SECTIONS
✖ CLOSE
HOME
LATEST
AUDIO
NOTIFIED NEWS
POLL
KERALA
❱ TIMELINE
❱ GENERAL
❱ POLITICS
❱ SPECIAL
❱ INFORMATION
❱ SOCIAL MEDIA
❱ SNAKE MASTER
LOCAL
❱ TIMELINE
❱ THIRUVANANTHAPURAM
❱ KOLLAM
❱ PATHANAMTHITTA
❱ ALAPPUZHA
❱ KOTTAYAM
❱ IDUKKI
❱ ERNAKULAM
❱ THRISSUR
❱ PALAKKAD
❱ MALAPPURAM
❱ KOZHIKODE
❱ WAYANAD
❱ KANNUR
❱ KASARGOD
NEWS 360
❱ TIMELINE
❱ FIFA WORLD CUP
❱ NATIONAL
❱ WORLD
❱ GULF
❱ EUROPE
❱ AMERICA
❱ SPORTS
❱ BUSINESS
❱ DEFENCE
❱ EXPLAINER
❱ OFFBEAT
CASE DIARY
❱ TIMELINE
❱ KERALA
❱ INDIA
❱ WORLD
CINEMA
❱ TIMELINE
❱ NEWS
❱ REVIEW
❱ INTERVIEW
OPINION
❱ TIMELINE
❱ EDITORIAL
❱ COLUMNS
❱ FEATURE
❱ INTERVIEW
❱ VARAVISHESHAM
PHOTOS
❱ DAY IN PICS
❱ ARTS & CULTURE
❱ SHOOT @ SIGHT
❱ SPORTS
❱ SPECIALS
❱ WAYANAD LANDSLIDE
LIFESTYLE
❱ TIMELINE
❱ HEALTH
❱ KAUTHUKAM
❱ FINANCE
❱ FOOD
❱ TRAVEL
❱ TECH
❱ MY HOME & TIPS
❱ SHE
❱ BEAUTY
❱ AUTO
❱ AGRICULTURE
❱ KIDS CORNER
SPIRITUAL
❱ TIMELINE
❱ MAYILPEELI
❱ GURUMARGAM
❱ TEMPLE
❱ RITUALS
❱ VASTHU
INFO+
❱ TIMELINE
❱ EDUCATION
❱ CAREER
❱ GK
ART
❱ TIMELINE
❱ NEWS
ASTRO
❱ TIMELINE
❱ WEEKLY PREDICTIONS
❱ YOURS TOMORROW
❱ VISWASAM
CARTOONS
❱ POLITICAL CARTOON
❱ POCKET CARTOON
LITERATURE
❱ TIMELINE
❱ KAVITHA
❱ BOOK REVIEW
❱ NEWS
❱ INTERVIEW
❱ KATHA
ZOOM
❱ TIMELINE
❱ ZOOM
FOUNDER EDITOR : K SUKUMARAN BA
ENGLISH |
Kāzhcha
|
MATRIMONY |
E-PAPER
|
LIVE TV
|
CAL 2026
LOGIN
REGISTER FREE
Email
Password
LOGIN
Forgot your password ?
OR
Login With Facebook
Login With Google
Name
Email
Mobile
Password
Confirm Password
Profile Photo
REGISTER
×
SignIn
LOCAL
Fri 10 July 2026
KOTTAYAM
LATEST
AUDIO NEWS
KERALA
TIMELINE
GENERAL
POLITICS
SPECIAL
INFORMATION
SOCIAL MEDIA
SNAKE MASTER
LOCAL
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
NEWS 360
TIMELINE
FIFA WORLD CUP
NATIONAL
WORLD
GULF
EUROPE
AMERICA
SPORTS
BUSINESS
DEFENCE
EXPLAINER
OFFBEAT
CASE DIARY
TIMELINE
KERALA
INDIA
WORLD
CINEMA
TIMELINE
NEWS
REVIEW
INTERVIEW
OPINION
TIMELINE
EDITORIAL
COLUMNS
FEATURE
INTERVIEW
VARAVISHESHAM
PHOTOS
DAY IN PICS
ARTS & CULTURE
SHOOT @ SIGHT
SPORTS
SPECIALS
WAYANAD LANDSLIDE
LIFESTYLE
TIMELINE
HEALTH
KAUTHUKAM
FINANCE
FOOD
TRAVEL
TECH
MY HOME & TIPS
SHE
BEAUTY
AUTO
AGRICULTURE
KIDS CORNER
SPIRITUAL
TIMELINE
MAYILPEELI
GURUMARGAM
TEMPLE
RITUALS
VASTHU
INFO+
TIMELINE
EDUCATION
CAREER
GK
ART
TIMELINE
NEWS
ART
ASTRO
CARTOONS
LITERATURE
ZOOM
TIMELINE
THIRUVANANTHAPURAM
KOLLAM
PATHANAMTHITTA
ALAPPUZHA
KOTTAYAM
IDUKKI
ERNAKULAM
THRISSUR
PALAKKAD
MALAPPURAM
KOZHIKODE
WAYANAD
KANNUR
KASARGOD
LATEST NEWS
MOST READ
എരുമേലി ശ്രീനിപുരത്ത് കുളത്തിന് സുരക്ഷാവേലിയൊരുക്കണം ആരും മരണത്തിലേക്ക് എടുത്തുചാടരുത് !
അരുതാത്തത് കഴിഞ്ഞദിവസം സംഭവിച്ചു. രണ്ട് വിദ്യാർത്ഥികളുടെ ജീവൻ എരുമേലി കൊടിത്തോട്ടം പാറമടയിലെ കുളം കവർന്നെടുത്തപ്പോൾ ഒരുനാട് ഒന്നാകെ തേങ്ങി.
July 10, 2026
നാഗമ്പടം മേൽപ്പാലത്തിൽ കെണിയായി മൂടിയില്ലാത്ത ഓട പാദമൂന്നിയാൽ ദേ പാതാളക്കുഴിയിൽ!
എങ്ങാനും അറിയാതെ അതിൽ കാലുവെച്ചാൽ കഥകഴിഞ്ഞെന്ന് വരാം. കെണിയെന്ന് പറഞ്ഞാൽ പോരാ മരണക്കെണിയെന്ന് തന്നെ വിളിക്കണം.
July 10, 2026
ചങ്ങനാശേരി യൂണിയനിൽ വിവാഹപൂർവ കൗൺസലിംഗ്
എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ യുവതി, യുവാക്കൾക്കുള്ള വിവാഹപൂർവ കൗൺസലിംഗ് കോഴ്സിന്റെ 83-ാമത് ബാച്ച് 11 ന് ചങ്ങനാശേരി ആനന്ദാശ്രമത്തിൽ നടക്കും.
July 10, 2026
മെഡിക്കൽ കോളേജിന് 94 ലക്ഷം അനുവദിച്ചു
മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോൾഡൻ അവർ ഇനിഷ്യേറ്റീവിനായി സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ സി.എസ്.ആർ ഫണ്ടിൽ നിന്ന് 94.17 ലക്ഷം രൂപ അനുവദിച്ചു.
July 10, 2026
അവസാനരചനയും പൂർത്തിയാക്കി കെ.കെ പി യാത്രയായി
പതിനാലാം വയസിൽ കഥാ, രചനാ മത്സരങ്ങളിലൂടെ തുടക്കമിട്ട എഴുത്തുകാലം എഴുപത്താറാം വയസിലും തുടരവേയാണ് കെ.കെ പടിഞ്ഞാറെപ്പുറം എന്ന കെ.കെ പി യാത്രയായത്.
July 10, 2026
മിനി ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റ്
മണർകാട് : ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മണർകാട് സെന്റ് മേരീസ് കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'ഫിഫ മിനി വേൾഡ് കപ്പ് 2026' ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
July 09, 2026
യുണൈറ്റഡ് കോഓപ്പറേറ്റീവ് അസോ. സമ്മേളനം
പൊൻകുന്നം: യുണൈറ്റഡ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ താലൂക്ക് സമ്മേളനം സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ അഡ്വ.പി.സതീഷ്ചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു.
July 09, 2026
നഷ്ടപരിഹാരം ഉയർത്തിയതിന് അഭിനന്ദനം
കോട്ടയം: വന്യമൃഗാക്രമണത്തിൽ മരണമടയുന്നവരുടെ കുടുംബാംഗങ്ങൾക്ക് 14 ലക്ഷം രൂപയിൽ നിന്ന് 21 ലക്ഷം രൂപയായി നഷ്ടപരിഹാരം വർദ്ധിപ്പിക്കുവാൻ തീരുമാനിച്ച കേരള സർക്കാരിനും, മന്ത്രി ഷിബു ബേബി ജോണിനും പ്രത്യേക അനുമോദനങ്ങൾ അർപ്പിക്കുന്നതായി കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനൻ പി.സി.തോമസ്.
July 09, 2026
24 അപേക്ഷകളിൽ തീരുമാനം
കോട്ടയം:ജില്ലയിലെ വ്യവസായ സംരംഭകരുടെ ലൈസൻസ് അപേക്ഷകളുമായി ബന്ധപ്പെട്ട് ജില്ലാതല ഏകജാലക ക്ലിയറൻസ് ബോർഡിന്റെയും പരാതിപരിഹാര സമിതിയുടെയും യോഗം ജില്ലാകളക്ടർ ചേതൻകുമാർ മീണയുടെ അദ്ധ്യക്ഷതയിൽ നടന്നു.
July 09, 2026
ടെക്നോളജി ക്ലിനിക്ക്
കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ റാംപിന്റെ (റെയിസിംഗ് ആൻഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ്) ഭാഗമായി ബ്യൂട്ടി ആൻഡ് വെൽനസ്സ് മേഖലയിലെ സംരംഭകർക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ടെക്നോളജി ക്ലിനിക്ക് 21ന് നടക്കും.
July 09, 2026
ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് അപേക്ഷ
കോട്ടയം : ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ഒരു വർഷത്തെ സൗജന്യ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
July 09, 2026
LOAD MORE
KERALA KAUMUDI
EPAPER
TRENDING IN
LOCAL
കോളേജ് ജംഗ്ഷൻ വെയിറ്റിംഗ് ഷെഡിൽ യാചകരുടെ നഗ്നത പ്രദർശനം
യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ക്വട്ടേഷൻ സംഘാംഗം പിടിയിൽ
'വായിച്ചു വളരുക' ക്വിസ് മത്സരം 11ന്
50അടി ഉയരത്തിൽ കുടുങ്ങി മരംമുറി തൊഴിലാളി, രക്ഷകരായി ഫയർഫോഴ്സ്
അദ്ധ്യാപക നിയമനം
PHOTO
GALLERY
X