'കോൺഗ്രസുകാരനായത് കൊണ്ട് മാത്രമാണ്, സലിം കുമാറിന്റെ മരണം നൽകിയ ദുഃഖത്തേക്കാൾ എന്നെ ഭയപ്പെടുത്തിയത്'
സലിം കുമാറിന്റെ മരണത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന അധിക്ഷേപങ്ങളിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു.
June 08, 2026