SignIn
LITERATURE
Thursday, 09 July 2026 12.15 PM IST
KAVITHA
LATEST NEWS
MOST READ
BOOK REVIEW
LATEST NEWS
MOST READ
mm.1782396305
ചരിത്രത്തിന്റെ നിഗൂഢതകളിലേയ്ക്ക് നന്ദന്റെ 'ക്ലിക്ക്'
ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ ഇന്നും ഉത്തരം കിട്ടാത്ത സമസ്യകളിലൊന്നാണ് സഞ്ജയ് ഗാന്ധിയുടെ മരണം. കേവലമൊരു വിമാനാപകടത്തിനപ്പുറം, അധികാരത്തിന്റെ ഇരുളടഞ്ഞ ഇടനാഴികളിൽ ഇന്നും ചുരുളഴിയാതെ കിടക്കുന്ന ഈ ചരിത്രമുഹൂർത്തത്തെ ഭാവനയുടെയും സൂക്ഷ്മമായ അന്വേഷണങ്ങളുടെയും പിൻബലത്തിൽ അപഗ്രഥിക്കുകയാണ് നന്ദൻ തന്റെ 'ക്ലിക്ക്' എന്ന നോവലിലൂടെ. ഒരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ എന്നതിലുപരി, ചരിത്രവും കെട്ടുകഥകളും തമ്മിലുള്ള അതിർവരമ്പുകളെ മായ്ച്ചുകളയുന്ന സവിശേഷമായൊരു ആഖ്യാനഘടനയാണ് കൃതിയെ വേറിട്ടുനിറുത്തുന്നത്. June 28, 2026
KERALA KAUMUDI EPAPER
PHOTO GALLERY