SignIn
LITERATURE
Sat 23 May 2026 KATHA
LATEST NEWS
MOST READ
f.1692423247
കംഫർട്ട് സോൺ
അ​മ്മ​യു​ടെ​ ​പൊ​ക്കി​ൾ​ക്കൊ​ടി​യ​റ്റ് ​ഭൂ​മി​യി​ൽ​ ​പി​റ​ന്നു​വീ​ണ​ ​എ​ന്നെ​ ​നോ​ക്കി​ ​എ​ല്ലാ​വ​രും​ ​പ​റ​ഞ്ഞു,​ ​ആ​ ​മോ​ളാ​ണ​ല്ലേ...​ ​പെ​ണ്ണ് ​പൊ​ന്നാ​ണ്.​ ​അ​മ്മ​യു​ടെ​ ​മാ​റി​ലെ​ ​ചൂ​ടു​പ​റ്റി​ ​വി​ശ​പ്പ​ക​റ്റു​മ്പോ​ൾ​ ​ത​ല​യി​ൽ​ ​ത​ലോ​ടി​ ​നെ​റ്റി​യി​ൽ​ ​ഒ​രു​ ​ചു​ടു​ചും​ബ​നം​ ​ത​രും​ ​അ​മ്മ.​ ​ആ​ദ്യ​മാ​യി​ ​അ​നു​ഭ​വി​ക്കു​ന്ന​ ​കം​ഫ​ർ​ട്ട് ​സോ​ൺ​ ​അ​താ​ണ്.​ ​പി​ന്നെ​ ​അ​ച്ഛ​ന്റെ​ ​നെ​ഞ്ചി​ലെ​ ​താ​ളം​ ​കേ​ട്ട് ​ഉ​റ​ങ്ങു​മ്പോ​ൾ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​കം​ഫ​ർ​ട്ട് ​സോ​ൺ​ ​അ​ച്ഛ​ന്റെ​ ​കൈ​ക​ളാ​ണെ​ന്ന് ​തോ​ന്നും.​ ​സ്കൂ​ൾ​ ​കാ​ല​ഘ​ട്ട​ത്തി​ൽ​ ​പ്രി​യ​പ്പെ​ട്ട​ ​ടീ​ച്ച​ർ​മാ​രു​ടെ​യും​ ​കൗ​മാ​ര​ത്തി​ൽ​ ​കൂ​ട്ടു​കാ​രു​ടെ​യും​ ​യൗ​വ്വ​ന​ത്തി​ൽ​ ​പ്രാ​ണ​നാ​ഥ​ന്റെ​യും​ ​വാ​ർ​ദ്ധ​ക്യ​ത്തി​ൽ​ ​മ​ക്ക​ളു​ടെ​യും... August 20, 2023
KERALA KAUMUDI EPAPER
PHOTO GALLERY