SignIn
OPINION
Thu 15 October 2026 VARAVISHESHAM
LATEST NEWS
MOST READ
a.1790531536
'സ്പോൺസേഡ് 'അവതാരങ്ങൾ
'മുതലാളിമാർ എത്ര നല്ലവരാണ്.അവരെപ്പോലെ ഇത്ര തങ്കം പിടിച്ച മനുഷ്യരെ ഞാൻ വേറേ കണ്ടിട്ടില്ല'.സന്ദേശം സിനിമയിൽ പിരിവിനിറങ്ങുന്ന പാർട്ടി ഛോട്ടാ നേതാവിന്റെ (മാമുക്കോയ) ഡയലോഗ്.ചോദിച്ചാലുടൻ വലിയ തുക സംഭാവന നൽകുന്ന 'ഉദാരമനസ്കർ' വേറേയാരുണ്ട്?.തനിക്ക് തിരുവനന്തപുരത്ത് നിന്ന് അടിയന്തരമായി മലപ്പുറത്തും, തിരികെയുമെത്താൻ സൗജന്യമായി വിമാനം ഏർപ്പാടാക്കിയ സ്പോൺസറും വളരെ നല്ലയാളാണെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാദം. അത്തരം സ്പോൺസർമാർ പൊതുവെ നല്ലവരാണ്. കണ്ട ആപ്പ ഊപ്പകളെപ്പോലെ, എന്തെങ്കിലും സഹായം ചെയ്ത ശേഷം നാളെ അതിന്റെ പേരിൽ ഔദാര്യം പറ്റാൻ കൈ നീട്ടുന്നവരല്ലെന്ന് സാരം. അങ്ങനെയുള്ള ഔദാര്യം ഒരാൾക്കും ചെയ്തു കൊടുക്കുന്ന സർക്കാരല്ല ഇതെന്നും മുഖ്യമന്ത്രി. September 28, 2026
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY