SignIn
Kerala Kaumudi Online
Friday, 23 October 2026 2.11 PM IST

തിരഞ്ഞെടുപ്പ് കാല വിവാദം മാത്രമെന്ന് പ്രകാശ് കാരാട്ട്

prakash-karat

ന്യൂഡൽഹി : ആത്മകഥയല്ലെന്ന് ഇ.പി. ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ടെന്ന് സി.പി.എം കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഡൽഹിയിൽ പ്രതികരിച്ചു. വിവാദഭാഗങ്ങൾ എഴുതിയിട്ടില്ല. പുസ്‌തകം പ്രസിദ്ധീകരിച്ചിട്ടും ഇല്ല. ഉപതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വിവാദമാണെന്നും കാരാട്ട് പറഞ്ഞു.

മാദ്ധ്യമങ്ങളുടെ തിരഞ്ഞെടുപ്പ് കാലത്തെ സ്ഥിരം കലാപരിപാടിയെന്ന് സി.പി.എം പൊളിറ്റ് ബ്യൂറൊ അംഗം എ. വിജയരാഘവൻ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ചില സംഭവങ്ങൾ ഉണ്ടാക്കുക, വ്യാഖ്യാനങ്ങൾ നടത്തുക എന്നത് സ്ഥിരം പ്രക്രിയയാണ്. പുസ്‌തക കച്ചവടവുമായി ബന്ധപ്പെട്ട താത്പര്യവും ഉണ്ടാകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA