SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ TIMELINE
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ TIMELINE
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ TIMELINE
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ TIMELINE
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ TIMELINE
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ TIMELINE
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ TIMELINE
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME & TIPS
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ TIMELINE
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ TIMELINE
❱ EDUCATION
❱ CAREER
❱ GK
ART
❱ TIMELINE
❱ NEWS
ASTRO
❱ TIMELINE
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ TIMELINE
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
ZOOM
❱ TIMELINE
❱ ZOOM
CONTACT US
FOUNDER EDITOR : K SUKUMARAN BA
ENGLISH |
Kāzhcha
|
MATRIMONY |
E-PAPER
|
LIVE TV
|
CAL 2026
LOGIN
REGISTER FREE
Email
Password
LOGIN
Forgot your password ?
OR
Login With Facebook
Login With Google
Name
Email
Mobile
Password
Confirm Password
Profile Photo
REGISTER
×
SignIn
NEWS 360
Fri 02 October 2026
WORLD
LATEST
AUDIO
KERALA
TIMELINE
GENERAL
POLITICS
SPECIAL
INFORMATION
SOCIAL MEDIA
SNAKE MASTER
LOCAL
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
NEWS 360
TIMELINE
NATIONAL
WORLD
GULF
EUROPE
AMERICA
SPORTS
BUSINESS
DEFENCE
EXPLAINER
OFFBEAT
CASE DIARY
TIMELINE
KERALA
INDIA
WORLD
CINEMA
TIMELINE
NEWS
REVIEW
INTERVIEW
OPINION
TIMELINE
EDITORIAL
COLUMNS
FEATURE
INTERVIEW
VARAVISHESHAM
PHOTOS
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
LIFESTYLE
TIMELINE
HEALTH
KAUTHUKAM
FINANCE
FOOD
TRAVEL
TECH
MY HOME & TIPS
SHE
BEAUTY
AUTO
AGRICULTURE
KIDS CORNER
SPIRITUAL
TIMELINE
MAYILPEELI
GURUMARGAM
TEMPLE
RITUALS
VASTHU
INFO+
TIMELINE
EDUCATION
CAREER
GK
ART
TIMELINE
NEWS
ASTRO
TIMELINE
WEEKLY PREDICTIONS
YOURS TOMORROW
VISWASAM
CARTOONS
POLITICAL CARTOON
POCKET CARTOON
LITERATURE
ZOOM
CONTACT US
TIMELINE
NATIONAL
WORLD
GULF
EUROPE
AMERICA
SPORTS
BUSINESS
DEFENCE
EXPLAINER
OFFBEAT
LATEST NEWS
MOST READ
ദക്ഷിണ കൊറിയയിൽ ഷീ ജിൻപിംഗിന്റെ പേരുള്ള റെസ്റ്റോറന്റ് അടിച്ചുതകർത്തു
സോൾ: ദക്ഷിണ കൊറിയയിൽ ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ പേരുള്ള റെസ്റ്റോറന്റ് ചൈനീസ് പൗരന്മാരുടെ സംഘം അടിച്ചുതകർത്തു. അക്രമത്തിന് തൊട്ടുപിന്നാലെ ഇവർ സ്വന്തം നാട്ടിലേക്ക് കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.
October 02, 2026
ഇറാക്ക്: സായുധ സംഘങ്ങൾ ആയുധം ഉപേക്ഷിക്കണം
ബാഗ്ദാദ്: രണ്ട് ദശാബ്ദത്തിന് ശേഷം യു.എസ് സൈന്യം രാജ്യത്ത് നിന്ന് മടങ്ങിയ പിന്നാലെ, സായുധ സംഘങ്ങൾക്ക് അവരുടെ ആയുധങ്ങൾ ഉപേക്ഷിക്കാൻ സമയം അനുവദിച്ച് ഇറാക്ക് സർക്കാർ. സർക്കാരിന് ആയുധങ്ങൾ കൈമാറുന്നതിനുള്ള സമയപരിധി 2027 ജൂൺ 30 ആണെന്ന് പ്രധാനമന്ത്രി അലി അൽ സൈദി പ്രഖ്യാപിച്ചു.
October 02, 2026
പാക് ആക്രമണം: അഫ്ഗാനിൽ 9 മരണം
കാബൂൾ: അഫ്ഗാനിസ്ഥാനെതിരെ പ്രകോപനം തുടർന്ന് പാകിസ്ഥാൻ. ഇന്നലെ പുലർച്ചെ കുനാർ, ഹെൽമന്ദ് പ്രവിശ്യകളിലുണ്ടായ പാക് വ്യോമാക്രമണത്തിൽ 9 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം പറഞ്ഞു.
October 02, 2026
വധശിക്ഷ പരാജയം: രണ്ടുതവണ വിഷം നൽകിയിട്ടും മരിക്കാതെ തടവുകാരി
വാഷിംഗ്ടൺ: യു.എസിലെ ടെന്നസി സംസ്ഥാനത്ത് കൊലക്കേസ് പ്രതിയായ സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു. 50കാരിയായ ക്രിസ്റ്റ ഗൈൽ പൈക്കാണ് വിഷ മരുന്നായ പെന്റോബാർബിറ്റലിന്റെ രണ്ട് വ്യത്യസ്ത ഡോസുകൾ കുത്തിവച്ചിട്ടും അതിജീവിച്ചത്.
October 02, 2026
ഡോക്യുമെന്ററി തുണച്ചു, വിമാനം നിയന്ത്രിച്ചത് പ്ലംബർ
ടെൽ അവീവ്: 'നിങ്ങളെ മരിക്കാൻ അനുവദിക്കില്ല..." നിലത്ത് രക്തത്തിൽ കുളിച്ചുകിടന്ന സ്മിത് മച്ചാറിന്റെ അടുത്ത് ആദ്യം ഓടിയെത്തിയ ഇസ്രയേൽ സ്വദേശി യാനിവ് ഹയൂൺ പറഞ്ഞു. പിന്നെ ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽ നടന്നത് സിനിമയെ വെല്ലുന്ന രംഗങ്ങൾ.
October 02, 2026
ഫ്ലൈ ദുബായ് ആക്രമണം; പൈലറ്റ് സ്മിതിനെ വാഴ്ത്തി ലോകം, അഭിനന്ദിച്ച് നെതന്യാഹുവും ട്രംപും
ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ (39) വാഴ്ത്തി രാഷ്ട്രത്തലവൻമാർ. ഏവിയേഷൻ മേഖലയിലുള്ളവരും യു.എ.ഇയിലെ പ്രമുഖരും സ്മിതിനെ പ്രശംസിക്കുകയാണ്
October 02, 2026
വെള്ളിത്തിരയായ് മലയാളി കസിൻസ്, ഏഷ്യൻ ഗെയിംസ് സെയ്ലിംഗിൽ മനുവിനും പ്രിൻസിനും വെള്ളി
നഗോയ : എഷ്യൻ ഗെയിംസിൽ പൊൻ വരൾച്ച കണ്ട ഇന്നലെ കടലിനോട് പൊരുതി രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി. പുരുഷന്മാരുടെ സെയ്ലിംഗ് സ്കിഫ് വിഭാഗത്തിൽ എറണാകുളം സ്വദേശികയ മനു ഫ്രാൻസിസ് - പ്രിൻസ് നോബിൾ കുരിശിങ്കൽ സഖ്യമാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്.
October 02, 2026
ഒമാനി പൈലറ്റ് ശ്രമിച്ചത് വിമാനം വീഴ്ത്താൻ, ഇറാനുമായി ബന്ധമുണ്ടോയെന്ന് ദിവസങ്ങൾക്കകം അറിയാം: നെതന്യാഹു
ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിൽ കഴിഞ്ഞ ദിവസമുണ്ടായ നാടകീ. സംഭവങ്ങളിൽ ഒമാനി പൈലറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
October 01, 2026
ഫ്ലൈദുബായ് ക്യാപ്ടൻ സ്മിത്ത് മച്ചാറിന് അടിയന്തര ശസ്ത്രക്രിയ, ആരോഗ്യനില തൃപ്തികരം
ദുബായ് : ഫ്ലൈ ദുബായ് വിമാനത്തിൽ വച്ച് സഹപൈലറ്റിന്റെ ആക്രമണത്തിൽ പരിക്കേറ്റ ക്യാപ്ടൻ സ്മിത്ത് മച്ചാറിനെ തുടർ ചികിത്സയ്ക്കായി യു.എ.ഇയിൽ എത്തിച്ചു.
October 01, 2026
കൂറ്റൻ തിമിംഗലം ഇടിച്ചു; നാല് പേർ നടുക്കടലിൽ ചെലവഴിച്ചത് 17 മണിക്കൂർ, ഒടുവിൽ രക്ഷപ്പെട്ടത് ഇങ്ങനെ
നോർഫോക്ക്: ബോട്ടിലുണ്ടായിരുന്ന നാല് പേരെ 17 മണിക്കൂറോളം ലൈഫ് റാഫ്റ്റിൽ കഴിഞ്ഞശേഷം സുരക്ഷിതമായി രക്ഷപ്പെടുത്തി.
October 01, 2026
'തല പിളർന്നിരുന്നു, കൈ രണ്ടായി മുറിഞ്ഞു’; കോക്പിറ്റ് രക്തക്കളമായിട്ടും ക്യാപ്റ്റൻ പറഞ്ഞത് ഇങ്ങനെ
ടെൽ അവീവ്: ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായ ക്യാപ്റ്റൻ സ്മിത് മച്ചാറിനേറ്റത് അതീവ ഗുരുതര പരിക്കെന്ന് ഡോക്ടർ മുസാവ് ഷൊത.
October 01, 2026
LOAD MORE
KERALA KAUMUDI
EPAPER
TRENDING IN
NEWS 360
'ഹീറോ, രാജ്യത്തിന്റെ അഭിമാനം': ആകാശദുരന്തം തടഞ്ഞ ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി
സ്ത്രീകളെ തൊടില്ല, എപ്പോഴും പ്രാർത്ഥന; അക്രമിയായ സഹപൈലറ്റ് മതതീവ്രവാദിയെന്ന് സഹപ്രവർത്തകർ
'ഡ്രസിംഗ് റൂമിൽ പറയാമെന്ന് ജഡേജയോട് പറഞ്ഞു; പക്ഷേ അത് എന്റെ വ്യക്തിപരമായ കാര്യമാണ്, ചിലതൊന്നും പങ്കുവയ്ക്കാനുള്ളതല്ല'
12-ാം വയസിൽ സ്മാർട്ട്ഫോൺ; 14-ാം വയസിൽ ഈ ലക്ഷണങ്ങൾ കൗമാരക്കാരിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കുക, പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പഠനം
2,700 കിലോ ചേരുവകളോടെ ക്രിസ്മസ് രുചിക്കൂട്ട്
PHOTO
GALLERY
കോടിയേരി അനുസ്മരണത്തിന്റെ ഫ്ലക്സ് ബോർഡ് തകർക്കുന്ന പ്രവർത്തകൻ.
ഡെഡ് ലിഫ്റ്റിംഗിൽ...
X