SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ TIMELINE
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ TIMELINE
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ TIMELINE
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ TIMELINE
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ TIMELINE
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ TIMELINE
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ TIMELINE
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME & TIPS
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ TIMELINE
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ TIMELINE
❱ EDUCATION
❱ CAREER
❱ GK
ART
❱ TIMELINE
❱ NEWS
ASTRO
❱ TIMELINE
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ TIMELINE
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
ZOOM
❱ TIMELINE
❱ ZOOM
CONTACT US
FOUNDER EDITOR : K SUKUMARAN BA
ENGLISH |
Kāzhcha
|
MATRIMONY |
E-PAPER
|
LIVE TV
|
CAL 2026
LOGIN
REGISTER FREE
Email
Password
LOGIN
Forgot your password ?
OR
Login With Facebook
Login With Google
Name
Email
Mobile
Password
Confirm Password
Profile Photo
REGISTER
×
SignIn
OPINION
Thursday, 15 October 2026 12.26 AM IST
LATEST
AUDIO
KERALA
TIMELINE
GENERAL
POLITICS
SPECIAL
INFORMATION
SOCIAL MEDIA
SNAKE MASTER
LOCAL
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
NEWS 360
TIMELINE
NATIONAL
WORLD
GULF
EUROPE
AMERICA
SPORTS
BUSINESS
DEFENCE
EXPLAINER
OFFBEAT
CASE DIARY
TIMELINE
KERALA
INDIA
WORLD
CINEMA
TIMELINE
NEWS
REVIEW
INTERVIEW
OPINION
TIMELINE
EDITORIAL
COLUMNS
FEATURE
INTERVIEW
VARAVISHESHAM
PHOTOS
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
LIFESTYLE
TIMELINE
HEALTH
KAUTHUKAM
FINANCE
FOOD
TRAVEL
TECH
MY HOME & TIPS
SHE
BEAUTY
AUTO
AGRICULTURE
KIDS CORNER
SPIRITUAL
TIMELINE
MAYILPEELI
GURUMARGAM
TEMPLE
RITUALS
VASTHU
INFO+
TIMELINE
EDUCATION
CAREER
GK
ART
TIMELINE
NEWS
ASTRO
TIMELINE
WEEKLY PREDICTIONS
YOURS TOMORROW
VISWASAM
CARTOONS
POLITICAL CARTOON
POCKET CARTOON
LITERATURE
ZOOM
CONTACT US
TIMELINE
EDITORIAL
COLUMNS
FEATURE
INTERVIEW
VARAVISHESHAM
S
നിയമങ്ങൾ കൃത്യതയോടെ നടപ്പാക്കണം
നിയമങ്ങളുടെ കുറവല്ല കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം. നിയമങ്ങൾ നിയമപാലകരും ഉദ്യോഗസ്ഥ വൃന്ദവും കൃത്യതയോടെ, ഗൗരവത്തോടെ നടപ്പാക്കിയിരുന്നെങ്കിൽ കുറ്റകൃത്യങ്ങളിൽ എണ്ണം കുത്തനെ കുറഞ്ഞേനെ. നിയമ നിർമ്മാണ സഭകൾ നിർമ്മിക്കുന്ന നിയമങ്ങളും നീതിന്യായ കോടതികൾ പൊതുതാത്പര്യാർത്ഥം പുറപ്പെടുവിക്കുന്ന കോടതി വിധികളും ആത്മാർത്ഥമായി നടപ്പിലാക്കാൻ നിയമപാലകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അലസത കാട്ടുന്നതാണ് പല നിയമലംഘനങ്ങൾക്കും ദുരന്തങ്ങൾക്കും ഇടയാക്കുന്നത്.
അഭിവാദനം, ആർലേക്കർജി
October 15, 2026 00:07 AM
കേരള ആരോഗ്യ മാതൃക:വിജയത്തിൽ നിന്ന് പ്രതിസന്ധിയിലേക്ക്
October 14, 2026 00:50 AM
വയോജനങ്ങളുടെ സംരക്ഷണം
October 14, 2026 00:42 AM
EDITORIAL
LATEST NEWS
MOST READ
സൗദിയിലെ ആക്രമണം സൃഷ്ടിക്കുന്ന ആശങ്ക
യെമനിലെ ഹൂതി വിമതർ സൗദി അറേബ്യക്ക് നേരെ നടത്തുന്ന മിസൈൽ ആക്രമണങ്ങൾ കേരളത്തിലെ പ്രവാസി സമൂഹത്തിൽ വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 12പേരാണ് മരണമടഞ്ഞത്.
October 14, 2026
ലൈസൻസില്ലാത്ത സ്പാകൾ പാടില്ല
സംസ്ഥാനത്ത് ലൈസൻസില്ലാതെ ഏതാണ്ട് മൂവായിരത്തോളം സ്പാകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസും സ്പാ ഉടമകളുടെ അസോസിയേഷനും ചൂണ്ടിക്കാട്ടുന്നു.
October 13, 2026
നെടുമ്പാശേരിയിലെ വാഹനാപകടം
കേരളത്തിൽ ഓരോ വലിയ അപകടങ്ങളുണ്ടാകുമ്പോഴും പരിശോധനകളും ചർച്ചകളും മുന്നറിയിപ്പുകളുമൊക്കെ ഉണ്ടാകുമെങ്കിലും പിന്നീട് കാര്യങ്ങളൊക്കെ പഴയപടിയാവുകയും റോഡപകടങ്ങൾ തുടരുകയുമാണ് ചെയ്യുന്നത്
October 13, 2026
LOAD MORE
COLUMNS
LATEST NEWS
MOST READ
ഇന്ത്യയുടെ ഇന്റർനെറ്റ് വിപ്ലവവും ഇലോൺ മസ്കും
ഇന്ത്യ ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഇന്റർനെറ്റ് കണക്ടിവിറ്റി രൂപപ്പെടുത്തിയിട്ടുളള രാജ്യമാണ്. ദശലക്ഷങ്ങളെ ശാക്തീകരിക്കുന്ന ഈ സാങ്കേതിക മാറ്റത്തിൽ സ്റ്റാർ ലിങ്ക്സ് നിഴൽ പരത്തേണ്ട കാര്യമില്ല.
October 14, 2026
യു.പി.ഐ ഫീസ് ഈടാക്കലും പ്രതിസന്ധികളും
ഇന്ത്യൻ സാമ്പത്തിക രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിച്ച സാങ്കേതികവിദ്യയാണ് യു.പി.ഐ. തെരുവോരക്കച്ചവടക്കാർ മുതൽ വൻകിട മാളുകൾ വരെയുള്ള വ്യാപാര മേഖലകളിൽ യു.പി.ഐ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. നാണയത്തുട്ടുകളുടെയും നോട്ടുകളുടെയും സങ്കീർണ്ണതകളിൽ നിന്ന് സാമ്പത്തിക ഇടപാടുകളെ പൂർണ്ണമായും മോചിപ്പിക്കാൻ ഡിജിറ്റൽ സംവിധാനത്തിന് സാധിച്ചു. എന്നാൽ, അടുത്തകാലത്തായി യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും വ്യാപാര മേഖലയിൽ വലിയ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യയുടെ നട്ടെല്ലായ യു.പി.ഐയിൽ ഫീസ് സമ്പ്രദായം വരുന്നത് ചെറുകിട-ഇടത്തരം വ്യാപാരികളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്നതും അവർ നേരിടുന്ന പ്രതിസന്ധികളും ആഴത്തിൽ പരിശോധിക്കേണ്ട വിഷയമാണ്.
October 14, 2026
കരിനിഴൽ വീഴും ബാല്യം, വേണം കരുതൽ
തോളിലൊരു ബാഗും തൂക്കി, പിച്ചവെച്ചു നടക്കുന്ന കുരുന്നുകൾ. നമ്മുടെ വീടുകളുടെ മുറ്റത്തും, സ്കൂൾ മുറ്റത്തും, കളിക്കളങ്ങളിലും ചിരിച്ചുല്ലസിച്ച് നടക്കേണ്ടവർ
October 13, 2026
LOAD MORE
FEATURE
LATEST NEWS
MOST READ
എവറസ്റ്റിന്റെ ചോട്ടിലെത്തിയ വനിതാ കോൺസ്റ്റബിൾ
കേരള സായുധ വനിതാ പൊലീസ് ബറ്റാലിയനിലെ പൊലീസ് കോൺസ്റ്റബിളായിരുന്ന അനു ടി. സാബു എവറസ്റ്റിന്റെ ബേസ് ക്യാമ്പിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്ന് മടങ്ങിയെത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നു.
October 11, 2026
ഗുരുപരമ്പരയുടെ അനുഗ്രഹ പുണ്യം ക്രിയായോഗി പറവൂർ സുധീഷ്
അതൊരു അന്വേഷണയാത്രയായിരുന്നു. സ്വപ്നങ്ങളും അനുഭവങ്ങളും ചേർന്നൊരുക്കിയ വഴികളിലൂടെ പറവൂർ സ്വദേശി സുധീഷ് എന്ന ചെറുപ്പക്കാരന്റെ സമാനതകളില്ലാത്ത അനുഗ്രഹയാത്ര.
October 11, 2026
പ്രാർത്ഥന പൂക്കും പുണ്യം
താന്ത്രികാചാര്യൻ ജിഷ്ണു വാസുദേവൻ നമ്പൂതിരിയെയും അദ്ദേഹം മുഖ്യകാർമ്മികനായ ഇടമന വേദിക് സെന്ററിനെയും കുറിച്ചറിയുമ്പോൾ ജീവിതത്തിൽ നിരാശകളിൽപ്പെട്ടുഴലുന്നവർക്ക് പ്രതീക്ഷയുടെ വാതിൽ തുറക്കും.
October 11, 2026
LOAD MORE
INTERVIEW
LATEST NEWS
MOST READ
'ഗവർണറുമായി ഏറ്റുമുട്ടാനില്ല, കേന്ദ്രസഹായം നേടിയെടുക്കും'
സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനവും നാലുവർഷ ബിരുദത്തിലെ പാളിച്ചകളുമടക്കം ഉന്നതവിദ്യാഭ്യാസ മേഖലയിൽ അടിയന്തര നടപടികൾ ഏറെ ആവശ്യമുണ്ട്.
September 29, 2026
'പാർട്ടിയുടെ ജനകീയ അടിത്തറ വിപുലമാക്കും'
സംസ്ഥാന നേതൃനിരയിൽ സമഗ്രമായ അഴിച്ചുപണിക്കാണ് കോഴിക്കോട് നടന്ന സി.പി.എം വിപുലീകൃത സംസ്ഥാന സമിതി സാക്ഷ്യംവഹിച്ചത്. അനുഭവസമ്പത്തിനൊപ്പം യുവനേതൃത്വത്തെയും ഭരണരംഗത്തുണ്ടായിരുന്ന പ്രമുഖരെയും ഒരുപോലെ ഉൾക്കൊള്ളിച്ച് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള വ്യക്തമായ സംഘടനാ നീക്കമാണ് നേതൃത്വത്തിന്റേത്. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.ബി.രാജേഷ് കേരളകൗമുദിയോട് സംസാരിക്കുന്നു.
September 22, 2026
LOAD MORE
VARAVISHESHAM
LATEST NEWS
MOST READ
'സ്പോൺസേഡ് 'അവതാരങ്ങൾ
'മുതലാളിമാർ എത്ര നല്ലവരാണ്.അവരെപ്പോലെ ഇത്ര തങ്കം പിടിച്ച മനുഷ്യരെ ഞാൻ വേറേ കണ്ടിട്ടില്ല'.സന്ദേശം സിനിമയിൽ പിരിവിനിറങ്ങുന്ന പാർട്ടി ഛോട്ടാ നേതാവിന്റെ (മാമുക്കോയ) ഡയലോഗ്.ചോദിച്ചാലുടൻ വലിയ തുക സംഭാവന നൽകുന്ന 'ഉദാരമനസ്കർ' വേറേയാരുണ്ട്?.തനിക്ക് തിരുവനന്തപുരത്ത് നിന്ന് അടിയന്തരമായി മലപ്പുറത്തും, തിരികെയുമെത്താൻ സൗജന്യമായി വിമാനം ഏർപ്പാടാക്കിയ സ്പോൺസറും വളരെ നല്ലയാളാണെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാദം. അത്തരം സ്പോൺസർമാർ പൊതുവെ നല്ലവരാണ്. കണ്ട ആപ്പ ഊപ്പകളെപ്പോലെ, എന്തെങ്കിലും സഹായം ചെയ്ത ശേഷം നാളെ അതിന്റെ പേരിൽ ഔദാര്യം പറ്റാൻ കൈ നീട്ടുന്നവരല്ലെന്ന് സാരം. അങ്ങനെയുള്ള ഔദാര്യം ഒരാൾക്കും ചെയ്തു കൊടുക്കുന്ന സർക്കാരല്ല ഇതെന്നും മുഖ്യമന്ത്രി.
September 28, 2026
'നിങ്ങളോർക്കുക നിങ്ങൾ എങ്ങനെ നിങ്ങളായെന്ന്'
'പാടില്ല, പാടില്ല, നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തു കൂടാ'. ഭാര്യാ സ്നേഹത്തിനടിപ്പെട്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ സിറ്റിംഗ് സീറ്റായ തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കാൻ കൂട്ടുനിന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷിന് ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ ഉപദേശം. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെത്തുടർന്ന് തെറ്റു തിരുത്താൻ കോഴിക്കോട്ട് ചേർന്ന മൂന്ന് ദിവസത്തെ വിശാല സംസ്ഥാന സമിതി ഗോവിന്ദൻ മാഷിനെ ശാസിക്കുന്നതിന് മുമ്പായിരുന്നു ഇത്.
September 23, 2026
LOAD MORE
KERALA KAUMUDI
EPAPER
TRENDING IN
OPINION
വീഴ്ചകൾ ഓർമ്മിപ്പിച്ച് സഖാക്കൾ
അമ്മപെങ്ങന്മാർ സുരക്ഷിതരാകണം
കരുതണം എ.ഡി.എച്ച്.ഡിയെ കുസൃതികുരുന്നിലും ഒരു കണ്ണുവേണം
സംയമനത്തിന്റെ ശാന്തതയിൽ
'എനിക്കൊരു വേഷം നൽകണം'
PHOTO
GALLERY
സർക്കാരിനെതിരെ വിവിധ ആക്ഷേപങ്ങൾ ഉന്നയിച്ച് ബി.ജെ.പി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിനായി കൊണ്ട് വന്ന പാർട്ടി കൊടി മരത്തിന്റെ ചുവട്ടിൽ കൂട്ടി വച്ചപ്പോൾ
ബി.ജെ.പി എറണാകുളം താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് തടയാനായി ബാരിക്കേഡ് ഉരുട്ടി കൊണ്ട് വരുന്ന പൊലീസ് ഉദ്യോഗസ്ഥൻമാർ
X