SignIn
OPINION
Thu 17 September 2026 COLUMNS
LATEST NEWS
MOST READ
samsakarikam.1789401514
നാഥനില്ലാക്കളരി ഈ അക്കാഡമികൾ
സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് നൂറിലധികം ദിവസങ്ങൾ പിന്നിടുമ്പോഴും കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ വെളിച്ചമാകേണ്ട പ്രമുഖ അക്കാഡമികൾ നാഥനില്ലാതെ കടുത്ത അവഗണനയിലും ഭരണഘടനാപരമായ പ്രതിസന്ധിയിലും. ഭരണസമിതികളുടെ അഭാവം മൂലം അക്കാഡമികളുടെ വാർഷിക പരിപാടികളുടെ കലണ്ടറും പ്രവർത്തനങ്ങളും പൂർണമായും തെറ്റുന്ന അവസ്ഥയാണിപ്പോൾ. കേരള സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി, ഫോക്‌ലോർ അക്കാഡമി, ചലച്ചിത്ര അക്കാഡമി, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലൊന്നും ഇതേവരെ ഭരണസമിതികളെ നിയമിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. മേയിൽ പുതിയ സർക്കാർ അധികാരമേറ്റയുടൻ മുൻ എൽ.ഡി.എഫ് സർക്കാർ നിയമിച്ച ഭരണസമിതികൾ രാജിവച്ചിരുന്നു. നാലുമാസം തികയാറായിട്ടും ഒരിടത്തും പുനഃസംഘടന നടത്താത്തത് വി.ഡി.സതീശൻ സർക്കാരിന്റെ ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. September 15, 2026
a.1.4020822
ബ്രി​ക്സ് ഉ​ച്ച​കോ​ടി: ഇ​ന്ത്യൻ ന​യ​ത​ന്ത്ര​ത്തി​ന്റെ സു​വർ​ണ​തൂ​വൽ
ആ​ഗോ​ള അ​നി​ശ്ചി​ത​ത്വ​വും സം​ഘർ​ഷ​ങ്ങ​ളും നി​റ​ഞ്ഞു​നിൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തിൽ ന​ട​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി ഇ​ന്ത്യ​യ്ക്ക് ശ്ര​ദ്ധേ​യ​മാ​യ ന​യ​ത​ന്ത്ര വി​ജ​യ​മാ​യി. ആ​ഗോ​ള രാ​ഷ്ട്രീ​യ​ത്തി​ലെ കൂ​ടു​തൽ പ​ങ്കാ​ളി​ത്ത​ത്തി​നും തു​ല്യ​മാ​യ പ​രി​ഗ​ണ​ന​യ്ക്കു​മു​ള്ള ഗ്ലോ​ബൽ സൗ​ത്തി​ന്റെ ആ​വ​ശ്യം ഇ​ത്ത​വ​ണ കൂ​ടു​തൽ വ്യ​ക്ത​വും ശ​ക്ത​വു​മാ​യി ഉ​യർ​ന്നു​വ​ന്നു. ലോ​കം മാ​റി​യെ​ന്നും, പ​ര​മ്പ​രാ​ഗ​ത പാ​ശ്ചാ​ത്യ കേ​ന്ദ്രീ​കൃ​ത ആ​ഗോ​ള​ക്ര​മം പ​രി​വർ​ത്ത​ന​ത്തി​ലാ​ണെ​ന്നും, ആ​ഗോ​ള ദ​ക്ഷി​ണ​ത്തി​ന് അ​തി​ന്റെ അർ​ഹ​മാ​യ സ്ഥാ​നം ഇ​നി നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്നും ഉ​ച്ച​കോ​ടി വ്യ​ക്ത​മാ​യ സ​ന്ദേ​ശം നൽ​കി. September 14, 2026
KERALA KAUMUDI EPAPER
PHOTO GALLERY