വീട്ടിൽ ഈ ചെടി നട്ടുപിടിപ്പിക്കൂ; ആഗ്രഹിച്ചതെല്ലാം ദിവസങ്ങൾക്കുള്ളിൽ സാധിക്കും, സാമ്പത്തിക പ്രശ്നങ്ങളെല്ലാം മാറും
ഓരോ ദൈവങ്ങൾക്കും വ്യത്യസ്തമായ പൂജാരീതിയാണ്. അർപ്പിക്കുന്ന പൂക്കൾ പോലും പലതാണ്. കൃഷ്ണന് തുളസിയാണ് പ്രിയമെങ്കിൽ മഹാവിഷ്ണുവിനും മഹാലക്ഷ്മിക്കും പാരിജാതവും ജമന്തിയുമാണ് അർപ്പിക്കേണ്ടത്.
May 12, 2026