പ്രതിരോധശേഷിക്കും ഉന്മേഷത്തിനും ഇനി ഒരൊറ്റ സർബത്ത് മതി! തയ്യാറാക്കേണ്ടത് ഇങ്ങനെ...
കാലാവസ്ഥ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. ജലദോഷം, ചുമ, പനി തുടങ്ങിയ പ്രശ്നങ്ങള്‍ എളുപ്പത്തില്‍ ആളുകള്‍ക്ക് പിടിപെടുന്നു. ദുര്‍ബലമായ പ്രതിരോധശേഷി ഉള്ള ആളുകള്‍ക്ക് പെട്ടെന്ന് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.
May 19, 2026