പ്രതിരോധ മേഖലയുടെ കരുത്ത് വർദ്ധിപ്പിക്കാൻ കേന്ദ്രം; കര, വ്യോമ, നാവിക സേനകൾക്കായി ഒരുലക്ഷം കോടിയുടെ പദ്ധതികൾ അണിയറയിൽ
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷം കോടിരൂപയുടെ പദ്ധതികളുമായി കേന്ദ്ര സർക്കാർ.
July 02, 2026