ശിവനെ വായുരൂപത്തിൽ ആരാധിക്കുന്നു; രാഹു - കേതു പൂജയ്ക്ക് പേരുകേട്ട ഈ ക്ഷേത്രത്തെക്കുറിച്ച് അറിയുമോ?
ആന്ധ്രാപ്രദേശിലെ കാളഹസ്തി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാന ശെെവക്ഷേത്രമാണ് ശ്രീകാളഹസ്തി ക്ഷേത്രം. പഞ്ചഭൂതക്ഷേത്രങ്ങളിൽ ഒന്നായ കാളഹസ്തിയിൽ വായുലിംഗമാണ് സ്ഥിതിചെയ്യുന്നത്.
May 21, 2026