലെ​ ​കൗ​ട്ട് ​ഫു​ഡ് ​ഗ്രൂ​പ്പ് ​ഓ​ഫീ​സ​ർ​ ​-​ ​ഫെ​സി​ലി​റ്റി​ ​മാ​നേ​ജ്മെ​ന്റ് ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​k​f​g.​j​o​b​s/അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

ഡി​ എ​ച്ച് ​എ​ൽ​ ​എ​ക്സ്പ്ര​സ്
ഒ​മാ​നി​ലെ​ ​ഡി​എ​ച്ച് ​എ​ൽ​ ​എ​ക്സ്പ്ര​സി​ൽ​ ​(​കൊ​റി​യ​ർ​ ​ക​മ്പ​നി​)​​​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​പ്രൊ​ഡ​ക്ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ക​സ്റ്റ​മ​ർ​ ​എ​ൻ​ക്വൈ​റി​ ​അ​ഡ്വൈ​സ​ർ,​​​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​h​l.​c​o.​i​n​/​e​n​/​e​x​p​r​e​s​s.​h​t​m​l.​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

അ​ൽ​ ​അ​ൻ​സാ​രി​ ​എ​ക്സ്ചേ​ഞ്ച്
ദു​ബാ​യി​ലെ​ ​അ​ൽ​ ​അ​ൻ​സാ​രി​ ​എ​ക്സ്ചേ​ഞ്ചി​ൽ​ ​കൗ​ണ്ട​ർ​ ​സ്റ്റാ​ഫ്,​​​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​സ്റ്റാ​ഫ്,​​​ ​എ​ച്ച് ​ആ​ർ​ ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:h​t​t​p​s​:​/​/​w​w​w.​a​l​a​n​s​a​r​i​e​x​c​h​a​n​g​e.​c​o​m​/​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

കെ.​ഇ.​ഒ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ്സ്
കു​വൈ​റ്റി​ലെ​ ​കെ.​ഇ.​ഒ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​യിൽലാ​ൻ​ഡ്സ്കേ​പ്പ് ​ആ​ർക്കി​ടെ​ക്ട്,​ ​ആ​ർ​ക്കി​ടെ​ക്ച്വ​ൽ​ ​ഫി​നി​ഷെ​സ് ​ഇ​ൻ​സ്പെ​ക്ട​ർ,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​ഡ​യ​റ​ക്ട​ർ,​ ​ആ​ർ​ക്കി​ടെ​ക്ച്വ​ൽ​ ​ഇ​ൻ​സ്പെ​ക്ട​ർ,​ ​ബി​സി​ന​സ് ​അ​പ്ള​യ​ൻ​സ് ​മാ​നേ​ജ​ർ,​ ​പ്രോ​ജ​ക്ട് ​കോ​ഡി​നേ​റ്റ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w.​k​e​o​i​c.​c​o​m​/​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

അ​ൽ​ ​മ​രൈ​ ​ഗ്രൂ​പ്പ്
സൗ​ദി​ ​അ​റേ​ബ്യ​യി​ലെ​ ​അ​ൽ​മ​രൈ​ ​ഗ്രൂ​പ്പി​ൽ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​റി​ലേ​ഷ​ൻ​ ​മാ​നേ​ജ​ർ,​​​ ​ഡി​ജി​റ്റ​ൽ​ ​മീ​ഡി​യ​ ​മാ​നേ​ജ​ർ,​​​ ​സെ​യി​ൽ​സ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ഏ​രി​യ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ,​​​ ​സ​പ്പോ​ർ​ട്ട് ​അ​ന​ലി​സ്റ്റ് ​എ​ന്നി​ങ്ങ​നെ​ ​ഒ​ഴി​വു​ക​ൾ.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:h​t​t​p​s​:​/​/​w​w​w.​a​l​m​a​r​a​i.​c​o​m​/​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​അ​റി​യാ​നും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​o​m​a​n​j​o​b​v​a​c​a​n​c​y.​c​o​m​/​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ഹാ​യി​ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE