മലയാളികളുടെ ഇ.വി പ്രേമം പത്തിരട്ടിയോളം വർദ്ധിച്ചു, ഏറ്റവും കൂടുതൽ ഇരുചക്രവാഹനങ്ങൾ
കൊച്ചി: സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വൻ കുതിപ്പ്. 2026ൽ ഇതുവരെ നാലുചക്രം, ഇരുചക്രം, ഓട്ടോറിക്ഷ വിഭാഗങ്ങളിൽ 2,19,458 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.
September 10, 2026