ഇത്രയും എളുപ്പമായിരുന്നോ? അല്പം ഉപ്പ് മതി, ബാത്ത്റൂം പുത്തൻപോലെ തിളങ്ങും, അതും നിമിഷങ്ങൾക്കുള്ളിൽ
വീട് വൃത്തിയാക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ച് ബാത്ത്റൂം. ഏറെ സമയമെടുക്കും എന്നതാണ് ഇതിന്റെ പ്രധാന കാരണം.
December 31, 2025