SignIn
LOCAL
Tue 27 October 2026 KASARGOD
LATEST NEWS
MOST READ
kalolsavam.1793031133
ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം 30 മുതൽ
ഇ​രി​ട്ടി​ ​ഉ​പ​ജി​ല്ല​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വം​ 30​ ​മു​തൽ ഇ​രി​ട്ടി​:​ഇ​രി​ട്ടി​ ​ഉ​പ​ജി​ല്ല​ ​സ്‌​കൂ​ൾ​ക​ലോ​ത്സ​വം​ ​ഒ​ക്ടോ​ബ​ർ​ 30,​ ​ന​വം​ബ​ർ​ 4​ ,​ 5,​ 6,​ 7​ ​തി​യ്യ​തി​ക​ളി​ൽ​ ​ആ​റ​ളം​ ​ഗ​വ.​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ന​ട​ക്കും.​ ​ഉ​പ​ജി​ല്ല​യി​ലെ​ 103​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​നി​ന്നാ​യി​ ​പ​തി​നാ​യി​ര​ത്തോ​ളം​ ​പ്ര​തി​ഭ​ക​ൾ​ ​മാ​റ്റു​ര​ക്കും.​ ​ര​ച​ന​ ​മ​ൽ​സ​ര​ങ്ങ​ൾ​ 30​ന് ​ആ​രം​ഭി​ക്കും.​ ​ന​വം​ബ​ർ​ 4​ന് ​രാ​വി​ലെ​ 10​ ​ന് ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​ ​സ​ര​ള​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ബി​നോ​യ് ​കു​ര്യ​ൻ​ ​ക​ലോ​ത്സ​വം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ലെ​ ​പ്ര​ധാ​ന​ ​വേ​ദി​ക്കു​ ​പു​റ​മെ​ ​ആ​റ​ളം​ ​എ​ൽ.​പി,​ ​യു.​പി,​ ​വെ​ള്ള​രി​ ​വ​യ​ൽ​ ​സു​ഹ​റ​ ​യു.​പി​ ​എ​ന്നി​വി​ട​ ​ങ്ങ​ളി​ലും​ ​വേ​ദി​ക​ൾ​ ​സ​ജ്ജ​മാ​ക്കും.​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ 7​ന് ​വൈ​കു​ന്നേ​രം​ 6​ന് ​മ​ന്ത്രി​ ​സ​ണ്ണി​ ​ജോ​സ​ഫ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​ശോ​ഭ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​വി​ളം​ബ​ര​ജാ​ഥ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​ഇ​രി​ട്ടി​യി​ൽ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​വി.​വി​നോ​ദ് ​കു​മാ​ർ​ ​ഫ്ളാ​ഗ് ​ഓ​ഫ് ​ചെ​യ്യും. October 26, 2026
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY