SignIn
OPINION
Thu 22 October 2026 FEATURE
LATEST NEWS
MOST READ
bollywood-and-underworld.1792587520
ഹാജി മസ്‌താൻ സലാംവച്ച ബോളിവുഡ്
ബോളിവുഡും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധം 1960-80കളിൽ ഹാജി മസ്‌താൻ മുംബയ് അധോലോകം അടക്കി വാഴുമ്പോൾ മുതലുള്ള പരസ്യമായ രഹസ്യമാണ്. 'ജെന്റിൽമാൻ ഡോൺ' ആയിരുന്നു ഹാജി മസ്‌താൻ. അന്നു പക്ഷേ, ഒരു താരത്തിനു നേരെ പോലും വെടിയുണ്ടകൾ പറന്നിരുന്നില്ല. എന്നാൽ, ദാവൂദ് ഇബ്രാഹിം, അബു സലേം, ഛോട്ടാ രാജൻ എന്നിവർ കളത്തിലെത്തിയപ്പോൾ ചോരക്കളിയായി. ഇപ്പോൾ നടൻ ടൈഗർ ഷ്‌റോഫിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് ലോറൻസ് ബിഷ്‌ണോയ് സംഘമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ന്യൂ ജനറേഷൻ കുറ്റവാളികൾ എപ്പോൾ, എവിടെ പ്രത്യക്ഷപ്പെടുമെന്ന അതീവ ഭീതിയിൽ ബോളിവുഡ് താരങ്ങളും. October 22, 2026
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY