പൂജാമുറിയിൽ ഈ കാര്യങ്ങൾ ചെയ്തതുകൊണ്ടാകാം ജീവിതത്തിൽ വിഷമങ്ങൾ ഒഴിയാത്തത്, ആചാര്യന്മാരുടെ ഉപദേശം ഇങ്ങനെ
വിശ്വാസികൾ ഇഷ്ടദേവതാ ആരാധന നടത്താൻ വീടുകളിൽ പൂജാമുറി സ്ഥാപിക്കാറുണ്ട്. വീട്ടിലെ പടിക്കെട്ടിനടിയിലും വീടിന് പുറത്തും പൂജാമുറി തയ്യാറാക്കുന്നവരുണ്ട്.
June 12, 2026