ഒരുകിലോയിലധികം സ്വർണം, ഒമ്പത് കിലോ വെള്ളി, ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ
ഗുരുവായൂർ: ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 8.5 കോടി രൂപ ലഭിച്ചു. ഇതു റെക്കാഡാണ്. കഴിഞ്ഞ വർഷം ജനുവരിയിലെ 7.5 കോടിയായിരുന്നു മുൻ റെക്കാഡ്.
June 22, 2026