ചരിത്രനേട്ടം; ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തി സ്റ്റാർഷിപ്പ്, 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളും വിന്യസിച്ചു
ടെക്സസ്: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് ചരിത്രത്തിലാദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. 14-ാം പരീക്ഷണ വിക്ഷേപണത്തിലാണ് സ്റ്റാർഷിപ്പ് നിർണായക നേട്ടം കൈവരിച്ചത്.
September 28, 2026