SignIn
Kerala Kaumudi Online
Saturday, 24 October 2026 12.52 PM IST

എം.ജി സർവകലാശാലാ

a

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം- 2022 അഡ്മിഷൻ റെഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറൻസ്) ബി.എ കഥകളി വേഷം പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 28, 29, തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആർട്സില്‍ നടക്കും. നാലാം സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണികസ് സി.ബി.സി.എസ് (പുതിയ സ്കീം-2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2017 അഡ്മിഷന്‍ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് അഞ്ചു മുതൽനടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA