SignIn
OPINION
Sat 12 September 2026 TIMELINE
mobile-.1.4018303
മൊ​ബൈ​ൽ​ ​ഇ​-​​​സേ​വ​ ​വാൻ ച​രി​ത്ര​പ​ര​മാ​യ​ ​ചു​വ​ടു​വ​യ്പ്പ്
ഭാ​ര​തീ​യ​ ​നീ​തി​ന്യാ​യ​ ​ച​രി​ത്ര​ത്തി​ൽ​ ​സു​വ​ർ​ണ​ ​അ​ദ്ധ്യാ​യം​ ​കു​റി​ച്ചു​കൊ​ണ്ട് ​സു​പ്രീം​കോ​ട​തി​യു​ടെ​യും​ ​നാ​ഷ​ണ​ൽ​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ​സ് ​അ​തോ​റി​റ്റി​യു​ടെ​യും​ ​സം​യു​ക്ത​മാ​യ​ ​പു​തി​യൊ​രു​ ​കാ​ൽ​വ​യ്പ്പാ​ണ് ​മൊ​ബൈ​ൽ​ ​ഇ​-​​​ ​സേ​വ​ ​വാ​നു​ക​ൾ.​ ​രാ​ജ്യ​ത്തെ​ ​ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​ജീ​വി​ക്കു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ​ടി​വാ​തി​ൽ​ക്ക​ൽ​ ​നീ​തി​ ​എ​ത്തി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​പ​ദ്ധ​തി​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചി​രി​ക്കു​ന്ന​ത്. September 12, 2026
KERALA KAUMUDI EPAPER
PHOTO GALLERY