SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ TIMELINE
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ TIMELINE
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ TIMELINE
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ TIMELINE
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ TIMELINE
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ TIMELINE
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ TIMELINE
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME & TIPS
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ TIMELINE
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ TIMELINE
❱ EDUCATION
❱ CAREER
❱ GK
ART
❱ TIMELINE
❱ NEWS
ASTRO
❱ TIMELINE
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ TIMELINE
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
ZOOM
❱ TIMELINE
❱ ZOOM
CONTACT US
FOUNDER EDITOR : K SUKUMARAN BA
ENGLISH |
Kāzhcha
|
MATRIMONY |
E-PAPER
|
LIVE TV
|
CAL 2026
LOGIN
REGISTER FREE
Email
Password
LOGIN
Forgot your password ?
OR
Login With Facebook
Login With Google
Name
Email
Mobile
Password
Confirm Password
Profile Photo
REGISTER
×
SignIn
KERALA
Sun 23 August 2026
TIMELINE
LATEST
AUDIO
KERALA
TIMELINE
GENERAL
POLITICS
SPECIAL
INFORMATION
SOCIAL MEDIA
SNAKE MASTER
LOCAL
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
NEWS 360
TIMELINE
NATIONAL
WORLD
GULF
EUROPE
AMERICA
SPORTS
BUSINESS
DEFENCE
EXPLAINER
OFFBEAT
CASE DIARY
TIMELINE
KERALA
INDIA
WORLD
CINEMA
TIMELINE
NEWS
REVIEW
INTERVIEW
OPINION
TIMELINE
EDITORIAL
COLUMNS
FEATURE
INTERVIEW
VARAVISHESHAM
PHOTOS
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
LIFESTYLE
TIMELINE
HEALTH
KAUTHUKAM
FINANCE
FOOD
TRAVEL
TECH
MY HOME & TIPS
SHE
BEAUTY
AUTO
AGRICULTURE
KIDS CORNER
SPIRITUAL
TIMELINE
MAYILPEELI
GURUMARGAM
TEMPLE
RITUALS
VASTHU
INFO+
TIMELINE
EDUCATION
CAREER
GK
ART
TIMELINE
NEWS
ASTRO
TIMELINE
WEEKLY PREDICTIONS
YOURS TOMORROW
VISWASAM
CARTOONS
POLITICAL CARTOON
POCKET CARTOON
LITERATURE
ZOOM
CONTACT US
TIMELINE
GENERAL
POLITICS
SPECIAL
INFORMATION
SOCIAL MEDIA
SNAKE MASTER
ലേക്കർ ഇന്ത്യ കോർപ്പ് കടലാസ് കമ്പനിയല്ല
കോഴിക്കോട്: വീണ.ടിയുടെ കോഴിക്കോട്ടെ ലേക്കർ ഇന്ത്യ കോർപ്പ് എന്ന സ്ഥാപനം കടലാസ് കമ്പനിയാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് കമ്പനിയുടെ പാർട്ണർ ഡോ. അനീസ് അറയ്ക്കൽ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
August 23, 2026
കരുവാറ്റ കൊലപാതകം: 3 വട്ടം മൊഴിമാറ്റിയ 13കാരിയെ വിശദമായി ചോദ്യം ചെയ്യും
ആലപ്പുഴ: കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി കവർച്ചചെയ്ത കേസിൽ പിടിയിലായശേഷം മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരിയായ ഒന്നാം പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
August 23, 2026
എൻഡോസൾഫാൻ ദുരിതബാധിതർ അവഗണനയുടെ പടുകുഴിയിൽ
കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുമായി ബന്ധപ്പെട്ട വിഷയങ്ങളും പുനരധിവാസവും ചർച്ച ചെയ്യാനുള്ള എൻഡോസൾഫാൻ സെല്ലിന്റെ യോഗം ചേരാതായിട്ട് മൂന്നര വർഷം കഴിയുന്നു. 2023 ജനുവരി എട്ടിനാണ് സമ്പൂർണ്ണ സെൽ യോഗം അവസാനമായി ചേർന്നത്. രണ്ടു മാസത്തിലൊരിക്കൽ സെൽ യോഗം ചേരണമെന്നാണ് നിബന്ധന. പുതിയ സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ കഴിഞ്ഞിട്ടും അവഗണന തുടരുകയാണ്.
August 23, 2026
ബാർ കൗൺസിൽ അദ്ധ്യക്ഷന്റെ രാജിയാവശ്യപ്പെട്ട് ഉപാദ്ധ്യക്ഷൻ
ന്യൂഡൽഹി: ബാർ കൗൺസിൽ ഒഫ് ഇന്ത്യ(ബി.സി.ഐ) അദ്ധ്യക്ഷൻ മനൻ കുമാർ മിശ്രയുടെ രാജിയാവശ്യപ്പെട്ട് ഉപാദ്ധ്യക്ഷൻ വൈ.ആർ. സദാശിവ റെഡ്ഡി. 15 ദിവസത്തിനകം പദവിയൊഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ മിശ്രയ്ക്ക് കത്തയച്ചു. 14 വർഷമായി ബി.സി.ഐ അദ്ധ്യക്ഷനായി തുടരുന്നതിനെ ചോദ്യം ചെയ്തു.
August 23, 2026
കിലോയ്ക്ക് 750 രൂപ, മൂന്നുമാസത്തിനിടയിൽ വിഴിഞ്ഞത്ത് നിന്ന് വിദേശത്ത് എത്തിയത് അൻപതിനായിരം ടൺ
വിഴിഞ്ഞം: മൂന്നുമാസത്തിനിടയിൽ വിഴിഞ്ഞത്തുനിന്നും വിദേശ തീൻമേശയിലെത്തിയത് അൻപതിനായിരം ടൺ കണവ
August 23, 2026
കടലിൽ ഇറങ്ങാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ, തെക്കൻ തീരങ്ങളിൽ ഭീഷണി ഗുരുതരം, നഷ്ടം കോടികൾ
കരുനാഗപ്പള്ളി: കടലിൽ ജെല്ലിഫിഷ് (കടൽച്ചൊറി) വ്യാപകമായതോടെ കടലിൽ ഇറങ്ങാൻ കഴിയാതെ മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ
August 23, 2026
പാലക്കാട് ഡിവിഷൻ വിഭജിക്കരുത് : കെ.സി.വേണുഗോപാൽ എം.പി
ആലപ്പുഴ : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. ആലപ്പുഴ റെയിൽവേ സ്റ്രേഷനിലെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
August 23, 2026
24 ജീവനക്കാരുമായി ഒഡീഷ തീരത്ത് കപ്പൽ മുങ്ങി
ചൈനയിലേക്ക് പോയ ചരക്കുക്കപ്പൽ ബംഗാൾ ഉൾക്കടലിൽ മുങ്ങി. ഇന്നലെ ഒഡീഷയിലെ പാരാദീപ് പോർട്ടിൽ നിന്ന് 240 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം.
August 23, 2026
പൊലീസുകാർ മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുകയെന്നത് പൊലീസിന്റെ കടമയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പി.എസ്.സി മുഖേന പൊലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരൂർക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടിലായിരുന്നു പരിപാടി.
August 23, 2026
കൈകൾ ശുദ്ധം ; ഹവാല ഇടപാട് നടത്തിയിട്ടില്ല: പിണറായി വിജയൻ
തൃശൂർ: തന്റെ കൈകൾ എല്ലാ കാലത്തും ശുദ്ധമാണെന്നും ,താനോ തന്റെ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാട് നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇ.ഡി അന്വേഷണത്തോട് വീണ സഹകരിച്ചിട്ടുണ്ട്. തന്റെ കൈകൾ കറയാക്കാൻ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
August 23, 2026
എം.ജി സർവകലാശാല വാർത്തകൾ
മൂന്നാം സെസ്റ്റർ എം.എ ഇംഗ്ലീഷ് ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
August 23, 2026
LOAD MORE
KERALA KAUMUDI
EPAPER
TRENDING IN
KERALA
പുലിക്കളിക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകും: മന്ത്രി വിഷ്ണുനാഥ്
'അനൂപിനൊപ്പം ഇറങ്ങിവന്നത് കളഞ്ഞിട്ട് പോകാനല്ല, അഖിലിനെ ഉപേക്ഷിക്കാൻ കാരണമുണ്ട്'; തുറന്നുപറഞ്ഞ് മേഘ
'ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റം', സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്ന് പ്രതിപക്ഷനേതാവ്
'പാലക്കാട് ഡിവിഷൻ വിഭജിച്ചത് കർണാടക ബിജെപിയെ പ്രീണിപ്പിക്കാൻ'; പ്രതിഷേധിക്കുമെന്ന് വി.കെ ശ്രീകണ്ഠൻ
'ഭരണം മാറി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പൊലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും'
PHOTO
GALLERY
ഡിവൈഎഫ്ഐ...
മധുരിക്കും ഓർമ്മയിൽ....
X