ഇതാണ് ആവിയിൽ പുഴുങ്ങിയ ലഡു, ബേക്കറിയിൽ കിട്ടുന്ന അതേ രുചി; മിനിട്ടുകൾക്കുള്ളിൽ തയ്യാറാക്കാം
മധുര പലഹാരങ്ങൾ ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. പ്രത്യേകിച്ച് ലഡു, ജിലേബി പോലുള്ളവ. എന്നാൽ, അമിതമായി എണ്ണയും പഞ്ചസാരയും ചേർക്കുന്നതിനാൽ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
August 19, 2026