SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ TIMELINE
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ TIMELINE
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ TIMELINE
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ TIMELINE
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ TIMELINE
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ TIMELINE
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ TIMELINE
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME & TIPS
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ TIMELINE
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ TIMELINE
❱ EDUCATION
❱ CAREER
❱ GK
ART
❱ TIMELINE
❱ NEWS
ASTRO
❱ TIMELINE
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ TIMELINE
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
ZOOM
❱ TIMELINE
❱ ZOOM
CONTACT US
FOUNDER EDITOR : K SUKUMARAN BA
ENGLISH |
Kāzhcha
|
MATRIMONY |
E-PAPER
|
LIVE TV
|
CAL 2026
LOGIN
REGISTER FREE
Email
Password
LOGIN
Forgot your password ?
OR
Login With Facebook
Login With Google
Name
Email
Mobile
Password
Confirm Password
Profile Photo
REGISTER
×
SignIn
LOCAL
Fri 18 September 2026
KOLLAM
LATEST
AUDIO
KERALA
TIMELINE
GENERAL
POLITICS
SPECIAL
INFORMATION
SOCIAL MEDIA
SNAKE MASTER
LOCAL
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
NEWS 360
TIMELINE
NATIONAL
WORLD
GULF
EUROPE
AMERICA
SPORTS
BUSINESS
DEFENCE
EXPLAINER
OFFBEAT
CASE DIARY
TIMELINE
KERALA
INDIA
WORLD
CINEMA
TIMELINE
NEWS
REVIEW
INTERVIEW
OPINION
TIMELINE
EDITORIAL
COLUMNS
FEATURE
INTERVIEW
VARAVISHESHAM
PHOTOS
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
LIFESTYLE
TIMELINE
HEALTH
KAUTHUKAM
FINANCE
FOOD
TRAVEL
TECH
MY HOME & TIPS
SHE
BEAUTY
AUTO
AGRICULTURE
KIDS CORNER
SPIRITUAL
TIMELINE
MAYILPEELI
GURUMARGAM
TEMPLE
RITUALS
VASTHU
INFO+
TIMELINE
EDUCATION
CAREER
GK
ART
TIMELINE
NEWS
ASTRO
TIMELINE
WEEKLY PREDICTIONS
YOURS TOMORROW
VISWASAM
CARTOONS
POLITICAL CARTOON
POCKET CARTOON
LITERATURE
ZOOM
CONTACT US
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
LATEST NEWS
MOST READ
ആശ്രാമം പാരഡൈസ് പാർക്ക് പ്രദർശനം 21ന് സമാപിക്കും
ആശ്രാമം മൈതാനത്ത് ജനസാഗരം തീർത്ത പാരഡൈസ് പാർക്ക് പ്രദർശനം 21ന് സമാപിക്കും. ഒരു ടിക്കറ്റിന് ഒരു അമ്യൂസ്മെന്റ് റൈഡ് കൂടി സൗജന്യമാക്കിയതോടെയാണ് പ്രദർശനമേളയിലേക്ക് ജനം ഒഴുകിയെത്തിയത്.
September 18, 2026
തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രം: ഒ.പി ചീട്ടിന് കാക്കണം മണിക്കൂറുകൾ
അടിസ്ഥാന സൗകര്യങ്ങളുടെയും ജീവനക്കാരുടെയും അപര്യാപ്തതയിൽ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കെത്തുന്നവർ വലയുന്നു.
September 18, 2026
ഗുണഭോക്താക്കൾ കൈപ്പറ്റാതെ 1124 ഓണക്കിറ്റുകൾ
സെപ്തംബർ മൂന്നാം വാരത്തിലേക്ക് കടന്നിട്ടും ജില്ലയിൽ 1124 ഓണക്കിറ്റുകൾ വാങ്ങാൻ ഗുണഭോക്താക്കൾ എത്തിയില്ല. അന്ത്യോദയ അന്നയോജന (എ.എ.വൈ) കാർഡ് ഉടമകൾക്കായി അനുവദിച്ച 47229 കിറ്റുകളിൽ 46105 എണ്ണം മാത്രമാണ് ഗുണഭോക്താക്കൾ കൈപ്പറ്റിയത്.
September 18, 2026
ഒബ്സർവ് ദി മൂൺ നൈറ്റ്
ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഇന്ന് ഇന്റർ നാഷണൽ ഒബ്സർവ് ദി മൂൺ നൈറ്റ് സംഘടിപ്പിക്കും.
September 18, 2026
നഴ്സുമാരുടെ മാർച്ചും ധർണയും
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് മാർച്ചും ധർണയും നടത്തും.
September 18, 2026
റെയിൽവേ സ്റ്റേഷനിൽ ദീപം തെളിക്കൽ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തിൽ ബി.ജെ.പി കൊല്ലം വെസ്റ്റ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റയിൽവേ സ്റ്റേഷനിൽ ദീപം തെളിച്ചു.
September 18, 2026
അദ്ധ്യാപകരുടെ ജില്ലാമാർച്ച്
കൊല്ലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധവും പൊതു വിദ്യാഭ്യാസ വിരുദ്ധവുമായ നയങ്ങൾക്കെതിരെ കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ അദ്ധ്യാപകർ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും.
September 18, 2026
നൂറ് വർഷത്തോളം പഴക്കമുള്ള വീട് കത്തിനശിച്ചു
മുളങ്കാടകം വിഷ്ണത്തുകാവിന് സമീപം നൂറ് വർഷത്തോളം പഴക്കമുള്ള വീട് പൂർണമായും കത്തിനശിച്ചു. വിഷ്ണത്തുകാവ് എൻ.കെ.ആർ.എ 90 എയിൽ ശോഭനകലയുടെ ജി.പി വിലാസം എന്ന വീടാണ് ഇന്നലെ അഗ്നിക്കിരയായത്.
September 18, 2026
പെൺകുട്ടികളെ ഉപദ്രവിച്ച വിരുതൻ പിടിയിൽ
കൊട്ടാരക്കര: സ്കൂട്ടറിലെത്തി പെൺകുട്ടികളെ ഉപദ്രവിക്കുന്ന വിരുതൻ പിടിയിൽ. പുത്തൂർ ആലയ്ക്കൽ ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫിനെയാണ് റൂറൽ ഡാൻസാഫ് ടീം പിടികൂടിയത്.
September 18, 2026
പത്തനംതിട്ട ഇഞ്ചപ്പാറയിൽ അപകടകരമായ സ്ഥലത്ത് ടൂറിസം പദ്ധതിക്ക് നീക്കം
കൊല്ലം: പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിൽ അപകടകരമായ സ്ഥലത്ത് വിനോദ സഞ്ചാര പദ്ധതി നടപ്പാക്കി സർക്കാരിന്റെ രണ്ടേമുക്കാൽ കോടിയോളം രൂപ വെള്ളത്തിലാക്കാൻ നീക്കം. സ്ഥല പരിശോധന നടത്തിയ ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, നൂറ് മീറ്ററോളം ഉയരത്തിൽ ചെങ്കുത്തായ പ്രദേശമാണ്, നിർമ്മാണ സാമഗ്രികൾ എത്തിക്കാൻ പൊതുവഴിയില്ല തുടങ്ങിയ വിവരങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിട്ടും നിർവഹണ ഏജൻസിയായ ഹാബിറ്റാറ്റ് ടെണ്ടർ നടപടികളുമായി മുന്നോട്ട് പോവുകയാണ്.
September 18, 2026
കുരങ്ങിനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി
മടത്തറ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കുരങ്ങിനെ വിഴുങ്ങിയ നിലയിൽ കണ്ടെത്തിയ 80 കിലോഗ്രാം ഭാരമുള്ള പെരുമ്പാമ്പിനെ പാലോട് റാപ്പിഡ് റെസ്പോൺസ് ടീം പിടികൂടി. ഇന്നലെ ഉച്ചയോടെ കുരങ്ങുകളുടെ നിറുത്താതെയുള്ള കരച്ചിൽ കേട്ട് പ്രദേശത്തെ വീട്ടമ്മ ചെന്നു നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്.
September 18, 2026
LOAD MORE
KERALA KAUMUDI
EPAPER
TRENDING IN
LOCAL
മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗ്
'സംസ്ഥാന ജ്വല്ലറി പാർക്ക് തൃശൂരിൽ സ്ഥാപിക്കണം'
'റോഡ് സുരക്ഷ ജീവൻ രക്ഷ'
3 ആശുപത്രികളുടെ മുഖം മാറും സമഗ്രവികസന പദ്ധതി വരുന്നു
അഖിലേന്ത്യാ സമ്മേളനം 20ന്
PHOTO
GALLERY
വിശ്വകർമ്മ ദിനാഘോഷം മഹാശോഭായാത്ര...
വിശ്വകർമ്മ ദിനാഘോഷം മന്ത്രി മോൻസ് ജോസഫ്....
X