SignIn
KERALA
Tue 06 October 2026 POLITICS
LATEST NEWS
MOST READ
mvv.1791137311
തീവ്രതിരുത്തൽ; പാലക്കാട് സി.പി.എമ്മിലെ നടപടി നല്ല പാഠം,​ സുരേഷ് ബാബുവിനെ മാറ്റി, വി.ചെന്താമരാക്ഷൻ സെക്രട്ടറി
തിരുവനന്തപുരം/പാലക്കാട്: പാലക്കാ‌ട് സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെ മാറ്റാനുള്ള സി.പി.എം വിശാല ജില്ലാക്കമ്മിറ്റിയുടെ തീരുമാനം പാർട്ടിയിലെ തെറ്റായ പ്രവണതകളുടെ കർശനമായ തിരുത്തലെന്ന് വിലയിരുത്തൽ. മറ്റു ജില്ലാനേതൃത്വങ്ങൾക്കുള്ള മുന്നറിയിപ്പുമാണിത്. വിശാല ജില്ലാക്കമ്മിറ്റി യോഗത്തിൽ നേതൃത്വത്തിനും സുരേഷ് ബാബുവിനുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാസെക്രട്ടേറിയറ്റ് യോഗമാണ് നേതൃമാറ്റം തീരുമാനിച്ചത്. October 05, 2026
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY