ഇനി എളുപ്പത്തിൽ ഗൾഫ് സന്ദർശിക്കാം: വിമാന ടിക്കറ്റ്, താമസം, വിസ എല്ലാം ഒരുമിച്ച് പാക്കേജ് രൂപത്തിൽ, മാറ്റങ്ങളുമായി സൗദി
റിയാദ്: ടൂറിസം മേഖലയിൽ പുതിയ മാറ്റങ്ങളുമായി ലോകശ്രദ്ധയാകർഷിക്കുകയാണ് സൗദി അറേബ്യ. വിദേശികൾക്കായി പുത്തൻ 'പാക്കേജ്' സൗകര്യമാണ് രാജ്യം ഒരുക്കുന്നത്.
July 07, 2026